Add to Wishlist
-12%
N V yude Paristhithi Chinthakal
Publisher: Thunchath Ezhuthachan Malayalam University
₹225.00 Original price was: ₹225.00.₹199.00Current price is: ₹199.00.
Environmental writings of N V Krishna Warrier compiled by G Madhusoodanan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B23-THUNC-GMADH-L1
Category:
Language | Literature
നാം കടന്നുപോകുന്ന കാലഘട്ടത്തിലെ പുതിയ അറിവുകളെ യഥാകാലം കണ്ടെത്തി, അവയെ മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സരളമായ ശൈലിയിൽ സംക്രമിപ്പിച്ച ക്രാന്തദർശിയായിരുന്നു എൻ വി കൃഷ്ണവാരിയർ. ബഹുവിഷയപഠനങ്ങളിലൂടെ നേടിയ അഗാധമായ ശാസ്ത്രജ്ഞാനവും സാമൂഹികബോധവും ചരിത്രബോധവും സമന്വയിപ്പിക്കുന്ന സവിശേഷ വിശകലനരീതിയുടെയും വിമർശനാത്മക പ്രബോധനത്തിന്റെയും മലയാളത്തിലെ പ്രതീകമാണ് എൻ വി. അദ്ദേഹമെഴുതിയ യുഗപരിവർത്തനകാഹളങ്ങളായ പഠനങ്ങളിൽ നിന്നു തെരഞ്ഞെടുത്ത, ഇപ്പോഴും പ്രസക്തിയുള്ള നൂറോളം പഠനങ്ങൾ 46 അധ്യായങ്ങളിലായി ഈ കൃതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. ഒപ്പം ജി മധുസൂദന്റെ പണ്ഡിതോചിതമായ ആമുഖപഠനവും.
Be the first to review “N V yude Paristhithi Chinthakal” Cancel reply
Book information
Language
Malayalam
Number of pages
338
Size
14 x 21 cm
Format
Hardbound
Edition
2016 May
Related products
-15%
Bharathiya Kavyasastra Nighandu
By T G Shylaja
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

-19%
Bhashayute Varthamanam
മലയാളഭാഷാരൂപീകരണത്തിന്റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

-20%
Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

Aardrathayude Punarjanikal
By Ashalatha V
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Ezhuthinte Praachalangal
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ് 'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്റെ ജാഗ്രതകളും ജീവിതത്തിന്റെ അടയാളങ്ങളും ഈ പുസ്തകത്തിന്റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

-10%
Bharanabhasha: Akavum Puravum
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

-18%
Iruttinte Aathmavu Bhasha Thedunnu
കര്‍മ്മംകൊണ്ടും വിശുദ്ധികൊണ്ടും പത്തൊമ്പതാം ശതകത്തിലെ കേരളീയജീവിതത്തെ ഉര്‍വരമാക്കിയ മനുഷ്യസ്നേഹിയാണ് ചാവറയച്ചന്. അച്ചന്റെ ധ്യാനവിശുദ്ധിയാര്ന്ന സന്ന്യാസജീവിതം മഹത്തായൊരു സാംസ്കാരികദൗത്യംകൂടിയായിരുന്നു. അച്ചന്റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Reviews
There are no reviews yet.