Kerala's No.1 Online Bookstore
Add to Wishlist
-20%

Ormayude Chillukottaram

Original price was: ₹270.00.Current price is: ₹216.00.

Memories by Adv. C V Thrivikraman, one of the founders of Vayalar Ramavarma Memorial Trust that gives the famous Vayalar Award. It has many rare photographs and a foreword by Prof M K Sanoo.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: T01-NBSBO-CVTHR-L1
Category:
Tag:

“ഓർമ്മയുടെ ചില്ലുകൊട്ടാരം എന്ന ഈ ഗ്രന്ഥം പല ഗുണവിശേഷങ്ങൾ കലർന്നതാണ്. ഒന്നാമത്തെ ഗുണം, അതിന്റെ സാംസ്കാരികമൂല്യമാണ്. കേരള സാംസ്കാരികചരിത്രത്തിൽ നവീനാദ്ധ്യായം രചിച്ച വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് എങ്ങനെ ആവിർഭവിച്ചു, ഏതു തരം പ്രവർത്തനങ്ങൾ തുടർന്നു, ആ പ്രവർത്തനങ്ങൾ എത്രത്തോളം ആദർശസുരഭിലമായിരുന്നു എന്നും മറ്റുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. വയലാർ രാമവർമ്മയുടെ മരണം, അത് കേരളീയജനതയെ എത്രത്തോളം സ്പർശിച്ചു എന്നും മറ്റും ഗ്രന്ഥത്തിൽ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു.”
-പ്രൊഫ. എം.കെ. സാനു

Reviews

There are no reviews yet.

Be the first to review “Ormayude Chillukottaram”

Your email address will not be published. Required fields are marked *

Book information

ISBN 13
9789395733168
Language
Malayalam
Number of pages
190
Size
14 x 21 cm
Format
Paperback
Edition
2023 August
    0
    Your Cart
    Your cart is emptyReturn to Shop
    ×