Kerala's No.1 Online Bookstore
Filter
-20%
Raktham Puranda Mantharikal
Quick View
Add to Wishlist
Add to cartView cart

Raktham Puranda Mantharikal

Original price was: ₹280.00.Current price is: ₹224.00.
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺ‍തരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്. മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

-15%
Prathama Prathisruthi
Quick View
Add to Wishlist
Add to cartView cart

Prathama Prathisruthi

Original price was: ₹775.00.Current price is: ₹659.00.
മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂർണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’. അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ സ്ത്രീകളുടെ ചരിത്രമാണ് സത്യവതി എന്ന കഥാപാത്രത്തിലൂടെ ഇതൾ വിരിയുന്നത്. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവല്‍. വിവര്‍ത്തനം: പി.മാധവന്‍പിള്ള.

-11%
Pathanam
Quick View
Add to Wishlist
Add to cartView cart

Pathanam

Original price was: ₹125.00.Current price is: ₹112.00.
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

Othapp
Quick View
Add to Wishlist
Add to cartView cart

Othapp

Original price was: ₹290.00.Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു. മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

Out of Stock
Ormakalude Bhramanapadham
Quick View
Add to Wishlist
Out of stock
Out of stock

Ormakalude Bhramanapadham

Original price was: ₹350.00.Current price is: ₹315.00.
ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകം. ചാരക്കേസ് എന്ന വ്യാജരാഷ്ട്രീയ നിർമ്മിതിയുടെ ചരിത്രവും അതിനു പിന്നിലള്ള ഗൂഢാലോചനകളും 'ഓർമകളുടെ ഭ്രമണപഥം' അനാവരണം ചെയ്യുന്നു.

Nissabda Bhavanangal
Quick View
Add to Wishlist
Add to cartView cart

Nissabda Bhavanangal

Original price was: ₹200.00.Current price is: ₹160.00.
ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങൾ കൊണ്ട് പുൽകിയുണർത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചും മഹദ് വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയർന്ന ചിന്തയും വിശാലമായ വാനയയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവർത്തകന്റെ വിശാലലോകം നമുക്കു മുന്നിൽ വിടർത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നൽകുന്ന മനോനിറവ് നൽകുന്നുണ്ട് - എസ് ജയചന്ദ്രൻ നായരുടെ നിശ്ശബ്ദഭവനങ്ങൾ.

-17%
Muthasi Vaidyam: Arogya Paripaalanathile Thaivazhikal

Original price was: ₹300.00.Current price is: ₹249.00.
ഗൃഹവൈദ്യം ഉൾപ്പടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധിശക്തി വർധിപ്പിക്കുവാൻ, അർശോരോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാൻ, നേത്രരോഗം, രക്താർശസ്, ക്യാൻസർ, ഹീമോഗ്ലോബിൻ വർധിക്കുവാൻ, പ്ലേറ്റ്‍ലെറ്റ് വർധിക്കാൻ, മർമരോഗങ്ങൾ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാ വിധ രോഗങ്ങൾക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തിൽ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്. - എ മോഹൻ‍കുമാർ ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിവിധികൾ പൗരാണികമായ നമ്മുടെ ചികിത്സാരീതികളിലുണ്ട്. അത്തരത്തിലുള്ള, ആരോഗ്യപരിപാലനത്തിലെ പരമ്പരാഗതമായ നാട്ടുരീതികളെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

M Tyude Thiranjedutha Kathakal
Quick View
Add to Wishlist
Add to cartView cart

M Tyude Thiranjedutha Kathakal

Original price was: ₹1,400.00.Current price is: ₹1,199.00.
മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയിൽ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല കഥകൾ. ഓളവും തീരവും, നിന്റെ ഓർമയ്ക്ക്, ഓപ്പോൾ, കുട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ, ബന്ധനം,  പതനം, വാരിക്കുഴി, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വില്പന, ഹോര, സ്വർഗം തുറക്കുന്ന സമയം, സുകൃതം, പെരുമഴയുടെ പിറ്റേന്ന്, വാനപ്രസ്ഥം, കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് തുടങ്ങിയ പ്രശസ്തമായ കഥകളെല്ലാം ഒറ്റ പുസ്തകത്തിൽ.

Kaalam
Quick View
Add to Wishlist
Add to cartView cart

Kaalam

Original price was: ₹375.00.Current price is: ₹319.00.
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ്‌ ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ഒടുവില്‍ മുന്നില്‍ കാണുന്നത്‌ രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്‌. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന്‌ ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവു കണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍.

Devabhoomiyiloode
Quick View
Add to Wishlist
Add to cartView cart

Devabhoomiyiloode

Original price was: ₹700.00.Current price is: ₹599.00.
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഗ, ഛംങ്കു തടാകം, നാഥുല ചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, യക്ഷ-യുദ്ധിഷ്‌ഠിര സംവാദം നടന്ന കെച്ചിയൊപാൽറി തടാകം എന്നിവിടങ്ങളിലേക്കും, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠമഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവസാക്ഷ്യപുസ്‌തകമാണ് 'ദേവഭൂമിയിലൂടെ'.

C V Sreeramante Sampoorna Kathakal
Quick View
Add to Wishlist
Add to cartView cart

C V Sreeramante Sampoorna Kathakal (in 2 volumes)

Original price was: ₹2,000.00.Current price is: ₹1,799.00.
അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം. കഥയുടെ ലോകത്ത് മലയാളസാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാതൃകകളാണ് ഇവ. ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലമാണ് ശ്രീരാമന്‍ കഥകളിലൂടെ ആവിഷ്കരിക്കുന്നത്.

Bhagavan Buddhan
Quick View
Add to Wishlist
Out of stock
Out of stock

Bhagavan Buddhan

Original price was: ₹500.00.Current price is: ₹399.00.
കെട്ടുകഥകളിൽ നിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു, അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു... എന്നിങ്ങനെ സത്യാന്വേഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക- ഇത് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം പി ശേഷാദ്രി അയ്യരുടേത്.

-19%
Bakulinte Katha
Quick View
Add to Wishlist
Add to cartView cart

Bakulinte Katha

Original price was: ₹330.00.Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

Alohari Anandam
Quick View
Add to Wishlist
Add to cartView cart

Alohari Anandam

Original price was: ₹580.00.Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

Vaakkukalude Vismayam
Quick View
Add to Wishlist
Out of stock
Out of stock

Vakkukalude Vismayam

Original price was: ₹150.00.Current price is: ₹120.00.
വാക്കുകളുടെ വിസ്‌മയം, എം.ടിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ രേഖ. പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍, തകഴി, ബഷീര്‍, എം.പി. നാരായണപിള്ള അനുസ്മരണങ്ങള്‍, ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങള്‍, സാഹിത്യരചനയും കലാസ്വാദനവും സാമൂഹികജീവിതവും അപഗ്രഥിക്കുന്ന വര്‍ത്തമാനങ്ങള്‍. എം.ടിയുടെ ആദ്യ പ്രസംഗസമാഹാരം.

-18%
Thathrikkuttiyude Smarthavicharam
Quick View
Add to Wishlist
Add to cartView cart

Thathrikkuttiyude Smarthavicharam

Original price was: ₹120.00.Current price is: ₹99.00.
കേരളീയസാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഐതിഹ്യകഥ പോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്ത് താത്രിക്കുട്ടിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന ഗ്രന്ഥം. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഒരു കാലത്തെ ആത്മബോധത്താല്‍ പ്രകാശിതമാക്കിയ സ്‌ത്രീത്വത്തിന്റെ ജീവിതഗാഥ. താത്രിക്കുട്ടിയുടെ സഹനങ്ങളുടെയും സമരങ്ങളുടെയും വാങ്‌മയരേഖ.

Rest In Peace
Quick View
Add to Wishlist
Add to cartView cart

Rest In Peace

Original price was: ₹250.00.Current price is: ₹200.00.
മകൻ ബ്രിട്ടോ ഉറക്കമുണരാത്തതു കണ്ട് അന്നമ്മ സൈമൺ അയാളുടെയടുക്കൽ എത്തി. രണ്ടുദിവസം മുൻപത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ബലൂണുകൾ ബ്രിട്ടോയുടെ കട്ടിലിന്റെ കാൽക്കൽ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അന്നമ്മ അയാളുടെ മുഖത്തുണ്ടായിരുന്ന നീലവിരി മാറ്റി. പനിയുണ്ടോ എന്നറിയാനായി നെറ്റിയിൽ വെച്ച അവരുടെ വലംകൈ വിറച്ചു. സംശയനിവാരണത്തിനായി അവർ അശക്തയായി ഗദ്ഗദത്തോടെ മകനെ ഒന്നുകൂടെ കുലുക്കി വിളിച്ചു. ' മോനേ ... ബ്രിട്ടോ?" ബ്രിട്ടോ ആ വിളി കേട്ടില്ല. ഗോൾഡൻ റിട്ടയർമെൻറ് ഹോം എന്ന ലക്ഷ്യറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളിൽ ഭീതി നിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ. ഉദ്വേഗഭരിതമായ കഥാമുഹുർത്തങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററി. കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകൾക്കു ശേഷം ലാജോ ജോസിന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ

-16%
Out of Stock
Nammude Kidakka Aake Pacha
Quick View
Add to Wishlist
Add to cartView cart

Nammude Kidakka Aake Pacha

Original price was: ₹230.00.Current price is: ₹195.00.
"വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചിക്കാനാവാത്ത സ്നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് 'നമ്മുടെ കിടക്ക ആകെ പച്ച' എന്ന നോവലിനെ വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂർണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല എന്നാണ് എന്റെ വിശ്വാസം. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും എന്നുറപ്പ്." -ബെന്യാമിന്‍ അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍.

-30%
Mohan Raghavan: Orormapusthakam
Quick View
Add to Wishlist
Add to cartView cart

Mohan Raghavan: Orormapusthakam

Original price was: ₹90.00.Current price is: ₹63.00.

Kuttikalude Vivekanandan
Quick View
Add to Wishlist
Add to cartView cart

Kuttikalude Vivekanandan

Original price was: ₹70.00.Current price is: ₹56.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×