Kerala's No.1 Online Bookstore
Filter
-40%
Desabhavanayude Attaprakarangal
Quick View
Add to Wishlist
Add to cartView cart

Desabhavanayude Attaprakarangal (Used Book)

Original price was: ₹375.00.Current price is: ₹225.00.
ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലനവിധേയമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല, മറിച്ച് ഭരതനാട്യത്തിന്റെ ലാവണ്യാത്മകവും സാങ്കേതികവുമായ സ്വരൂപത്തില്‍ സന്നിഹിതമായിരിക്കുന്ന ചരിത്ര ബന്ധങ്ങളെക്കുറിച്ചും ആധുനിക ഇന്ത്യയുടെ ചരിത്രജീവിതത്തില്‍ ഭരതനാട്യം ഇടപെട്ടു പ്രവര്‍ത്തിച്ചതിനെക്കുറിച്ചും അതിനു വഴിതെളിച്ച ഭൗതിക പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രേരണകളെക്കുറിച്ചുമുള്ള ആലോചനകള്‍.

Kalathivarthanam
Quick View
Add to Wishlist
Add to cartView cart

Kalathivarthanam (Used Book)

Original price was: ₹140.00.Current price is: ₹84.00.
അക്ഷരവിദ്യയെന്ന അത്ഭുതകരമായ മനുഷ്യനേട്ടംകൊണ്ട് സമൂഹത്തെയും സംസ്കാരത്തെയും മാറ്റിത്തീർത്ത പല തലമുറകളിലെ പ്രതിഭകൾക്ക് പുതിയ കാലത്തെ എഴുത്തുകാരന്റെ പ്രണാമം. സാമൂഹിക പരിഷ്കർത്താവായ സന്ന്യാസിവര്യൻ എന്നതിനൊപ്പംതന്നെ പ്രതിഭാധനനായ കവിശ്രേഷ്ഠൻകൂടിയായ ശ്രീനാരായണഗുരുവിൽ തുടങ്ങി ഒ. ചന്തുമേനോൻ, കുട്ടിക്കഷ്ണമാരാര്, കുമാരനാശാൻ, ഉറൂബ്, എം. ടി. വാസുദേവൻനായർ, സക്കറിയ, സേതു, വിക്തോർ യൂഗോ, ഫയദോർ ദസ്തയേവ്സ്കി, പുനത്തിൽ കുഞ്ഞബ്ദുള്ള, സി. വി. ബാലകൃഷ്ണൻ എന്നിവരുടെ ജീവിതത്തിനും അവരുടെ കൃതികൾക്കും നൽകുന്ന ആദരം.

Nizhalattam: Oru Chalachithra Prekshakante Athmakatha
Quick View
Add to Wishlist
Add to cartView cart

Nizhalattam: Oru Chalachithra Prekshakante Athmakatha (Used Book)

Original price was: ₹55.00.Current price is: ₹33.00.
നിഴലാട്ടം ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ.

Charithrathinu Aparichithan
Quick View
Add to Wishlist
Add to cartView cart

Charithrathinu Aparichithan (Used Book)

Original price was: ₹150.00.Current price is: ₹90.00.
അസാധാരണ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ച ബുദ്ധിമാനും ല്യുനില്‍ പത്രപ്രവര്‍ത്തകനുമായ ഒരു യുവാവ് തന്റെ സ്വത്വം തേടി നടത്തുന്ന യാത്രയുടെ വിവരണമാണ് ആതിഷ് തസീറിന്റെ ചരിത്രത്തിന് അപരിചിതന്‍.

Oru Thulli Velicham
Quick View
Add to Wishlist
Add to cartView cart

Oru Thulli Velicham (Used Book)

ഒരു തുള്ളി വെളിച്ചം

Viyogam
Quick View
Add to Wishlist
Add to cartView cart

Viyogam (Used Book)

Original price was: ₹35.00.Current price is: ₹21.00.

Kathayakanavathe
Quick View
Add to Wishlist
Add to cartView cart

Kathayakanavathe (Used Book)

Original price was: ₹120.00.Current price is: ₹72.00.

Yathra Parayathe
Quick View
Add to Wishlist
Add to cartView cart

Yathra Parayathe (Used Book)

Original price was: ₹350.00.Current price is: ₹210.00.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.

Moorkoth Kumaran Jeevitham Samaramakkiya Nethav

Original price was: ₹170.00.Current price is: ₹102.00.

Bharathaputhran Muhammad Abdurahman Sahib
Quick View
Add to Wishlist
Add to cartView cart

Bharathaputhran Muhammad Abdurahman Sahib (Used Book)

Original price was: ₹140.00.Current price is: ₹84.00.
-40%
Bharathaputhran Muhammad Abdurahman Sahib
Quick View
Add to Wishlist

Bharathaputhran Muhammad Abdurahman Sahib (Used Book)

Original price was: ₹140.00.Current price is: ₹84.00.
Add to cartView cart
-40%
Mathrukam
Quick View
Add to Wishlist
Add to cartView cart

Mathrukam (Used Book)

Original price was: ₹85.00.Current price is: ₹51.00.
സ്ത്രീത്വത്തിന്റെ പൂര്‍ണ്ണാവസ്ഥയാണ് മാതൃത്വം. മാതൃത്വത്തിന്റെ ശാരീരികാവസ്ഥകളെയും വിസ്മയങ്ങളെയും അവതരിപ്പിക്കുകയാണ് പ്രശസ്ത നോവലിസ്റ്റു കൂടിയായ ഡോ. ഖദീജാ മുംതാസ്.

Plavu
Quick View
Add to Wishlist
Add to cartView cart

Plavu (Used Book)

Original price was: ₹80.00.Current price is: ₹48.00.
പ്ലാവ്

Kathayillathavante Kathakal
Quick View
Add to Wishlist
Add to cartView cart

Kathayillathavante Kathakal

150.00
ചിരിയുടെ സർഗ്ഗാത്മകനിർമ്മിതിയിൽ വിജയം കണ്ടെത്തുക എളുപ്പമല്ല, അതും ലാളിത്യത്തിന്റെ നേരിയ നൂലിഴകളാൽ നെയ്തെടുക്കേണ്ടതാകുമ്പോൾ കൂടുതൽ ആയാസകരം തന്നെയാണത്. ഇവിടെ നിത്യജീവിതത്തിന്റെ ഏറ്റവും സാധാരണമായ അടരുകളിൽ നിന്ന് ഇറങ്ങിവരുന്ന കഥാപാത്രങ്ങളും അവർ കൂട്ടിത്തുന്നുന്ന സംഭവങ്ങളും സലിൽരാജ് വാക്കുകളാൽ വരയ്ക്കുന്നു, ചിരിയുടെ ഇളംകാറ്റും കുളിരലകളും ആ വാക്കുകളെ തഴുകി നിൽക്കുന്നു. അവയ്ക്ക് പശ്ചാത്തലമായി ചിരിയും കരച്ചിലും അപൂർണ്ണതകളും അബദ്ധങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിറഞ്ഞ ജീവിതവും. ഒരു നല്ല ചിരി ഒരായിരം മുറിവുകളെ ഉണക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്. വായനക്കാർക്ക് പല ചിരികൾ നൽകിക്കൊണ്ട്, ഗൗരവത്തിന്റെ ഏതെല്ലാമോ കുമിളകളെ കുത്തിപ്പൊട്ടിച്ചുകൊണ്ട് "കഥയില്ലാത്തവന്റെ കഥകൾ" നമ്മെ ആനന്ദിപ്പിക്കുന്നു. വേദനകൊണ്ടോ മടുപ്പുകൊണ്ടോ നിരാശകൊണ്ടോ തളർന്നും വരണ്ടും പോയ ചുണ്ടുകളിൽ കേവലാഹ്ലാദത്തിന്റെ ചിരിമൊട്ടുകൾ വിടർത്തുവാൻ ഈ കഥകൾക്കു കഴിയുമെന്നതിൽ സംശയമില്ല, അതു മാത്രമാണ് എഴുത്തുകാരന്റെ ലക്ഷ്യവും - സ്മിത മീനാക്ഷി.

Mazha Kond Mathram Mulaykkatha Vithukal
Quick View
Add to Wishlist
Add to cartView cart

Mazha Kond Mathram Mulaykkatha Vithukal (Used Book)

Original price was: ₹300.00.Current price is: ₹180.00.
മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകൾ

Makhmalbaf: Oru Vimatha Chalachithrakaran Roopappedunnu
Quick View
Add to Wishlist
Add to cartView cart

Makhmalbaf: Oru Vimatha Chalachithrakaran Roopappedunnu (Used Book)

Original price was: ₹400.00.Current price is: ₹240.00.
മക്മല്‍ബഫ് - ഒരു വിമത ചലച്ചിത്രകാരന്‍ രൂപപ്പെടുന്നു. ഇറാനിയന്‍ സിനിമയുടെ പര്യായമായിത്തീര്‍ന്ന മൊഹ്‌സെന്‍ മക്മല്‍ബഫിന്റെ പ്രക്ഷുബ്ധമായ ജീവിതത്തിലൂടെയും ദൃശ്യവിസ്മയങ്ങളായ സിനിമകളിലൂടെയും സുഹൃത്തും പണ്ഡിതനുമായ ഹമീദ് ദബാഷി നടത്തുന്ന പഠനാനുഭവയാത്രയാണിത്. പരിഭാഷ: ഷിബു ബി.

Spoken English Companion
Quick View
Add to Wishlist
Add to cartView cart

Spoken English Companion (Used Book)

Original price was: ₹175.00.Current price is: ₹105.00.

Kuttipuzha Krishnapillai: Vicharaviplavathinte Deepasikha
Quick View
Add to Wishlist
Add to cartView cart

Kuttipuzha Krishnapillai: Vicharaviplavathinte Deepasikha (Used Book)

Original price was: ₹110.00.Current price is: ₹66.00.
കുറ്റിപ്പുഴ കൃഷ്ണപിള്ള വിചാരവിപ്ലവത്തിന്റെ ദീപശിഖ

Roopakadarsanam
Quick View
Add to Wishlist
Add to cartView cart

Roopakadarsanam (Used Book)

Original price was: ₹50.00.Current price is: ₹30.00.
രൂപകദർശനം

Vilakku Marangal
Quick View
Add to Wishlist
Add to cartView cart

Vilakku Marangal (Used Book)

Original price was: ₹110.00.Current price is: ₹66.00.
രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും വഴിവെളിച്ചമായവരെക്കുറിച്ച് ആദരപൂർവം ഓർക്കുകയാണ് പ്രൊഫ. കെ.വി. തോമസ്.

Kathal: Malayalathile Dalit Kavithakal
Quick View
Add to Wishlist
Add to cartView cart

Kathal: Malayalathile Dalit Kavithakal (Used Book)

Original price was: ₹100.00.Current price is: ₹60.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×