Add to Wishlist
N V yude Vijnana Sahithyam
Publisher: Thunchath Ezhuthachan Malayalam University
₹60.00
A book recording the life and contributions of N V Krishna Warrier penned by T P Kunhikannan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B23-THUNC-TPKUN-L1
Category:
Language | Literature
മലയാളഭാഷ ഇന്നു നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പതിറ്റാണ്ടുകൾക്കു മുൻപ് ദീർഘദർശനം ചെയ്ത ധിഷണാശാലിയാണ് എൻ വി കൃഷ്ണവാരിയർ. അദ്ദേഹം കൂടുതലും വായിക്കപ്പെട്ടത് കവി, ഗ്രന്ഥകാരൻ, നിരൂപകൻ, പത്രാധിപർ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിലാണ്. ശാസ്ത്ര (ബോധ) പ്രചാരണത്തിനായി നിലകൊണ്ട വിജ്ഞാനസാഹിത്യകാരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ പുസ്തകം ഒരളവുവരെ അതിനൊരു പരിഹാരമാണ്. കേരളത്തിൽ വിജ്ഞാനസാഹിത്യത്തിന്റെയും ശാസ്ത്ര പ്രചാരണത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരേപോലെ ഇടപെട്ട ആളായ എൻ വി യുടെ പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കുന്നു.
Be the first to review “N V yude Vijnana Sahithyam” Cancel reply
Book information
Language
Malayalam
Number of pages
72
Size
14 x 21 cm
Format
Paperback
Edition
2015 November
Related products
-10%
Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

-20%
Bhoomikkum Sooryanum Pinne Manushyanum
By M A Kareem
തിരഞ്ഞെടുത്ത 27 പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ശ്രീനാരായണഗുരു, ചങ്ങമ്പുഴ, വയലാര്‍, ഒ. എന്‍. വി., ആശാന്, എം. പി. പോള്‍ തുടങ്ങിയ സാഹിത്യനായകന്മാരെയും അവരുടെ കൃതികളെയും വിശദമായി പഠിക്കുന്നു ഈ ഗ്രന്ഥത്തില്‍.

Aasante Seethakavyam
''ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മുക്കാലും പിഴച്ച വഴിയിലൂടെ സമീപിക്കപ്പെട്ടുപോന്ന ആ മഹാകാവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിപ്പാന്‍ ആശാന്റെ സീതാകാവ്യം വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.'' കുട്ടികൃഷ്ണമാരാര്
മലയാളകാവ്യനിരൂപണചരിത്രത്തില് ശ്രദ്ധേയമായിത്തീര്‍ന്ന കൃതി.

Apasabdasodhini
₹70.00
മലയാളഭാഷയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന അപശബ്ദങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കെ എൻ ഗോപാലപിള്ള രചിച്ച പുസ്തകം.

Avan Veendum Varunnu: Oru Punarvayana
By John Paul
₹80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Avadharanam- Old Edition
By M K Sanu
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Isal Vismayam: Husnul Jamalinte 150 Varshangal
അറബി മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ് ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഈ കാവ്യത്തിന് നൂറ്റിയൻപത് വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അതിന്റെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. ഹുസ്നുൽ ജമാലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസ്റ്റിന്റെ പ്രബന്ധമുൾപ്പടെ ഇതിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദർശനം, സൂഫി പരിപ്രേക്ഷ്യം, പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

Reviews
There are no reviews yet.