Oru Sahasika Neenthal Tharathinte Jeevitham -Old Edition
₹210.00 Original price was: ₹210.00.₹147.00Current price is: ₹147.00.
Memoirs of adventure swimmer S P Muraleedharan who swam across the Pak Strait and English Channel. ‘Oru Sahasika Neenthal Tharathinte Jeevitham’ revelas the story of an ordinary man’s hardwork and struggles to attain great achievements. This edition has 14 pages of multicolour photographs. Foreword by Mammootty.
In stock
ഒരു സാധാരണ നീന്തല്താരത്തെപ്പോലെയായിരു ന്നില്ല മുരളീധരന്. ദീര്ഘദൂരസാഹസിക നീന്തലുകളാ യിരുന്നു തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ അനേകം ദുരിതക്കയങ്ങള്‍ നീന്തിയാണ് മുരളി ഇവിടെവരെ എത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍കുളം ക്ലീനറായും ജീവിതത്തില്‍ മുരളി കെട്ടിയാടിയ വേഷങ്ങള്‍ ഒരു നടനായ എന്നെ അത്ഭുതപ്പെടുത്തി എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അങ്ങനെ വ്യത്യസ്തനായ ഒരു വ്യക്തിയുടെ ജീവിതകഥയാണ് ഈ പുസ്തകം. – മമ്മൂട്ടി

Reviews
There are no reviews yet.