-20%
Nityantharangam
Original price was: ₹210.00.₹169.00Current price is: ₹169.00.
"ജീവിതം വഴിമുട്ടി നില്ക്കുമ്പോൾ, ഇനിയെന്തെന്നറിയാതെ സങ്കീർണമായ ചോദ്യങ്ങളുമായി വീർപ്പുമുട്ടുമ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട തോണി കടലിലെന്ന പോലെ ശരീരവും മനസ്സും ബുദ്ധിയും അലയുമ്പോൾ ഒരാൾ ജീവിതത്തിൽ സംഭവിക്കുക. ആ സംഭവം ജീവിതത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിത്തരിക. ഇടുങ്ങിയ കാഴ്ചയിലേക്ക് ഒരാകാശമായി നിറയുക. ധന്യതയോടെ മുന്നോട്ടു നടക്കാനുള്ള ധീരതയാകുക. അങ്ങനെ ഒരാളെ അനുഭവിച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ബന്ധത്തിന് ഒരു പേരിട്ടുവിളിക്കണമെന്ന് നിർബന്ധമെങ്കിൽ ഗുരു എന്നു വിളിക്കാം. സൗഹൃദവും പ്രണയവും മാതൃത്വവും പിതൃത്വവുമെല്ലാം ഇഴ ചേർന്നു കിടക്കുന്ന ഒരു സ്വതന്ത്രവിഹയസ്സാണത്. വിധേയപ്പെടുകയോ വിധേയപ്പെടുത്തുകയോ ചെയ്യാത്ത സ്നേഹം. നമ്മിൽ നിന്ന് അകന്നതോ നാം അകറ്റിയതോ ആയ നമ്മെ ചേർത്തുപിടിക്കാൻ വെളിച്ചമാകുന്ന സാന്നിദ്ധ്യം. അതെ, അങ്ങനെ ഒരു സാന്നിദ്ധ്യം എനിക്കുണ്ട്. അവനു പേർ ഗുരു നിത്യചൈതന്യയതി. എനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളു എന്ന് അവൻ. നീ എനിക്ക് ഗുരുവെന്ന് ഞാൻ."
ഷൗക്കത്ത് ഗുരു നിത്യചൈതന്യയതിയോടൊത്ത് കഴിഞ്ഞ നാളുകളിൽ നിന്നും അടർത്തിയെടുത്ത ചില താളുകൾ. തത്ത്വചിന്തകളോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങൾ, കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാകാൻ പ്രചോദനമായ ഉണർത്തലുകൾ; അത്ര മാത്രം.

-11%
Mazhakkaalam – 7th Edition
Original price was: ₹299.00.₹269.00Current price is: ₹269.00.
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.

Jeevitham Oru Kalkkandathundanu
Original price was: ₹170.00.₹136.00Current price is: ₹136.00.
"സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു; അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനിൽപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കു വേണ്ടിയാണ്. അതേ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്."
- ഡോ. ബേബി സാം സാമുവൽ

-15%
Vivekachudamani
Original price was: ₹140.00.₹119.00Current price is: ₹119.00.
ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന്‍ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി.
പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

Spandamaapinikale Nandi
Original price was: ₹390.00.₹312.00Current price is: ₹312.00.
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി - സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Munpe Parakkunna Pakshikal
Original price was: ₹690.00.₹552.00Current price is: ₹552.00.
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തിൽ പറയുന്ന കൃതി. സമകാലികസമസ്യകളേയും പൈതൃകത്തേയും മോഡേൺ സയൻസിനേയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990-ലെ വയലാർ അവാർഡ് ഉൾപ്പടെ ഏഴ് പ്രമുഖ പുരസ്കാരങ്ങൾക്ക് അർഹമായ കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ഏഴാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Ivide Ellavarkkum Sukham Thanne
Original price was: ₹450.00.₹360.00Current price is: ₹360.00.
ഈ കാലങ്ങളിൽ, ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷേ, അവർക്കുണ്ടോ സുഖം? എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു?
സുഖം തേടി സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്‌പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ അഞ്ചാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Gitadarsanam
Original price was: ₹550.00.₹440.00Current price is: ₹440.00.
ഭഗവദ്‌ഗീതയുടെ ആധുനികവായനയാണ് സി രാധാകൃഷന്റെ 'ഗീതാദർശനം'. ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ?
എന്നും എങ്ങുമുള്ള മനുഷ്യർക്ക് എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്‌തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ, മതവിഭാഗീയതകൾക്കതീതമായി ആർക്കുമെവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

Iniyoru Nirakanchiri
Original price was: ₹430.00.₹345.00Current price is: ₹345.00.
"ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്."
- സി രാധാകൃഷ്ണന്‍
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന ഐതിഹാസിക പരമ്പരയിലെ ഒൻപതാം പുസ്തകം; ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Kannivila
Original price was: ₹440.00.₹375.00Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

-30%
Otta Vaikkol Viplavam
Original price was: ₹160.00.₹112.00Current price is: ₹112.00.
ജൈവകൃഷിരീതിയിൽ വിപ്ളവം സൃഷ്ടിച്ച ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക തൻറെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയുംപ്പറ്റി എഴുതിയ പുസ്‌തകം. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഈ പുത്തൻ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

-6%
Totto-Chan
Original price was: ₹105.00.₹99.00Current price is: ₹99.00.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ താരവും യുനിസെഫിന്റെ ഗുഡ്‍വില്‍ അംബാസിഡറുമായ തെത്‍സുകോ കുറോയാനഗി സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമകളിൽ നിന്ന് രൂപപ്പെടുത്തിയ പുസ്തകം. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടി എത്തിപ്പെടുന്ന റ്റോമോ എന്ന അന്യാദൃശ സ്കൂളും അവിടുത്തെ കൊബായാഷി മാസ്റ്ററും വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു.
ജാപ്പനീസ് ഭാഷയിൽ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകമാണ് 1981-ൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്തകം തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു പ്രതികൾ വിറ്റഴിക്കപ്പെട്ട ഇതിന്റെ പ്രചാരത്തേക്കുറിച്ച് 'ടോട്ടോ-ചാൻ സിൻഡ്റോം', ' ടോട്ടോ-ചാൻ: ഒരു ബെസ്റ്റ് സെല്ലറിന്റെ കഥ' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.
'ടോട്ടോ-ചാന്‍: ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി'യുടെ മലയാളവിവർത്തനം നിർവഹിച്ചത് കവി അൻവർ അലിയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

-21%
Ente Vaidikajeevitham: Oru Thurannezhuth – Old Edition
Original price was: ₹100.00.₹79.00Current price is: ₹79.00.
"മതപ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തി നേടിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും വിലപ്പെട്ടവയാണ്. ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാകഥനം മത-മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമര മുഖം തുറക്കുന്നു എന്നതിൽ സംശയമില്ല. സുതാര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്."
- സക്കറിയ
"എന്റെ ആമേന് അടിവരയിടുന്ന ഒരു പുസ്തകം."
- സിസ്റ്റർ ജെസ്‍മി

Aadujeevitham
Original price was: ₹250.00.₹175.00Current price is: ₹175.00.
"അങ്ങനെ ജീവിതത്തിൽ പിന്നെയും ചൂടുകാലം വന്നു, തണുപ്പുകാലം വന്നു, കാറ്റ് വന്നു, പൊടിക്കാറ്റ് വന്നു, വല്ലപ്പോഴും മഴ വന്നു, ആഴ്ചയിലൊരിക്കൽ ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയിൽ ഞാനും ആടുകളും മാത്രം."
ആടുജീവിതം: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ചോരചിന്തുന്ന ഒരേട്; അതാണ് ബെന്യാമിന്റെ 'ആടുജീവിതം. മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവല്‍.

-18%
Ranjithinte 2 Thirakkathakal
Original price was: ₹230.00.₹189.00Current price is: ₹189.00.
വരുംകാല മലയാളസിനിമയുടെ ഭാഷയും സൗന്ദര്യശാസ്ത്രവും അടയാളപ്പെടുത്തുന്ന രഞ്ജിത്തിന്റെ രണ്ട് സിനിമകളുടെ തിരക്കഥകൾ - പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ & ദ് സെയ്‍ൻ്റ്