Kerala's No.1 Online Bookstore
Add to Wishlist
-7%

Paadam Onnu

Publisher:

Original price was: ₹170.00.Current price is: ₹159.00.

Paadam Onnu, a collection of essays and notes by Dr. Suresh C Pillai, deals with safe food and healthy life. It helps us to learn many new lessons and un-learn popular misconceptions.

In stock

Frequently Bought Together

Kanikam

സത്യത്തിൽ എന്താണ് ഭാഗ്യം?

  • ഇന്ന് ഒരു നേരം കഴിക്കാനുള്ള ആഹാരമുണ്ടോ?
  • മഴയത്തു ചോരാത്ത മേല്‍ക്കൂരയുണ്ടോ വീടിന്?
  • കൊള്ളാവുന്ന ഒരു ജോഡി വസ്ത്രമുണ്ടോ?

മൂന്നിനും ഉത്തരം 'ഉണ്ട്' എന്നാണെങ്കിൽ തീര്‍ച്ചയായും ഭാഗ്യശാലിയാണ് നിങ്ങൾ. വെറും ഭാഗ്യശാലിയല്ല, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യശാലികളുടെ കൂട്ടത്തിലാണ് നിങ്ങളുടെ സ്ഥാനം. ബാക്കിയുള്ളതൊക്കെ ബോണസ്സായി കരുതണം. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നൊരു വിഹിതം കടൽവിളക്കു പോലെ തെളിയിച്ച്, വായനക്കാരുടെ ജീവിതത്തെ വിജയത്തിന്റെയും സന്തോഷത്തിന്റെയും തീരങ്ങളിലേക്ക് തിരിച്ചുവിടുന്ന ഡോ. സുരേഷ് സി. പിള്ളയുടെ ലേഖനസമാഹാരം.

Out of stock

Thanmaatram

വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ രഹസ്യങ്ങൾ ഒരു നാനോശാസ്ത്രജ്ഞനു ചേർന്ന കൈയടക്കത്തോടെ ചെറിയ കുറിപ്പുകളിൽ ഒതുക്കിയിരിക്കുകയാണ് ഡോ. സുരേഷ് സി. പിള്ള.  പ്രായത്തിന്റെയും അറിവിന്റെയും ഏതു ഘട്ടത്തിൽ നിൽക്കുന്നയാളായാലും ഈ പുസ്തകത്തിന് നിങ്ങളോടു പറയാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവും. ഇതിലാകെ പരന്നുകിടക്കുന്ന ജീവിതത്തിന്റെ തന്മാത്രകളിൽ വായനക്കാരെ വഴി തിരിച്ചുവിടാനുള്ള വെളിച്ചം നിറഞ്ഞിരിക്കുന്നു.
-ബെന്യാമിൻ

'ഞാന്‍ ഞാന്‍' എന്നഹങ്കരിക്കുന്ന ഓരോ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ സുരേഷ് വച്ചുതരുന്ന കണ്ണാടികള്‍, സത്യത്തില്‍ വഴികാട്ടികളാണ്. അതില്‍ തെളിഞ്ഞുവരുന്ന കോമാളിധാരണകളുമായി നമ്മള്‍ വേഗം താദാത്മ്യം പ്രാപിക്കും. അവ കണ്ട് നമുക്കുതന്നെ ചിരിവരും. കണ്ണാടിപ്പശ്ചാത്തലത്തിലെ അബദ്ധകോകിലങ്ങളെ സ്വയം തിരുത്തണമെന്നു നമുക്കുതന്നെ തോന്നുകയും ചെയ്യും. ഈ പുസ്തകം വായിച്ച് സ്വയം തിരുത്തുന്ന ഒരുപാടു പേരുണ്ടാവും എന്നുതന്നെ ഞാന്‍ കരുതുന്നു.
-പ്രിയ എ. എസ്.

Free shipping above ₹599
Safe dispatch in 1 to 2 days
Category:

സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്‌റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്‌കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്‌സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്‌തകം.

Reviews

There are no reviews yet.

Be the first to review “Paadam Onnu”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992209
Language
Malayalam
Number of pages
148
Size
14 x 21 cm
Format
Paperback
Edition
Second Edition, 2018 May
    0
    Your Cart
    Your cart is emptyReturn to Shop
    ×