Oru Bohemian Diary
₹220.00 Original price was: ₹220.00.₹179.00Current price is: ₹179.00.
Novel by P M Madhu. Oru Bohemian Diary is based on the life and writings of Prof. Viktor Frankl, renowned psychologist who survived Nazi concentration camp torture.
In stock
നാസി തടങ്കല്‍പ്പാളയത്തിലെ പീഡനങ്ങൾ അതിജീവിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞന് പ്രൊഫ. വിക്ടര്‍ ഫ്രാങ്ക്ളിന്റെ ജീവിതത്തെയും രചനകളെയും ഉപജീവിച്ചെഴുതിയ നോവൽ. പ്രൊഫ. ഫ്രാങ്ക്ളിന്റെ ഡയറിക്കുറിപ്പുകളിലൂടെ വികസിച്ച് ഓഷ്വിറ്റ്സ് എന്ന നരകത്തിന്റെ ഭീകരാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ‘ഒരു ബൊഹീമിയൻ ഡയറി’യില്‍ ചരിത്രവും ഭാവനയും ഇടകലരുന്നു. മലയാളത്തില്‍ സ്വതന്ത്രമായി എഴുതപ്പെട്ട ആദ്യത്തെ ഹോളോകോസ്റ്റ് നോവല്‍. ചരിത്രത്തോടും സമകാലികാവസ്ഥയോടും നീതി പുലർത്തുമ്പോൾത്തന്നെ, മാനവികതയെ ഒരു പ്രകാശഗോപുരം പോലെ ഉയർത്തി നിർത്തുന്നിടത്താണ് ഈ നോവൽ വ്യത്യസ്തമാകുന്നത്.

Reviews
There are no reviews yet.