Kerala's No.1 Online Bookstore
Filter
-20%
Durantha Natakam: Ajayyathayute Amarasangeetham
Quick View
Add to Wishlist
Add to cartView cart

Original price was: ₹240.00.Current price is: ₹192.00.
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

Dharmaraja
Quick View
Add to Wishlist
Add to cartView cart

Dharmaraja

Original price was: ₹350.00.Current price is: ₹280.00.
ചരിത്രഭൂതകാലത്തെ ആകൃതിയിലും പ്രകൃതിയിലും അഗാധസ്പര്‍ശിയാക്കിത്തീര്‍ക്കുന്ന ചരിത്രാഖ്യായിക. രാജകീയഭാവവും മാനുഷികഭാവവും ഒരേകാലം ഒഴുകിപ്പരക്കുന്ന അഭിജാതമായ ക്ഷാത്രതേജസ്സ് ധര്‍മരാജയെ ശ്രദ്ധേയമാക്കുന്നു.

-18%
Devli
Quick View
Add to Wishlist
Add to cartView cart

Devli

Original price was: ₹240.00.Current price is: ₹199.00.
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Dracula
Quick View
Add to Wishlist
Add to cartView cart

Dracula

Original price was: ₹440.00.Current price is: ₹352.00.
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

Daivathinte Makal
Quick View
Add to Wishlist
Add to cartView cart

Daivathinte Makal

100.00
"തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്, ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍ കൊണ്ട് അതിലേറെ പൊള്ളും. മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും." -കെ ആര്‍ മീര "ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷി കൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്." -കുരീപ്പുഴ ശ്രീകുമാര്‍

Chottuvum Meetuvum
Quick View
Add to Wishlist
Add to cartView cart

Chottuvum Meettuvum

100.00
പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടു പേരും ഏതു സമയവും കടിപിടിയാണ്. തമ്മില്‍ കടി കൂടി കുറച്ചു കഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും: ''ചോട്ടുക്കുട്ടാ പൊന്നുമോനേ, മീട്ടുവിനോടു നീ കൂട്ടു കൂടൂ. കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍ കൂടിക്കഴിയണം, കൂട്ടുകാരായ്. മക്കളേ, കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടു കൂടി വേണം നടക്കാന്‍.'' അമ്മയുടെ വാക്കു കേട്ട് വഴക്ക് മാറി അവര്‍ വീണ്ടും കൂട്ടാകും. മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന കൃതി.‍ Malayalam Title: ചോട്ടുവും മീട്ടുവും

Chirikkunna Manushyan
Quick View
Add to Wishlist
Add to cartView cart

Chirikkunna Manushyan

Original price was: ₹520.00.Current price is: ₹416.00.
മുഖം വികൃതമാക്കപ്പെട്ട ഗ്വിന്‍ പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക് നോവലുകളിലൊന്നാണ് ചിരിക്കുന്ന മനുഷ്യൻ.  

Cheruppakkaranenna Nilayil Kalakaarante Chithreekaranam

Original price was: ₹190.00.Current price is: ₹152.00.
ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം. മികച്ച പരിഭാഷയ്ക്കുള്ള ഡോ കെ അയ്യപ്പപ്പണിക്കർ അവാർഡ് ലഭിച്ച കൃതി.

Cheru Paithangalkka Upakarartham Emkleesil Ninna Paribhashappeduthiya Kathakal

Original price was: ₹140.00.Current price is: ₹112.00.

-10%
Chengarum Kuttalum
Quick View
Add to Wishlist
Add to cartView cart

Chengarum Kuttalum

Original price was: ₹150.00.Current price is: ₹135.00.
''മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.'' പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്‍റെ ശ്രദ്ധേയമായ നോവല്‍.

Channam Pinnam
Quick View
Add to Wishlist
Add to cartView cart

Channam Pinnam

Original price was: ₹330.00.Current price is: ₹265.00.
"ചന്നം പിന്നം എന്ന ഈ കൃതി ഒരു ആത്മപ്രകാശനമാണ്. ആത്മകഥയുടെ ചിതറിയ ഏടുകളായോ അനുഭവപരിസരങ്ങളിലൂടെയുള്ള ആത്മരേഖയായോ ഇതു ഞാൻ സങ്കല്പിക്കുന്നു. എന്റെ പ്രിയവായനക്കാർക്ക് ഞാനീ സ്നേഹപുസ്തകം സാഭിമാനം സമർപ്പിക്കുന്നു." - സതീഷ്‍ബാബു പയ്യന്നൂർ "ഒരു ചാറ്റല്‍മഴ നനയാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സൗഹൃദത്തിന്‍റെ ചാറ്റല്‍മഴയില്‍ ഒരു കുളിര്‍കാറ്റായി വീശുകയാണ് ചന്നംപിന്നം." - വി എസ് രാജേഷ്

Canary Kolapathakam
Quick View
Add to Wishlist
Add to cartView cart

Canary Kolapathakam

Original price was: ₹420.00.Current price is: ₹339.00.
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി. അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Captain Lakshmiyude Jeevithakatha
Quick View
Add to Wishlist
Add to cartView cart

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Captain Lakshmiyude Jeevithakatha
Quick View
Add to Wishlist

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Add to cartView cart
-20%
Bible Kathakal Kuttikalkk
Quick View
Add to Wishlist
Add to cartView cart

Bible Kathakal Kuttikalkk

Original price was: ₹320.00.Current price is: ₹256.00.
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌.  

-16%
Bible Kathakal
Quick View
Add to Wishlist
Add to cartView cart

Bible Kathakal

Original price was: ₹400.00.Current price is: ₹339.00.
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

Bhoomiyude Avaranam
Quick View
Add to Wishlist
Add to cartView cart

Bhoomiyude Avaranam

Original price was: ₹120.00.Current price is: ₹108.00.
ഭൂമിയുടെ അന്തരീക്ഷം, ഭൗമാന്തരീക്ഷത്തിന്‍റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലം, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം.

-11%
Bhavivicharam
Quick View
Add to Wishlist
Add to cartView cart

Bhavivicharam

Original price was: ₹100.00.Current price is: ₹89.00.
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

Bhashayum Adhipathyavum
Quick View
Add to Wishlist
Add to cartView cart

Bhashayum Adhipathyavum

Original price was: ₹90.00.Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്‍റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

-19%
Bhasha Naishadha Chambu
Quick View
Add to Wishlist
Add to cartView cart

Bhasha Naishadha Chambu

Original price was: ₹390.00.Current price is: ₹319.00.
പ്രമാണികനായ ആചാര്യന്‍ രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

-15%
Bharathiya Kavyasastra Nighandu
Quick View
Add to Wishlist
Add to cartView cart

Bharathiya Kavyasastra Nighandu

Original price was: ₹350.00.Current price is: ₹299.00.
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

    0
    Your Cart
    Your cart is emptyReturn to Shop
    ×