Kerala's No.1 Online Bookstore
Add to Wishlist
-15%

Njan Oru Veedu

Publisher:

Original price was: ₹150.00.Current price is: ₹129.00.

Memories by Chandramathi with some photographs. She remembers her childhood in Njan Oru Veedu.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B02-HANDC-CHAND-R1
Category:
Tag:

”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും, മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍ തന്നെ ആയിരുന്നല്ലോ ആ വീട്!”
– ചന്ദ്രമതി

ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളും പോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവും കൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടു മാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.

Reviews

There are no reviews yet.

Be the first to review “Njan Oru Veedu”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
108
Size
14 x 21 cm
Format
Paperback
Edition
2010 June
    0
    Your Cart
    Your cart is emptyReturn to Shop
    ×