Add to Wishlist
-20%
Orma Kondu Thurakkavunna Vaathilukal
Publisher: Pranatha Books
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Collection of poems by K G Sankara Pillai, also known as KGS. Orma Kondu Thurakkavunna Vaathilukal has 35 poems including Hamukk, Venam Enikkaa Nuna, Pattambi, Nakhamvetti etc. It also has an interview with the poet by Dileepraj and Byju Nataranan. Foreword by K Narayanachandran and study by Vargeesantony.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B14-PRANA-KGSAN-M1
Category:
Poetry
വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളേയും അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനിൽക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.
Be the first to review “Orma Kondu Thurakkavunna Vaathilukal” Cancel reply
Book information
Language
Malayalam
Number of pages
135
Size
14 x 21 cm
Format
Paperback
Edition
2019 November
Related products
-20%
Muthukulam Parvathy Ammayude Kavithakal
-20%
Muthukulam Parvathy Ammayude Kavithakal
-13%
Pravachakan – Poetry Edition
ദേവദാരുക്കളുടേയും മുന്തിരിത്തോട്ടങ്ങളുടേയും അമരഭൂമിയായ ലബനോണിന്റെ പ്രിയപുത്രൻ ഖലീൽ ജിബ്രാന്റെ അൻശ്വരകാവ്യമാണ് ‘പ്രവാചകൻ’. അനിതരസാധാരണമായ ശില്പഭംഗിയാലും ഭാവഗാംഭീര്യത്താലും വെളിപാടുകളാലും സുവിദിതമായ പ്രവാചകന്റെ കാവ്യപരിഭാഷയാണ് ജോയ് വാഴയിൽ മലയാളഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നത്.

-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

Kiratham
₹50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില് അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്നമ്പ്യാര് രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന് സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം."
- ഏവൂര്‍ പരമേശ്വരന്

-12%
Keralolpathi Kilippattu
കേരളോല്പത്തി, മാമാങ്കോദ്ധാരണം എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് കേരളോല്പത്തി കിളിപ്പാട്ട്. അവസാനത്തെ മാമാങ്കത്തെ ഇതിവൃത്തമാക്കിയുള്ളതാണ് പ്രസ്തുത കാവ്യം. എം
ആർ രാഘവവാര്യരുടെ പഠനം സഹിതം.

Charulatha
₹60.00
2010-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
ഉണ്മയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഈ കൃതി. ജീവിതത്തിന് എക്കാലവും ദിശാബോധം പകര്‍ന്നുതരുന്ന സനാതനമൂല്യങ്ങളാല് ആവരണംചെയ്യപ്പെട്ടവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഭാരതീയസംസ്കാരത്തിന്റെ അടിത്തറയായ ആരണ്യസംസ്കൃതിയില്നിന്നും കവിത ഉത്ഭവിക്കുന്നു.

Kulasekhara Alvarude Perumal Thirumozhi
₹60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി.
- പ്രൊഫ. എസ്. ഗുപ്തൻ നായർ

Reviews
There are no reviews yet.