Kerala's No.1 Online Bookstore
Filter
Out of Stock
Idanazhiyil Ithiri Neram
Quick View
Add to Wishlist
Out of stock
Out of stock

Idanazhiyil Ithiri Neram

100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.

-10%
Keralathile Aabharana Parambaryam
Quick View
Add to Wishlist
Add to cartView cart

Keralathile Aabharana Parambaryam

Original price was: ₹120.00.Current price is: ₹108.00.
കേരളത്തിലെ പ്രാചീനവും സമകാലികവുമായ ആഭരണവിവരണങ്ങൾ ഈ പുസ്‌തകത്തിലൂടെ രേഖപ്പെടുത്തപ്പെടുന്നു. സൈന്ധവകാലം മുതൽക്കിങ്ങോട്ടുള്ള ആഭരണങ്ങളും അവയുടെ വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളും കല, സാഹിത്യരൂപകങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. മലയാളഭാഷയിൽ ഇങ്ങനെയൊരു രചന ആദ്യമായാണ്.

-20%
Sneharagangal
Quick View
Add to Wishlist
Add to cartView cart

Sneharagangal

Original price was: ₹190.00.Current price is: ₹152.00.
'ചില കാഴ്‌ചകൾ ഓർമയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിന്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് നമ്മെ ഓർമിപ്പിക്കാനെന്നോണം.' വായനാസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിക്കുന്നവയാണ് രവി മേനോന്റെ വാക്കുകൾ. ചാരുതയോടെ ആർദ്രമായി ഓരോ വരികളും നമ്മളിലേക്ക് ആഴ്ന്ന‌ിറങ്ങുന്നു. കുട്ടിക്കാലത്തെ ഓർമകളെയും ജീവിതത്തിൽ ചിരകാലം തങ്ങിനിൽക്കുന്ന ഓർമകൾ സമ്മാനിച്ച വ്യക്തികളെയും അദ്ദേഹം അവതരിപ്പിക്കുമ്പോൾ സ്നേഹത്തിന്‍റെ നറുപുഞ്ചിരികളും കണ്ണീരിന്റെ നനവും വായനക്കാരിലേക്ക് പടരും.

Landlady
Quick View
Add to Wishlist
Add to cartView cart

Land Lady- Malayalam

Original price was: ₹170.00.Current price is: ₹136.00.
വിശ്വസാഹിത്യകാരനായ ദസ്തയേവ്‌സ്‌കിയുടെ ഹൃദ്യവും ഉജ്ജ്വലവുമായ രചനയാണിത്. കഥാപാത്രങ്ങളുടെ സൂക്ഷ്മാതിസൂക്ഷ്മങ്ങളായ ഭാവങ്ങൾ അതിവിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ്. പ്രണയവും സങ്കല്പവും ഇഴ ചേരുന്ന ഹൃദയസ്പർശിയായ രചന. സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ വാസിലി മിഖൈലോവിച്ച് ഓർഡിനോവ് എന്ന നിഗൂഢമായ യുവാവിനെക്കുറിച്ചും ദുർബലനായ ഭർത്താവുള്ള കാത്രീനയോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെയും കുറിച്ച് പറയുന്നു. വിവർത്തനം ഡി. ശ്രീമാൻ നമ്പൂതിരി.

Osama
Quick View
Add to Wishlist
Add to cartView cart

Osama

45.00
സിദ്ദിഖ് ബർമാക് 2003-ൽ അഫ്ഗാനിസ്ഥാനിൽഎഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒസാമ. താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്റെ കുടുംബത്തെ പോറ്റാൻ ഒസാമ എന്ന ആൺകുട്ടിയുടെ വേഷം ധരിക്കുന്നതാണ് സിനിമയുടെ പ്രമേയം. പുനരാവിഷ്കാരം സന്തോഷ് പനയാൽ.

Kattukuthira
Quick View
Add to Wishlist
Add to cartView cart

Kattukuthira

55.00
"പണമാണ് മുഖ്യം. ധർമങ്ങളും മൂല്യങ്ങളും പണത്തിനു മുന്നിൽ നിഷ്പ്രഭമാണ്. പണമുണ്ടെങ്കിൽ ഏതു പാതിരാവിനെയും പകലാക്കാം!'' കൊച്ചുവാവയുടെ വാക്കുകൾ ഇപ്പോഴും മലയാളിയുടെ കേൾവിയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എസ്.എൽ.പുരം സദാനന്ദൻ രചിച്ച, 1980 കളിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്തമായ നാടകം, കാട്ടുകുതിര.

Parakkum Sthree
Quick View
Add to Wishlist
Add to cartView cart

Parakkum Sthree

Original price was: ₹120.00.Current price is: ₹108.00.
എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കൺകെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ കളിത്തട്ടുകളാണ് ഈ കഥകൾ. സക്കറിയയുടെ സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം.

Sankara Smriti (Laghu Dharma Prakasika)
Quick View
Add to Wishlist
Add to cartView cart

Sankara Smriti (Laghu Dharma Prakasika)

Original price was: ₹230.00.Current price is: ₹185.00.
ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതികളും സ്മൃതികളും. നാലു വേദങ്ങളാണ് ശ്രുതികള്‍ എന്നറിയപ്പെടുന്നത്. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില്‍ പ്രചാരത്തിലിരുന്ന ഭാർ‌ഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാംകരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് ആദിശങ്കരനാണെന്നും, അതല്ല ശങ്കരനെന്നു പേരുള്ള മറ്റേതോ പണ്ഡിതനാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. 36 അദ്ധ്യായങ്ങളുള്ള ശാംകരസ്മൃതിയുടെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. തൃശ്ശിവപേരൂരിലെ ഭാരതവിലാസം പ്രസ്സില്‍ നിന്നും 1906-ല്‍ ടി സി പരമേശ്വരന്‍ മൂസ്സത് രചിച്ച മലയാളപരിഭാഷയോടുകൂടി ശാംകരസ്മൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. സംസ്കൃതമൂലവും തർജ്ജമയും ചേർന്ന ആ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അവതാരിക. ചെറായി രാമദാസാണ് ഈ പതിപ്പിന്റെ പരിശോധകൻ. ബ്രാഹ്മണാദിവർണങ്ങളുടെ ഉല്പത്തിയും സാധാരണ ധർമവും, ബ്രാഹ്മണരുടെ പ്രത്യേക ധർമങ്ങൾ, ബ്രഹ്മചര്യാശ്രമത്തിലെ നിഷ്ഠകൾ, അഗ്നിദോഷപ്രായശ്ചിത്തം, ഗൃഹസ്ഥന്റെ ധർമങ്ങൾ തുടങ്ങിയ വിവരങ്ങളുമായി കേരളചരിത്രപഠനങ്ങൾക്ക് പിൻബലമായി നിൽക്കുന്ന കൃതിയാണിത്

Indiaye Kandethuka
Quick View
Add to Wishlist
Add to cartView cart

Indiaye Kandethuka

Original price was: ₹120.00.Current price is: ₹108.00.
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.

Vaseekaranayanthram
Quick View
Add to Wishlist
Add to cartView cart

Vaseekaranayanthram

Original price was: ₹150.00.Current price is: ₹135.00.
വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.

-15%
Ente Hrudayathile Adivasi
Quick View
Add to Wishlist
Add to cartView cart

Ente Hrudayathile Adivasi

Original price was: ₹150.00.Current price is: ₹129.00.
"ലോകത്തെമ്പാടുമുള്ള ആദിവാസിവർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വർഗ്ഗങ്ങളും ഭൂമിയിൽനിന്നു പൂർണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവർ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും ആ‌സ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല. രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേർത്തുപിടിച്ച് എല്ലാ എതിർപ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂർ. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധരസേവനത്തിൽ ഒതുങ്ങിനിന്നിട്ടില്ല. ഇതിന്‍റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്." - ടി പത്മനാഭന്‍

Everestinu Chuvattil
Quick View
Add to Wishlist
Add to cartView cart

Everestinu Chuvattil

Original price was: ₹220.00.Current price is: ₹199.00.
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

-35%
Uchamazhayil
Quick View
Add to Wishlist
Add to cartView cart

Uchamazhayil

Original price was: ₹60.00.Current price is: ₹39.00.
ഉച്ചമഴയിൽ- ബിജു കാഞ്ഞങ്ങാടിന്റെ കവിതകളുടെ സമാഹാരം.

-30%
Onnam Classukarante Prarthna Pusthakam
Quick View
Add to Wishlist
Add to cartView cart

Onnam Classukarante Prarthna Pusthakam

Original price was: ₹60.00.Current price is: ₹42.00.
നകുൽ വി. ജി.യുടെ 34 കവിതകളുടെ സമാഹാരം.

Kamalasanan And Co
Quick View
Add to Wishlist
Add to cartView cart

Kamalasanan And Co

Original price was: ₹150.00.Current price is: ₹135.00.
വീണ്ടും ആശാന്‍ പ്രീമിയര്‍ പത്മിനീ എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''വെളിവില്ലാതെ കിടന്നു വിളിക്കുന്നതു മകളെയാ.'' ''പ്രീമിയര്‍ പത്മിനീന്ന് പറേണത് ഒരു കാറിന്‍റെ പേരാണല്ലോ.'' ''അത് മൂത്തമകളെ വിളിക്കുന്ന പേരാ. അതിന്‍റെ ഇളയതിനെ വിളിക്കുന്നത് മാരുതീന്നാ. എന്നെ പോണ്ടിയാക്ക്. മൂത്ത ചെറുക്കനെ ബെന്‍സുമോനെന്നേ വിളിക്കൂ. അവന്‍റെ മോനെ വിളിക്കുന്നത് ഫിയറ്റ്. വല്ലോം ഉള്ളില്‍ ചെല്ലുമ്പോഴത്തെ വിളിയാ ഇതൊക്കെ.'' അവര്‍ പറഞ്ഞു. കടലില്‍ കിടക്കുന്ന മീനിന് മുക്കുവന്‍ ഇടുന്നതാണ് പേരെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഡ്രൈവറുടെ വീട്ടിലെ അംഗങ്ങള്‍ക്കൊക്കെ അയാളിടുന്നതായിരിക്കും പേര് എന്ന് അവനോര്‍ത്തു.

Ittoolyov
Quick View
Add to Wishlist
Add to cartView cart

Ittoolyov

Original price was: ₹90.00.Current price is: ₹81.00.
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സ‍ഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.

Jeevitham Oru Kalkkandathundanu
Quick View
Add to Wishlist
Add to cartView cart

Jeevitham Oru Kalkkandathundanu

Original price was: ₹170.00.Current price is: ₹136.00.
"സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു; അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനിൽപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കു വേണ്ടിയാണ്. അതേ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്." - ഡോ. ബേബി സാം സാമുവൽ

Ente Katha Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Ente Katha Ente Jeevitham

Original price was: ₹140.00.Current price is: ₹112.00.
വ്രതശുദ്ധിയാര്‍ന്ന അനുഭവങ്ങളുടെ സ്നേഹസുഗന്ധം പൊഴിയുന്ന ഓര്‍മകളുടെ പുസ്തകം - ടി പത്മനാഭന്റെ 'എന്റെ കഥ എന്റെ ജീവിതം'.

Namukku Kadaltheerangalilekku Pokam
Quick View
Add to Wishlist
Add to cartView cart

Namukku Kadaltheerangalilekku Pokam – Old Edition

40.00
നമുക്ക് കടൽത്തീരങ്ങളിലേക്ക് പോകാം- കെ. ജി ഹരികൃഷ്ണന്റെ 28 കവിതകൾ.

-40%
Poraliyude Janithakam
Quick View
Add to Wishlist
Add to cartView cart

Poraliyude Janithakam – Old Edition

Original price was: ₹70.00.Current price is: ₹42.00.
പോരാളിയുടെ ജനിതകം വ്യത്യസ്തരായ ചില വ്യക്തികളുടെ അപൂർവമായ ജീവിതസന്ദർഭങ്ങൾ അനാവരണം ചെയ്യുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×