Kerala's No.1 Online Bookstore
Filter
-16%
Out of Stock
Sri Varahamihiram Horashastram
Quick View
Add to Wishlist
Add to cartView cart

Sri Varahamihiram Horashastram

Original price was: ₹850.00.Current price is: ₹719.00.
ജ്യോതിശ്ശാസ്ത്രത്തിലെ ആദിനായക ഗ്രഹലീലയുടെ മഹത്തായ ജ്യോതിസ്സാണ് ബൃഹജ്ജാതകം എന്ന ഹോരാശാസ്ത്രം. ഈ ശാസ്ത്രത്തിന് ചരിത്രപ്രധാനങ്ങളായി നിലനിന്നുവരുന്ന മൂന്നു സംസ്‌കൃത വ്യാഖ്യാനങ്ങളുണ്ട്. അതാണ് ഭട്ടോല്പല, ദശാധ്യായി, വിവരണം എന്നിവ. ഇതില്‍ പ്രസാധക ദൃഷ്ടിയിലെത്തിച്ചേരാത്തതും ജ്യോതിശ്ശാസ്ത്ര പ്രവീണന്മാരുടെ നാവില്‍ സരസ്വതീപ്രകാശംകൊണ്ട് പരിലസിച്ചുവരുന്നതുമായ ഉത്തമവ്യാഖ്യാനമാണ് വിവരണം എന്ന ശ്രീരുദ്രകൃതം വ്യാഖ്യാനം. ശ്രീരുദ്രകൃതം വിവരണം സംസ്‌കൃതവ്യാഖ്യാനവും മലയാള പരിഭാഷയും.

Mithum Charithravum
Quick View
Add to Wishlist
Out of stock
Out of stock

Mithum Charithravum

Original price was: ₹220.00.Current price is: ₹199.00.
ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠ‌നത്തിനവശ്യം വേണ്ടത്. സിന്ധുതടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ചരിത്രവായനയിലെ മുന്‍ധാരണകളെ വിമര്‍ശനവിധേയമാക്കുന്നതിനോടൊപ്പംതന്നെ പുതുവായനയുടെ അനന്തസാദ്ധ്യതകളിലേക്കു വായനക്കാരെ നയിക്കാനും ഈ കൃതിക്കു സാദ്ധ്യമാകുന്നു.

-20%
Vidhichakram
Quick View
Add to Wishlist
Add to cartView cart

Vidhichakram

Original price was: ₹170.00.Current price is: ₹136.00.
പാവനമായ സ്നേഹത്തിന്‍റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു. ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്‌ണൻ പുതൂരിന്‍റെ 'വിധിചക്രം'.

Super School Quiz
Quick View
Add to Wishlist
Add to cartView cart

Super School Quiz

Original price was: ₹400.00.Current price is: ₹320.00.
വിദ്യാർഥികൾക്കും പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രയോജനകരമായ പുസ്തകം. പൊതുവിജ്ഞാനം വർധിപ്പിക്കാനും ക്വിസ് മത്സരങ്ങളിൽ വിജയിക്കാനും ഈ പുസ്തകം ഉപകരിക്കും.

Parineeta
Quick View
Add to Wishlist
Add to cartView cart

Parineeta

80.00
1914-ൽ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ബംഗാളി ഭാഷാ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് കാരൂർ നാരായണൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാൾ നവോത്ഥാന കാലഘട്ടത്തിലാണ് പരിണീതയുടെ കഥ നടക്കുന്നത്. ഒരു തീവ്രമായ പ്രണയകഥ.

-10%
Prethakathakal
Quick View
Add to Wishlist
Add to cartView cart

Prethakathakal

Original price was: ₹120.00.Current price is: ₹108.00.
"മലയാളത്തെ സംബന്ധിച്ചിടത്തോളം ഡിറ്റക്റ്റീവ് നോവലുകൾ അനവധിയുണ്ടെങ്കിലും പ്രേതകഥകൾ ചുരുക്കമാണ്. ശ്രീ. അസീസിന്‍റെ ഈ പ്രേതകഥാസമാഹാരത്തിൽ ഓരോന്നു വായിക്കുമ്പോഴും ഒരു പ്രത്യേകനിമിഷത്തിൽ നിങ്ങൾ ശ്വാസംപിടിച്ചിരിക്കുമെന്നെനിക്കുറപ്പുണ്ട്.” - ഡോ. കെ. ഉണ്ണിക്കൃഷ്‌ണൻ. ഭീതിയുടെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി തുറക്കുന്ന പ്രേതകഥകളുടെ സമാഹാരം.

Chinthagni
Quick View
Add to Wishlist
Add to cartView cart

Chinthagni

Original price was: ₹150.00.Current price is: ₹135.00.
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിന്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്റെ തന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.

Rashtreeya Kathakal
Quick View
Add to Wishlist
Add to cartView cart

Rashtreeya Kathakal

Original price was: ₹210.00.Current price is: ₹169.00.
“മറവി മനുഷ്യരെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണമാണ്. ഒരു വ്യക്തി, ചരിത്രത്തിലുള്ള സ്വന്തം സ്ഥാനം വിസ്മരിക്കുമ്പോഴാണ് അരാഷ്ട്രീയവാദിയായി സ്വന്തം കാലത്തിന്‍റെ നടുവിൽനിന്നും പരിണാമത്തിന്റെ ഏതോ പിൻപടവുകളിലേക്ക് വഴുക്കിവീഴുന്നത്. മറവികൾക്കെതിരെ തഴച്ചു വളരുന്ന ഓർമകളുടെ പച്ചപ്പുകൾകൊണ്ട് സമൃദ്ധമാണ് സുധീഷിന്‍റെ ഭാവനാലോകം. അദ്ദേഹത്തിന്‍റെ കഥകളധികവും ആവേശകരമായ ആഹ്വാനങ്ങൾ മുഴക്കുന്നതിലല്ല. മറിച്ച് തീവ്രമായ ഉഴുതുമറിക്കലുകൾക്കുള്ള ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വ്യാപൃതമായിരിക്കുന്നത്." -കെ.ഇ.എൻ. എഴുത്തിന്‍റെ അൻപതാണ്ട് പിന്നിടുന്ന വി. ആർ. സുധീഷിന്റെ പുതുമയാർന്ന ഒരു സമാഹാരം.

Karutha Chirakulla Velicham
Quick View
Add to Wishlist
Add to cartView cart

Karutha Chirakulla Velicham

Original price was: ₹320.00.Current price is: ₹259.00.
അന്ധവിശ്വാസത്തിന്റെ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്തുന്ന ഗ്രന്ഥം. ശാസ്ത്രം വളരുമ്പോൾ പ്രച്ഛന്നശാസ്ത്രവും വളരുന്നു. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ചമയ്ക്കുന്ന പ്രച്ഛന്നശാസ്ത്രത്തെ അനാവരണം ചെയ്യേണ്ടതുണ്ട്. ശാസ്ത്രബോധത്തോടൊപ്പം നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും ഭൂമികയിൽ നിന്നാണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്.

Minnalil Ninnu Raksha
Quick View
Add to Wishlist
Add to cartView cart

Minnalil Ninnu Raksha

Original price was: ₹310.00.Current price is: ₹249.00.
ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന മിന്നലെന്ന പ്രകൃതി പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിൽ നിന്നും ജീവനും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

-14%
Prapancham Oru Athmakatha
Quick View
Add to Wishlist
Add to cartView cart

Prapancham Oru Athmakatha

Original price was: ₹160.00.Current price is: ₹139.00.
പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും എന്നും മനുഷ്യനെ അമ്പരപ്പിച്ച പ്രതിഭാസമാണ്. അതു പോലെ തന്നെയാണ് മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളും. ഈ രണ്ടു പ്രതിഭാസങ്ങളിലൂടെയും കടന്നുപോകുന്ന, ഏറെ വ്യത്യസ്തമായ ശൈലിയിൽ എഴുതപ്പെട്ട ഒരു പുസ്തകമാണ് പ്രപഞ്ചം ഒരു ആത്മകഥ. അനാദിയായ പഴയ പല ചോദ്യങ്ങളിലേക്കും ശാസ്ത്രത്തിന്റെ കൈപിടിച്ച് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഡോ എസ് ശ്രീനിവാസൻ ഈ വൈജ്ഞാനിക ഗ്രന്ഥത്തിലൂടെ.

Kumaranasante Ulporul
Quick View
Add to Wishlist
Add to cartView cart

Kumaranasante Ulporul

Original price was: ₹230.00.Current price is: ₹185.00.
കുമാരനാശാന്റെ രചനകളെക്കുറിച്ചുള്ള പഠനം. ജാതിമത വർണവൈരുദ്ധ്യങ്ങൾക്കെതിരെ നിരന്തരമായ പ്രതിഷേധങ്ങളുയർത്തിയ ആശാന്റെ രചനകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലുകളാണ്. ആശാന്റെ കാവ്യലോകത്തെയും ജീവിതദർശനങ്ങളെയും അതിവിപുലമായ നിലയിൽ കുമാരനാശാന്റെ ഉൾപ്പൊരുൾ എന്ന ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.

Apara Samudra
Quick View
Add to Wishlist
Add to cartView cart

Aparasamudra

Original price was: ₹260.00.Current price is: ₹209.00.
ബംഗാളിലെ സിംഗൂർ, നന്ദിഗ്രാം സമരപശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ. വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.

-12%
Kalathinte Katha: Kalavum Calenderum Manushyarum

Original price was: ₹190.00.Current price is: ₹169.00.
കാലത്തിന്റെ അളവുപാത്രത്തിലെ തോതുകളായ ആഴ്ചയും മാസവും വർഷവുമൊക്കെ എവിടെ നിന്നു വന്നു? ഈ കണ്ടുപിടുത്തങ്ങൾ നടത്തിയതാര്? നിരന്തരം മാറിമറിഞ്ഞ സ്ഥലകാല സങ്കല്പങ്ങളെക്കുറിച്ചുള്ള ഇന്നത്തെ ധാരണകൾ തന്നെയാകുമോ നാളെയും? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം തേടിയുള്ള രസകരമായ യാത്രയാണ് ഈ പുസ്തകം.

Aaranyakandam: Kadu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Aaranyakandam: Kadu Paranja Kathakal

Original price was: ₹180.00.Current price is: ₹145.00.
പശ്ചിമഘട്ട മലനിരകളിലെ വ്യത്യസ്ത കാനനഭൂമികളിലെ ജീവജാലങ്ങളെയും വനപ്രാന്തങ്ങളിൽ വസിക്കുന്ന മനുഷ്യരെയും തൊട്ടറിഞ്ഞ ഒരു വനം വകുപ്പുദ്യോഗസ്ഥന്റെ ഓർമകൾ. മനുഷ്യനും മൃഗവും തമ്മിലുള്ള സംഘർഷങ്ങളുടെ ആത്മാവിലൂടെ ഒരു സഞ്ചാരം.

Channar Lahala
Quick View
Add to Wishlist
Add to cartView cart

Channar Lahala

Original price was: ₹150.00.Current price is: ₹135.00.
കേരളത്തിലെ അധഃകൃതരുടെയും പിന്നോക്കജനവിഭാഗങ്ങളുടെയും നവോത്ഥാനത്തിന്‍റെ ചരിത്രത്തിലെ പ്രഥമ അദ്ധ്യായമായിത്തീര്‍ന്ന ‍‍‍'ചാന്നാര്‍ ലഹള'യെക്കുറിച്ചുള്ള ആധികാരികമായ പുസ്തകം.

Anthakavallikal
Quick View
Add to Wishlist
Add to cartView cart

Anthakavallikal

Original price was: ₹280.00.Current price is: ₹224.00.
ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ… അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുള്‍ച്ചെടികളും അടിത്തട്ടിനും വക്കുകള്‍ക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും… ഈ പേടിസ്വപ്‌നം പകര്‍ത്തിവരച്ച ചിത്രത്തില്‍ ചെവിചേര്‍ത്തുവെച്ചാല്‍ കേള്‍ക്കുന്ന നിലവിളിശബ്ദം. ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന. സേതുവിന്റെ ഏറ്റവും പുതിയ നോവല്‍.

Kunchan Nambiar: Janakeeya Kaviyum Kalakaranum

Original price was: ₹470.00.Current price is: ₹399.00.
പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയ സാമൂഹ്യജീവിതത്തിന്റെ ചിത്രങ്ങൾ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിൽ കാണാൻ കഴിയും. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, മലയാളത്തിലെ ജനകീയ കവി എന്നീ നിലകളിൽ ശ്രദ്ധേയനായ കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തെയും കാവ്യസംഭാവനകളെയും വിപുലമായ നിലയിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Kuttikalude MT
Quick View
Add to Wishlist
Add to cartView cart

Kuttikalude MT

Original price was: ₹180.00.Current price is: ₹144.00.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെയും അദ്ദേഹത്തിന്റെ രചനകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൃതി.

-19%
Ente Nadukadathal
Quick View
Add to Wishlist
Add to cartView cart

Ente Nadukadathal

Original price was: ₹220.00.Current price is: ₹179.00.
തിരുവിതാംകൂറിലെ രാജവാഴ്ചയെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ രചന. എന്റെ നാടുകടത്തൽ എന്ന കൃതിക്കൊപ്പം സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗങ്ങൾ, കെ ഗോമതിയമ്മയുടെ 'മങ്ങാതെ മായാതെ' എന്ന സ്മരണയും ബി. കല്യാണിയമ്മയുടെ 'വ്യാഴവട്ടസ്മരണകൾ' എന്നിവയും ഈ പുസ്തകത്തിന്റെ ഭാഗമാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×