-10%
Ruchi Nirvana: Chef Suresh Pillayude Jeevitham
Original price was: ₹490.00.₹441.00Current price is: ₹441.00.
കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവു മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ചക്കാരു’ള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം, അടങ്ങാത്ത അഭിനിവേശം. രുചിനിർവാണ: ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം എന്ന പുസ്തകത്തിന്റെ എഴുത്തും ചിത്രങ്ങളും: റസല്‍ ഷാഹുല്‍

Premalekhanam
₹90.00
പ്രിയപ്പെട്ട സാറാമ്മേ, ‘ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു പ്രണയലേഖനത്തില്‍ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ നോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു.

-15%
Geethavicharam
Original price was: ₹250.00.₹215.00Current price is: ₹215.00.
ഭഗവദ്ഗീതയുടെ ഉള്ളടക്കത്തെയും ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമകർമം തുടങ്ങിയ വിഷയങ്ങളെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. അതിലേക്ക് വീഴുന്ന വെളിച്ചമാണ് കെ വേണു എഴുതിയ 'ഗീതാവിചാരം'.
1967-ൽ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'. ആദ്യമായാണ് ഈ പ്രൗഢലേഖനപരമ്പര പുസ്തകമാകുന്നത്.

Nammude Drusyakalakalile Natakeeyamsangal
Original price was: ₹120.00.₹108.00Current price is: ₹108.00.
നാടകീയാംശങ്ങൾ സമന്വയിച്ചിട്ടുള്ള കലാരൂപങ്ങളെ അതിന്റെ തനിമയോടെയും തെളിമയോടെയും വിലയിരുത്തുന്ന ആധികാരികമായ പഠനപുസ്തകം. സമ്പൂർണ്ണനാടകമായ കഥകളി മുതൽ നാടോടിക്കലകൾ വരെ ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നു.

-20%
Nadakavum Cinemayum Bahuswaravayanakal
Original price was: ₹200.00.₹160.00Current price is: ₹160.00.
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

Nietzsche: Aadhunikananthara Bhavukathwathinte Udayam
Original price was: ₹210.00.₹189.00Current price is: ₹189.00.
വിശ്വപ്രസിദ്ധ ചിന്തകനും സാമൂഹ്യവിമർശകനുമായിരുന്ന നീത്‌ഷേയുടെ ജീവിതത്തിലേക്കും ചിന്താലോകത്തിലേക്കും വായനക്കാരെ കൈ പിടിച്ചു നടത്തുന്ന അപൂർവകൃതി.

Navaniroopanam Sidhanthavum Prayogavum
Original price was: ₹130.00.₹117.00Current price is: ₹117.00.
നവസാഹിത്യസിദ്ധാന്തങ്ങളുടെ കേവലമായ വിവരണമെന്നതിനുപരി അവ സാഹിത്യകൃതികളിൽ എപ്രകാരം ഉപയുക്തമാക്കാം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. ഭാഷയിലെ പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികൾ പുതിയ സിദ്ധാന്തങ്ങളുപയോഗിച്ചു വിശകലനം ചെയ്യുന്നു ഇതിലെ ലേഖനങ്ങളിൽ.

Nayakanum Nayikayum
₹60.00
ഭൂതകാലത്തിന്റെ നെരിപ്പൊടിൽ നിന്നടർത്തിയെടുത്ത ജീവിതകാമനകളുടെ ഒരിതൾ. എരിഞ്ഞടങ്ങലിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും വന്യഗന്ധം പേറുന്ന നോവൽ.

Nithyanagaram
Original price was: ₹225.00.₹180.00Current price is: ₹180.00.
ഹാൾ കെയ്നിന്റെ ഏറ്റവും മികച്ച നോവൽ ദ എറ്റേണൽ സിറ്റിയുടെ മലയാളവിവർത്തനം. സാഹിത്യകാരിയും രാഷ്ട്രീയ പ്രവർത്തകയുമായ ആനി തയ്യിൽ ആണ് വിവർത്തനം നിർവഹിച്ചത്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ സുന്ദരമായ നോവലിന്റെ ഇതിവൃത്തം തികച്ചും സംഭ്രമജനകമാണ്.

Necropalace
Original price was: ₹300.00.₹240.00Current price is: ₹240.00.
കാലത്തിന്റെ കരുത്തും ചരിത്രത്തിന്റെ അഴകും സമന്വയിച്ച യേശുവിന്റെ ജീവിതത്തെ സത്യവേദപുസ്തകത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന നോവൽ.

Oru Navikante Ormakkurippukal
₹70.00
ഹൃദ്യവും ഉദ്വേഗഭരിതവുമായ കടൽ യാത്രകളുടെ ഓർമപുസ്തകം. കടലാഴങ്ങളും കടലനുഭവങ്ങളും കടൽക്കൊള്ളക്കാരും നിറഞ്ഞത്.

Kavikandabharanam
₹80.00
കവിശിക്ഷ എന്ന സാഹിത്യശാസ്ത്രശാഖയിലെ ഒരു പ്രധാനകൃതിയാണ് കവികണ്ഠാഭരണം. കവിശിക്ഷ എന്നാൽ കവിയാകാൻ ഇച്ഛിക്കുന്നവർക്കു നൽകുന്ന ശിക്ഷണം. കാശ്മീരിലെ അനന്തരാജാവിന്റെ സദസ്യനായി ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച കവിയും നാടകകൃത്തും ആലങ്കാരികനുമായിരുന്ന ക്ഷേമേന്ദ്രവ്യാസദാസനാണ് കവികണ്ഠാഭരണത്തിന്റെ കർത്താവ്.

Kalidasanum Malayala Kavithayum – Old Edition
Original price was: ₹185.00.₹149.00Current price is: ₹149.00.
കാളിദാസകവിത മലയാളകവിതയിൽ വരുത്തിത്തീർത്തിട്ടുള്ള സ്വാധീനത്തിന്റെ അകവും പുറവും ഒരുപോലെ പരിശോധിക്കുന്ന ആധികാരികപഠനങ്ങളുടെ സമാഹാരം.

Itivuthakapali
₹90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Ananthapuravarnanam
₹70.00
ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും ഒരുപോലെ പ്രയോജകീഭവിക്കുന്ന ശ്രദ്ധേയമായ ശ്രേഷ്ഠകൃതി. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അനന്തപുരവർണനം. വ്യാഖ്യാനം വി. കെ കൃഷ്ണക്കൈമൾ.

Vanchikkaran
Original price was: ₹285.00.₹259.00Current price is: ₹259.00.
ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളത്തിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രതികൂലകാലാവസ്ഥയിൽ തളരാതെ, അനുഭവങ്ങൾ പാഠങ്ങളാക്കി തന്ത്രപരമായി ലക്ഷ്യസ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്നു അയാൾ - വഞ്ചിക്കാരൻ.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.