Kerala's No.1 Online Bookstore
Filter
-10%
Out of Stock
Rakshakan
Quick View
Add to Wishlist
Add to cartView cart

Rakshakan

Original price was: ₹250.00.Current price is: ₹225.00.
നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതിയ സൂപ്പർ ഹിറ്റ് നോവലുകളിലൊന്ന്. നോബിൾ സീരിസിലെ അഞ്ചാമത്തെ പുസ്തകമാണ് രക്ഷകൻ. പാളയം, ലയം, വലയം, ലോറിത്തെരുവ് എന്നിവയാണ് മറ്റു നോവലുകൾ.

Loritheruvu
Quick View
Add to Wishlist
Out of stock
Out of stock

Loritheruvu

Original price was: ₹400.00.Current price is: ₹339.00.
നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതിയ സൂപ്പർ ഹിറ്റ് നോവലുകളിലൊന്ന്. നോബിൾ സീരിസിലെ നാലാമത്തെ പുസ്തകമാണ് ലോറിത്തെരുവ്. സംഭ്രമജനകമായ പ്രതികാരത്തിന്റെയും പ്രേമത്തിന്റെയും കഥ. പാളയം, ലയം, വലയം, രക്ഷകൻ എന്നിവയാണ് മറ്റു നോവലുകൾ.

-50%
The Guava Tree
Quick View
Add to Wishlist
Add to cartView cart

The Guava Tree

Original price was: ₹299.00.Current price is: ₹150.00.
"Satheesh Babu Payyanur, one of Malayalam’s leading authors, writes with compassion and force, his stories delving into the world of the most ordinary people to reveal extraordinary moments of human predicament. They are endowed with a gentle humaneness that probes the secret places of our humdrum existence in simple, direct words. This excellent collection of Sathesh Babu’s stories, translated ably from the original Malayalam, is a valuable addition to the growing treasury of Indian writing in English translation." - Paul Zacharia Stories are There Is Another Name For Rain, Sarojam Is Here!, A Rustic Affair, Vrischikam Came Calling, A Cool Breeze Enveloped Him, Shhhhhh…!, Kumaran Circling Kumaran, Some Culinary Experiments, The Guava Tree, Friend Of Qamrunnisa, K.P. Mariyamma, Sumithra’s Forgotten Rain, Lift, The Newsreader And The Cat and The Photo

Totto-Chan
Quick View
Add to Wishlist
Add to cartView cart

Totto-Chan

Original price was: ₹105.00.Current price is: ₹95.00.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ താരവും യുനിസെഫിന്റെ ഗുഡ്‍വില്‍ അംബാസിഡറുമായ തെത്‍സുകോ കുറോയാനഗി സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമകളിൽ നിന്ന് രൂപപ്പെടുത്തിയ പുസ്തകം. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടി എത്തിപ്പെടുന്ന റ്റോമോ എന്ന അന്യാദൃശ സ്കൂളും അവിടുത്തെ കൊബായാഷി മാസ്റ്ററും വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ജാപ്പനീസ് ഭാഷയിൽ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകമാണ് 1981-ൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്തകം തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു പ്രതികൾ വിറ്റഴിക്കപ്പെട്ട ഇതിന്റെ പ്രചാരത്തേക്കുറിച്ച് 'ടോട്ടോ-ചാൻ സിൻഡ്റോം', ' ടോട്ടോ-ചാൻ: ഒരു ബെസ്റ്റ് സെല്ലറിന്റെ കഥ' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. 'ടോട്ടോ-ചാന്‍: ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി'യുടെ മലയാളവിവർത്തനം നിർവഹിച്ചത് കവി അൻ‍വർ അലിയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

Manj
Quick View
Add to Wishlist
Out of stock
Out of stock

Manj

Original price was: ₹140.00.Current price is: ₹126.00.
അവ്യക്തതയിലെ വ്യക്തതയും അപൂർണതയിലെ പൂർണതയുമുള്ള ഒരു ഭാവഗാനമാണ് മഞ്ഞ്. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. നോവലിലെ ഏറ്റവും മൗലികമായ ചാരുതയാണ് ഈ നോവൽ.

-14%
Out of Stock
Valayam
Quick View
Add to Wishlist
Add to cartView cart

Valayam

Original price was: ₹440.00.Current price is: ₹379.00.
നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതിയ സൂപ്പർ ഹിറ്റ് നോവലുകളിലൊന്ന്. നോബിൾ സീരിസിലെ രണ്ടാമത്തെ പുസ്തകമാണ് വലയം. പാളയം, ലയം, ലോറിത്തെരുവ്, രക്ഷകൻ എന്നിവയാണ് മറ്റു നോവലുകൾ.

-15%
Geethavicharam
Quick View
Add to Wishlist
Add to cartView cart

Geethavicharam

Original price was: ₹250.00.Current price is: ₹215.00.
ഭഗവദ്ഗീതയുടെ ഉള്ളടക്കത്തെയും ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമകർമം തുടങ്ങിയ വിഷയങ്ങളെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. അതിലേക്ക് വീഴുന്ന വെളിച്ചമാണ് കെ വേണു എഴുതിയ 'ഗീതാവിചാരം'. 1967-ൽ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'. ആദ്യമായാണ് ഈ പ്രൗഢലേഖനപരമ്പര പുസ്തകമാകുന്നത്.

Vanchikkaran
Quick View
Add to Wishlist
Add to cartView cart

Vanchikkaran

Original price was: ₹285.00.Current price is: ₹259.00.
ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളത്തിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രതികൂലകാലാവസ്ഥയിൽ തളരാതെ, അനുഭവങ്ങൾ പാഠങ്ങളാക്കി തന്ത്രപരമായി ലക്ഷ്യസ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്നു അയാൾ - വഞ്ചിക്കാരൻ.

Pattunool Puzhu
Quick View
Add to Wishlist
Add to cartView cart

Pattunool Puzhu

Original price was: ₹350.00.Current price is: ₹299.00.
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം.

-20%
Kathayude Kalathanthram
Quick View
Add to Wishlist
Add to cartView cart

Kathayude Kalathanthram

Original price was: ₹310.00.Current price is: ₹249.00.
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തുകയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

Ordinary
Quick View
Add to Wishlist
Add to cartView cart

Ordinary

Original price was: ₹260.00.Current price is: ₹221.00.
രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന്‍ എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്‌മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള്‍ സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ? : സുഭാഷ്ചന്ദ്രൻ

Chillu
Quick View
Add to Wishlist
Add to cartView cart

Chillu

Original price was: ₹150.00.Current price is: ₹135.00.
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

Paraloka Niyamangal
Quick View
Add to Wishlist
Out of stock
Out of stock

Paraloka Niyamangal

Original price was: ₹450.00.Current price is: ₹405.00.
1980 ഫെബ്രുവരി 22-ന് ഖൊർഷദ് ദമ്പതികൾക്ക് അവരുടെ പുത്രന്മാർ വിസ്പിയേയും റതുവിനേയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടമായ അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും പോയി. എന്നാൽ, പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അതവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്ക് നയിച്ചു. ഖൊർഷദ് ഭാവ്നഗ്രിയുടെ പ്രശസ്തമായ The Laws of the Spirit World എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പരിഭാഷ- പരലോക നിയമങ്ങൾ.

-16%
Randam Raajav
Quick View
Add to Wishlist
Add to cartView cart

Randam Raajav

Original price was: ₹475.00.Current price is: ₹399.00.
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Psychotic Daivam! Pschedelic Swargam! Psychiatric Manushyan!
Quick View
Add to Wishlist
Add to cartView cart

Psychotic Daivam! Psychedelic Swargam! Psychiatric Manushyan!

Original price was: ₹150.00.Current price is: ₹129.00.
ദൈവനാമങ്ങൾ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്തകങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും ഒക്കെ വിദഗ്ദ്ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്, സഹമനുഷ്യരുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആൾദൈവങ്ങളെക്കുറിച്ചാണ് നോവെല്ലയെങ്കിൽ, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളിൽ. ബ്ലാക് ഹ്യൂമറിന്റെയും ആക്ഷേപഹാസ്യത്തിന്റെയും ഇഴകളാൽ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മൂന്ന് പ്രതിപാദ്യങ്ങളാണ്, 'ദൈവ'വും, 'സ്വർഗ'വും, അതുകൊണ്ടുതന്നെ, ഇതു രണ്ടും ചരിത്രാതീതകാലം തൊട്ട് മനസ്സിൽ ചുമന്ന് നടന്ന് ഭ്രാന്തനായിപ്പോയ മനുഷ്യനും!

Avan Aval Nammal (Chila Linga Vicharangal)

280.00
"അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ 'അവൻ- അവൾ - നമ്മൾ' എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു." - ലോപാമുദ്ര

Randamoozham
Quick View
Add to Wishlist
Add to cartView cart

Randamoozham

Original price was: ₹550.00.Current price is: ₹440.00.
'1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട്‌ ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി." രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിനെ കുറിച്ച്‌ എം.ടി പറയുന്നു. ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥയെ നോക്കി കാണുകയാണ്‌ എം.ടി ഈ നോവലില്‍. വ്യാസന്‍ ക്രോഡീകരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന്‌ അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക്‌ ആധാരം വ്യാസന്റെ നിശബ്‌ദതകളാണ്‌. പിന്നീടു വരുന്നവര്‍ക്കായി മാറ്റി വച്ച അര്‍ഥപൂര്‍ണമായ നിശബ്‌ദതകള്‍. രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം.

Palayam
Quick View
Add to Wishlist
Out of stock
Out of stock

Palayam

Original price was: ₹450.00.Current price is: ₹383.00.
നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതിയ ആദ്യ നോവൽ. പിന്നീട് നാലു നോവലുകൾ കൂടി നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതി. ലയം, വലയം, ലോറിത്തെരുവ്, രക്ഷകൻ എന്നിവയാണ് മറ്റു നോവലുകൾ.

101 Zen Kathakal
Quick View
Add to Wishlist
Add to cartView cart

101 Zen Kathakal

Original price was: ₹200.00.Current price is: ₹160.00.
ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന മഹാസാഗരമാണ് സെൻ കഥകൾ. ഓരോ വായനയിലും നവീനമായ അനുഭൂതി നൽകുന്ന സെൻ കഥകൾ ജീവിതത്തിലെ നന്മകളെയും ധാർമികതയെയും നമ്മെ ഓർമിപ്പിക്കുന്നു. നവോന്മേഷത്തോടെ ലോകത്തെ നോക്കിക്കാണാൻ പ്രേരണ നൽകുന്നു. സെൻ ബുദ്ധസന്ന്യാസിമാർ തലമുറകളായി കൈമാറിവന്ന കഥകളെ ശേഖരിച്ച് മൊഴിമാറ്റി ലോകത്തിനു മുൻപിലെത്തിച്ചത് ദ്യോഗൻ സെൻസാക്കിയും പോൾ റെപ്‌സുമാണ്. അതിനുശേഷം പല വിവർത്തനങ്ങളും പുറത്തുവന്നെങ്കിലും ഏറ്റവും മികച്ച സെൻ കഥകൾ ഇവർ ശേഖരിച്ചവയാണ് എന്ന് വായനാലോകം സാക്ഷ്യപ്പെടുത്തുന്നു. ഡോ. പ്രമീളാദേവിയുടെ മനോഹരമായ പരിഭാഷ.

Maranavamsam
Quick View
Add to Wishlist
Add to cartView cart

Maranavamsam

Original price was: ₹420.00.Current price is: ₹355.00.
വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×