-11%
Desabhimani T K Madhavan
Original price was: ₹300.00.₹269.00Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Kerala : An Authentic Handbook

-19%
Narumozhikal
Original price was: ₹170.00.₹139.00Current price is: ₹139.00.
ഒ എൻ വി സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീ കൃതി. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കും.

-5%
Vivekananda Sahitya Sarvaswam – 7 Volumes
Original price was: ₹1,630.00.₹1,549.00Current price is: ₹1,549.00.
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.

-17%
Bharaviyude Kiratharjuneeyam
Original price was: ₹599.00.₹499.00Current price is: ₹499.00.
സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 മഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജുനീയം. കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിക്കുന്ന 'ബൃഹത്ത്രയി'യിൽ ഒന്നും. മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീർണതകളും തികഞ്ഞ ആദ്യ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്ത്രയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്ത് തെളിയിച്ചിട്ടുള്ള പണ്ഡിതനും ചരിത്രകാരനുമായ കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയാറാക്കിയ ഈ പുസ്തകം സംസ്കൃതം അറിയാത്തവർക്ക് കിരാതാർജുനീയം മനസ്സിലാക്കാൻ സഹായകമാവും.

-40%
Jerry Amaldev : Manjil Virinja Sangeetham – Old Edition
Original price was: ₹280.00.₹169.00Current price is: ₹169.00.
ജെറി അമൽദേവിന്റെ സംഗീതജീവിതവും പാശ്ചാത്യ-പൗരസ്ത്യ സംഗീതശാസ്ത്രങ്ങളുടെ ലയനവും അനാവരണം ചെയ്യുന്ന കൃതി.

-33%
Adhyatma Ramayanam in palm leaf manuscript format – Old Edition
Original price was: ₹3,700.00.₹2,500.00Current price is: ₹2,500.00.
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പരമ്പരാഗതമായ എഴുത്തോലയിൽ എഴുതിയ മട്ടിൽ പുനരാവിഷ്കരിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ പ്രത്യേക കടലാസിൽ അച്ചടിച്ച ഈ പുസ്തകം, മനോഹരമായ കൈയെഴുത്ത് ഫോണ്ടുകളും, പഴയ മലയാള അക്കങ്ങളും, ചിത്രരാമായണത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട ചിത്രങ്ങളും ഉപയോഗിച്ച് പ്രാചീനമായ കൈയെഴുത്തുകൃതികളുടെ പ്രൗഡിയിലാണ് ചെയ്തിരിക്കുന്നത്.

-10%
Kumaranasante Mukhaprasangangal
Original price was: ₹280.00.₹252.00Current price is: ₹252.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''

Kumaranasante Vivada Lekhanangal
₹90.00
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.

-20%
Nammude Pakshikal
Original price was: ₹260.00.₹209.00Current price is: ₹209.00.
കേരളത്തിലെ വിവിധയിനം പക്ഷികളുടെ ഇംഗ്ളിഷ് പേരുകളും ശാസ്ത്രനാമങ്ങളും അവയുടെ വലിപ്പം, സ്വദേശം, ശരീരഭാഗങ്ങളുടെ ആകൃതി, നിറം, പ്രത്യേകതകൾ, ഭക്ഷണപദാർത്ഥം. ഇരതേടുന്ന രീതി. കൂടിന്റെ ആകൃതി തുടങ്ങിയവയും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം. പ്രകൃതിസംരക്ഷകരായി നമ്മളോരോരുത്തരും മാറേണ്ട കാലമാണിത്. പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതലറിയാൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

Sippi Pallippurathinte Moonnu Balasahithya Krithikal
Original price was: ₹250.00.₹200.00Current price is: ₹200.00.
ഏഴു തലയുള്ള സർപ്പം, ശാരിക, കാട്ടിലെ സിനിമ തുടങ്ങി കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന കഥകളും കവിതകളുമടങ്ങുന്ന പുസ്തകം.

Kalariyavirai Palasakalangal
Original price was: ₹950.00.₹859.00Current price is: ₹859.00.
കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും. സമ്പാദകൻ പി. കെ ശശിധരൻ.
നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ (കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു.
ഇന്ന് സിദ്ധവൈദ്യം, നാട്ടുവൈദ്യം, മർമശാസ്ത്രം, നാഡീശാസ്ത്രം, ശരശാസ്ത്രം, കളരിവിദ്യ എന്നിങ്ങനെയുള്ള അറിവുപാരമ്പര്യങ്ങൾ കളരിയാവിരൈ യുടെ ശകലിത രൂപങ്ങളാണ്. അത്തരമൊരു തുടർച്ചയെ കാണിക്കുന്ന തെളിവുകളാണ് ഈ വിവരകോശത്തിൽ സമാഹരിച്ചിട്ടുള്ളത്.

Kalariyavirai Ravanavazhi
Original price was: ₹370.00.₹333.00Current price is: ₹333.00.
കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ നാല് അധ്യായങ്ങൾ. സമ്പാദകൻ പി. കെ ശശിധരൻ.
നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ ( കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു.

Kalariyavirai Veendedupp
Original price was: ₹525.00.₹475.00Current price is: ₹475.00.
കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ അഞ്ച് അധ്യായങ്ങൾ. സമ്പാദകൻ പി. കെ ശശിധരൻ.

-25%
Sangeetham Sarod Pinne Njan
Original price was: ₹280.00.₹210.00Current price is: ₹210.00.
സരോദ് വിദഗ്ധനായ രാജീവ് താരാനാഥിന്റെ ആത്മകഥ. സംഗീതം സരോദ് പിന്നെ ഞാൻ എന്ന പണ്ഡിറ്റ് രാജീവ് താരാനാഥിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ഒരു സംഗീതാവിഷ്കാരം പോലെ തന്നെ വശ്യവും സർഗാത്മകവുമാണ് : എം എ ബേബി.

Pampadi John Joseph
Original price was: ₹230.00.₹185.00Current price is: ₹185.00.
മതം നോക്കിയല്ല, കുലം നോക്കി സംഘടിക്കണമെന്ന നിലപാടുയർത്തി ദളിത് സമൂഹത്തിനു വേണ്ടി പ്രയത്നിച്ച പാമ്പാടി ജോൺ ജോസഫ് സവർണ ക്രിസ്ത്യൻ സമൂഹമുയർത്തിയിരുന്ന പിന്തിരിപ്പൻ ബോധങ്ങളെ നിരന്തരമായി വിമർശിച്ചിരുന്നു. ദളിത് ജനതയുടെ ഉന്നതിക്കായി പ്രവർത്തിച്ച പാമ്പാടി ജോൺ ജോസഫിന്റെ ജീവിതത്തെയും സാമൂഹ്യ ഇടപെടലുകളെയും കേരളീയ നവോത്ഥാനം ദളിത് ജീവിതങ്ങളിൽ സാധ്യമാക്കിയ പരിണാമങ്ങളെയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

Adoorum Babyum Janmagramangaliloode
Original price was: ₹190.00.₹143.00Current price is: ₹143.00.
അടൂർ ഗോപാലകൃഷ്ണനും എം എ ബേബിയും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുളള സുദീർഘമായ യാത്രയാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്, ബെർതോൾഡ് ബ്രഹത്, പൗലോ കൊയ്ലോ ഉൾപ്പടെയുള്ള അനവധി പ്രതിഭകൾ ഈ യാത്രയിൽ കടന്നുവരുന്നു. യാത്രയും അറിവും അനുഭവവുമെല്ലാം കൂടിച്ചേർന്ന ഗ്രന്ഥമാണ് അടൂരും ബേബിയും ജന്മ ഗ്രാമങ്ങളിലൂടെ; ജീവിതകഥയുടെ യാത്ര. തയാറാക്കിയത് വി. ഡി. ശെൽവരാജ്.