Numerologyiloode Angel Numberukal Manasilakkam
Original price was: ₹299.00.₹249.00Current price is: ₹249.00.
A simple and practical guide to understanding the secrets of angel numbers through numerology and interpreting the meaning of the numbers you repeatedly encounter in your life in relation to your own life circumstances, written by Pradeep Hariharan.
In stock
ചില സംഖ്യകൾ താങ്കളുടെ മുൻപിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടാറുണ്ടോ? അവ വെറും യാദൃച്ഛികതകളാണോ, അതോ എന്തെങ്കിലും ശ്രദ്ധിക്കാൻ താങ്കളെ പ്രേരിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സൂചനകളാണോ?
ഏയ്ഞ്ചൽ നമ്പറുകളുടെ രഹസ്യം ന്യൂമറോളജിയിലൂടെ മനസ്സിലാക്കാനും, ജീവിതത്തിൽ ആവർത്തിച്ചു കാണുന്ന സംഖ്യകളുടെ അർത്ഥം സ്വന്തം ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും ലളിതമായി സഹായിക്കുന്ന പുസ്തകമാണിത്.
ന്യൂമറോളജിയിലൂടെ സ്വയം കൂടുതൽ മനസ്സിലാക്കാനും, ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്ന ഏയ്ഞ്ചൽ നമ്പറുകൾ സ്വയം ഡീകോഡ് ചെയ്യാനും ഈ പുസ്തകം പ്രയോജനപ്പെടും.

Reviews
There are no reviews yet.