Oral Mathram
₹130.00 Original price was: ₹130.00.₹104.00Current price is: ₹104.00.
A book on inspirational life stories of various personalities penned by Vinod Payam. ‘Oral Mathram’ is an anthology of inspirational life tales.
Out of stock
Want to be notified when this product is back in stock?
ജീവിതംകൊണ്ട് വിസ്മയങ്ങൾ തീർത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയിൽ കോറിയിടുന്നത്. ഇതിൽ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും, നന്മയുടെ ചെടികൾ നട്ടുനനച്ചവളും, ഗ്രാമീണ ശാസ്ത്രജ്ഞനും, കറുവയുടെ കാമുകനും, ഭൂപടങ്ങളെ പ്രണയിച്ചവനും, വാസസ്ഥലം തന്നെ ഇന്സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവർക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സർഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാവും.

Reviews
There are no reviews yet.