Add to Wishlist
Njangal Arumakal
Publisher: Chintha Publishers
₹90.00
A book for children about pets penned by R Vinod Kumar and T R Jayakumari. ‘Njangal Arumakal’ details about various pet animals and birds with photographs and illustrations.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C03-CHINT-RVINO-R1
Category:
Children's Non Fiction
നമ്മള് അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഇവരുടെ ജീവിതകഥ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരനുഭവമായിരിക്കും.
Be the first to review “Njangal Arumakal” Cancel reply
Book information
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2017 November
Related products
-10%
Niprasam Uprasam Aa: Vyakaranam Kathakaliloode
By Binu K Sam
വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗങ്ങള്‍ അവലംബിക്കാം. സാങ്കേതികസംജ്ഞകളെ പട്ടികപ്പെടുത്തുന്നത് അതിലൊരു മാര്‍ഗമാണ്. വിവക്ഷിതങ്ങളിലേക്ക് ഊന്നുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും നര്‍മഭാവനയും ഭാഷാപഠനത്തെ സുഗമമാക്കും. തിരക്കഥയുടെ മര്‍മമായ സംഭാഷണങ്ങളെ പ്രയോജനപ്പെടുത്തിയും വ്യാകരണം പഠിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട 'നിപ്രസം ഉപ്രസം ആ' കൈയിടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജവം ഗ്രന്ഥത്തിന്റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണ കൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു കെ സാം എന്ന അദ്ധ്യാപകന്റെ കൃതഹസ്തത. ഗ്രന്ഥത്തിന്റെ ഫലശ്രുതിയും ഇതുതന്നെ.

Sooksmajeevikalute Lokam
₹50.00
മണ്ണില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളെ സംബന്ധിച്ചുള്ളതാണ് ഈ പുസ്തകം. പ്രകൃതി സൗഹൃദ പരമായ വളങ്ങളും, കീടനാശിനികളും തേടിയുള്ള അന്വേഷണങ്ങളാണ് സൂക്ഷ്മാണുവളങ്ങള്‍ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പലതരം സൂക്ഷ്മജീവികള്‍, വളങ്ങള്‍, ജൈവവളങ്ങള്‍, നൈട്രജന്‍ സ്ഥിരീകരണ സൂക്ഷ്മാണുക്കള്‍, ഫോസ്ഫേറ്റ് ദ്രവീകരണ സൂക്ഷ്മാണുക്കള്‍, സസ്യവളര്‍ച്ച കൂട്ടുന്ന സൂക്ഷ്മാണുക്കള്‍, സൂക്ഷ്മാണു വളങ്ങളുടെ ഉപയോഗം മുതലായ കാര്യങ്ങള്‍ സൂക്ഷ്മജീവികളുടെ ലോകത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ജൈവ കീടങ്ങളെക്കുറിച്ചുള്ള പഠനം.

Panchayathraj Kuttikalkku
ശാസ്ത്ര വിഷയങ്ങളില്‍ മാത്രമല്ല സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലും കുട്ടികളുടെ ശ്രദ്ധ പതിക്കേണ്ടതുണ്ട്. കുട്ടികള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ കേള്‍ക്കുന്ന ഒന്നാണ് പഞ്ചായത്ത്രാജ്. എന്താണത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ സഹായകമാണ് പഞ്ചായത്ത്രാജ് കുട്ടികള്‍ക്ക് എന്ന പുസ്തകം.

-20%
Kuttikalude Thacholi Othenan
വടക്കന്‍പാട്ടുകഥകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന കൃതി. മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒതേനനെ രസകരമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്കു നയിക്കും.

Malayala Kavikalum Kavithakalum
₹100.00
ചെറുശ്ശേരി, എഴുത്തച്ഛന് മുതല്‍ കുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങി ഇടപ്പള്ളി, ചങ്ങമ്പുഴ, പി കുഞ്ഞിരാമന് നായര്‍ എന്നിവരിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട എന്നിവരില്‍ എത്തിനില്‍ക്കുന്ന കാവ്യാന്വേഷണങ്ങള്‍. മലയാളത്തിന്റെ പ്രിയ കവികളെയും കവിതകളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് പുസ്തകം.

Mannathu Padmanabhan
By Sahadevan
₹40.00
കുട്ടികൾക്കായി മന്നത്തു പദ്മനാഭന്റെ ജീവചരിത്രം, എഴുതിയത് സഹദേവൻ.

Biblente Katha
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.
Malayalam Title: ബൈബിളിന്റെ കഥ

Reviews
There are no reviews yet.