Add to Wishlist
-20%
Orezhuthukarante Communisavum Mattu Kurippukalum
By Zacharia
Publisher: National Book Stall
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
Collection of essays by Zacharia.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
M01-NBSBO-ZACHA-R1
Category:
Essays
മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്തനാകുന്നത് തന്റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതീയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപൽക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സക്കറിയയുടെ ചിന്തകൾക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
Be the first to review “Orezhuthukarante Communisavum Mattu Kurippukalum” Cancel reply
Book information
ISBN 13
9788119911912
Language
Malayalam
Number of pages
134
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
-30%
Veendum Pathmatheertha Karayil
വീണ്ടും പത്മതീർഥക്കരയിൽ
-30%
Veendum Pathmatheertha Karayil
വീണ്ടും പത്മതീർഥക്കരയിൽ
-10%
Kalpitha Bhavanangalum Kalpitha Bhoopadangalum
By Anand
കല്‍പ്പിത ഭവനങ്ങളും കല്‍പ്പിത ഭൂപടങ്ങളും - ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്ദ്ധാവസ്ഥയെ വിശകലണം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ.

-25%
Ente Mannu
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

Pranayapoorvam Vadhasthambhathilekku
₹50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

-14%
Decemberile Kilimuttakal
സുസ്മേഷ് ചന്ത്രോത്തിന്റെ ലേഖനസമാഹാരം. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ കാലികവിഷയങ്ങളെ സംബന്ധിച്ച് ആര്ജിതവ്യക്തിത്വമുള്ള ഒരെഴുത്തുകാരന് നടത്തുന്ന വിശകലനങ്ങളുടെ ബ്ലോഗ് കുറിപ്പുകള്‍ - ഡിസംബറിലെ കിളിമുട്ടകൾ.

Kizhakke Vaa
₹50.00
വിരല്പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്ക്കിടയില് വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്ണതയില് കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിനും ചിങ്ങത്തിനും ഓണത്തിനും പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില് പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അനുഭവം.

Prathyaya Sasthravum Pratheeka Viplavavum
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Reviews
There are no reviews yet.