Kerala's No.1 Online Bookstore
Filter
-20%
Kerala Navodhanam
Quick View
Add to Wishlist
Add to cartView cart

Kerala Navodhanam

Original price was: ₹270.00.Current price is: ₹216.00.
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ സാമൂഹിക അനീതികൾക്കെതിരായ പ്രക്ഷോഭങ്ങൾക്കും അതിൽ പങ്കാളികളായ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് ഏറെ വലുതാണ്. ഈ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ചന്തവിള മുരളിയുടെ ഈ പുസ്തകം. കേരളീയ നവോത്ഥാനത്തിന്റെ വ്യത്യസ്തധാരകളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Pracheena Kavithrayam
Quick View
Add to Wishlist
Add to cartView cart

Pracheena Kavithrayam

Original price was: ₹300.00.Current price is: ₹240.00.
തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി എന്നിവരുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. തയാറാക്കിയത് പയ്യന്നൂർ കുഞ്ഞിരാമൻ. വിദ്യാർഥികൾക്കും ഗവേഷകർക്കും ഉപകാരപ്രദമായ കൃതി.

Aikya Keralam
Quick View
Add to Wishlist
Add to cartView cart

Aikya Keralam

Original price was: ₹320.00.Current price is: ₹256.00.
കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ ലേഖനങ്ങൾ. പഠനങ്ങൾ, പ്രസംഗങ്ങൾ. സമാഹരണവും പഠനവും ഡോ ജോയിബാലൻ വ്ളാത്തങ്കര.

-19%
Viplavapathayile Adya Pathikar
Quick View
Add to Wishlist
Add to cartView cart

Viplavapathayile Adya Pathikar

Original price was: ₹540.00.Current price is: ₹439.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എണ്ണമറ്റ ത്യാഗം സഹിക്കേണ്ടിവന്ന നിരവധി സഖാക്കളുണ്ട്. സ്വന്തം ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചവര്‍, മരണതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍, ത്യാഗത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ജീവിതം തള്ളിനീക്കേണ്ടിവന്നവര്‍, ഇവരുടെയെല്ലാം സമര്‍പ്പിതജീവിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. അത്തരം നിരവധി ജീവിതങ്ങളുടെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നതാണ് കെ ബാലകൃഷ്ണന്റെ വിപ്ലവപ്പാതയിലെ ആദ്യപഥികര്‍ എന്ന പുസ്തകം. മലബാറില്‍, പ്രത്യേകിച്ചും ഇത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് എഴുതിയിട്ടുള്ളത് - എം വി ഗോവിന്ദന്‍മാസ്റ്റര്‍

Red Africa
Quick View
Add to Wishlist
Add to cartView cart

Red Africa

Original price was: ₹320.00.Current price is: ₹257.00.
ആധുനിക മുതലാളിത്തം അതിന്റെ വേരുകള്‍ ഉറപ്പിച്ചത് ആഫ്രിക്കയിലെ ജനസംസ്‌കൃതിയെ നിത്യദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു. കമ്പോളത്തില്‍ മറ്റു ചരക്കുകള്‍ക്കൊപ്പം വിറ്റഴിക്കപ്പെട്ടവര്‍, യൂറോപ്യന്മാരുടെ തോട്ടങ്ങളിലും ഫാം ഹൗസുകളിലും അടിമകളായി തലമുറകള്‍ കഴിയേണ്ടി വന്നവര്‍, ആഫ്രിക്കയിലെ മനുഷ്യരുടെ ദയനീയ കഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍, വിമോചനപോരാട്ടങ്ങള്‍ ഇവയൊന്നും വെള്ളക്കാരന്റെ ആഖ്യാനങ്ങള്‍ മുന്‍തൂക്കം നേടുന്ന ചരിത്ര പാഠപുസ്തകങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. നാസി ഭീകരതയെക്കാള്‍ പതിന്മടങ്ങ് ക്രൂരതയാര്‍ന്ന ആ ചരിത്രത്തിലൂടെയൊരു സഞ്ചാരമാണ്, ആഫ്രിക്കന്‍ മണ്ണില്‍ വിമോചനപോരാട്ടങ്ങള്‍ നടത്തിയവരുടെ രേഖാചിത്രങ്ങളാണ് റെഡ് ആഫ്രിക്ക.

Njan Karnan
Quick View
Add to Wishlist
Add to cartView cart

Njan Karnan

Original price was: ₹350.00.Current price is: ₹280.00.
കുലമഹിമയുടെയും വംശത്തിന്റെയും പേരിൽ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിൻ്റെ പേരിൽ അപഹാസ്യനായിത്തീർന്ന കർണ്ണൻ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങൾക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയിൽ കർണ്ണൻ അനുഭവിക്കേണ്ടിവന്ന ആത്മനൊമ്പരങ്ങളെ ആവിഷ്‌ക്കരിക്കുന്ന രചന.

Bappuvinte Swantham Esther
Quick View
Add to Wishlist
Add to cartView cart

Bappuvinte Swantham Esther

Original price was: ₹290.00.Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്‍റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്‌തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്‌തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്‍റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്‍റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.

Poruthakkedukal
Quick View
Add to Wishlist
Add to cartView cart

Poruthakkedukal

80.00
പൊരുത്തക്കേടുകൾ, മടവൂർ സുരേന്ദ്രന്റെ കവിതകളുടെ സമാഹാരം. പ്രൊഫ എ ജി ഒലീനയുടെ അവതാരിക.

Emiliyum Subhashum Avarude Pranayaprapanchavum

Original price was: ₹150.00.Current price is: ₹120.00.
ഒരു മഹാവിപ്ലവകാരിയുടെ അത്രയൊന്നും അറിയപ്പെടാത്ത പ്രണയജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് പ്രൊഫ റ്റി. കെ സോമശേഖരൻപിള്ള ഈ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിലൂടെ പ്രഗത്ഭനായ ഈ ചരിത്രാധ്യാപകൻ നടത്തുന്ന അന്വേഷണങ്ങളും എത്തിച്ചേർന്ന നിഗമനങ്ങളും മലയാളത്തിലെ ബോസ് പഠനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകും.

Anayathe
Quick View
Add to Wishlist
Add to cartView cart

Anayathe

Original price was: ₹330.00.Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള്‍ വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി. പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

151 Mulla Kathakal
Quick View
Add to Wishlist
Add to cartView cart

151 Mulla Kathakal

Original price was: ₹295.00.Current price is: ₹236.00.
നൂറ്റാണ്ടുകളായി ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മുല്ലാക്കഥകളുടെ സമാഹാരം. യുക്തിചിന്തയും അമളികളും ഗുണപാഠങ്ങളും താളുകളിൽ ഒളിപ്പിക്കുന്ന ഈ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. സമാഹരണം കരീം പീടികയ്ക്കൽ.

Ekantha Devalayathil Oru Kutty
Quick View
Add to Wishlist
Add to cartView cart

Ekantha Devalayathil Oru Kutty

Original price was: ₹220.00.Current price is: ₹177.00.
“എന്‍റെ തന്നെ എഴുത്തും ജീവിതാനുഭവങ്ങളും മറ്റ് എഴുത്തുകാരും അവരുടെ പുസ്‌തകങ്ങളുമൊക്കെ പ്രതിപാദ്യമാകുന്ന ലേഖനങ്ങളാണ് ഇവിടെയുള്ളത്. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് സ്വയവും ഈ ലോകത്തെയും കൂടുതലായി അറിയാനുള്ള അന്വേഷണങ്ങളുമാണ്. ആത്യന്തികമായി കഥകളും നോവലുകളും ചെയ്യുന്നതും അതുതന്നെയാണല്ലോ." വ്യക്തികളും യാത്രകളും എഴുത്തുജീവിതവും നിറയുന്ന ഓർമകളുടെ മായികമായ ലോകം.

1984
Quick View
Add to Wishlist
Add to cartView cart

1984

Original price was: ₹420.00.Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്. സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

Vaidyasasthra Gaveshanangalile Nazhikakkallukal

50.00
വാര്‍ദ്ധക്യത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം, കരളിന്‍റെ കഴിവ്, ഭാവന-മാനസികാപഗ്രഥനത്തില്‍ തലയും മാറ്റിവയ്ക്കാം, ഭക്ഷണപ്രിയര്‍ക്കൊരു താക്കീത് തുടങ്ങി ആരോഗ്യ-സാമൂഹ്യരംഗങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

Vedangalum Purana Paramparyavum
Quick View
Add to Wishlist
Add to cartView cart

Vedangalum Purana Paramparyavum

Original price was: ₹180.00.Current price is: ₹144.00.
വേദ-പുരാണഗ്രന്ഥങ്ങളിലെ വിഷയവൈവിധ്യവും വൈചിത്ര്യവും മൂലം അവ എക്കാലത്തും പ്രസക്തങ്ങളും പഠനാർഹങ്ങളും ആണെന്ന തിരിച്ചറിവോടെയാണ് കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദേശീയ സെമിനാറിന്റെ ഭാഗമായി വേദങ്ങളും പുരാണപാരമ്പര്യവും എന്ന വിഷയം സ്വീകരിച്ചത്. ഈ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.

Veyil Chayumbol Nadiyoram
Quick View
Add to Wishlist
Add to cartView cart

Veyil Chayumbol Nadiyoram

100.00
പകൽപ്പൂരം, ഞാൻ മീര, ഡിസംബർ ആറ്, കാലഗതിയുടെ കരയിൽ തുടങ്ങിയ 11 കഥകളുടെ സമാഹാരം.

V T Arangathekku
Quick View
Add to Wishlist
Add to cartView cart

V T Arangathekku

45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Waterloo Muthal Vatican Vare
Quick View
Add to Wishlist
Add to cartView cart

Waterloo Muthal Vatican Vare

110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

-10%
Vaisikathanthram
Quick View
Add to Wishlist
Add to cartView cart

Vaisikathanthram

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Vijayam Oru Velluvili?
Quick View
Add to Wishlist
Add to cartView cart

Vijayam Oru Velluvili?

70.00
ജീവിതവിജയത്തിനു സഹായകമായ പുസ്തകം. രാമചന്ദ്രൻ കൊടാപ്പള്ളി എഴുതിയ വിജയം ഒരു വെല്ലുവിളി?

    0
    Your Cart
    Your cart is emptyReturn to Shop
    ×