-11%
RSS – Hindutva Rashtreeyathinte 100 Varsham
Original price was: ₹300.00.₹269.00Current price is: ₹269.00.
ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിൽ യു ട്യൂബ് ചാനലായ ദി ക്രിട്ടിക്കില്‍ സംപ്രേഷണം ചെയ്ത 16 പ്രഭാഷണങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'ആര്‍ എസ് എസ് - ഹിന്ദുത്വരാഷ്ട്രീയത്തിന്റെ 100 വര്‍ഷം' എന്ന പുസ്തകം. കെ വേണു, കെ സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, കെ മുരളി, ഡോ കെ അരവിന്ദാക്ഷന്‍, സണ്ണി എം കപിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ സുനില്‍ പി ഇളയിടം, ഡോ മാളവിക ബിന്നി, ജെ രഘു, പി എന്‍ ഗോപീകൃഷ്ണന്‍, ഡോ ടി എസ് ശ്യാംകുമാര്‍, സജീവന്‍ അന്തിക്കാട്, ടി മുഹമ്മദ് വേളം, ഡോ സോയ ജോസഫ്, ഡോ ടി ടി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രഭാഷകര്‍ - എഡിറ്റര്‍ ഐ ഗോപിനാഥ്.

-14%
Paranju Theeratha Vallatha Kathakal
Original price was: ₹380.00.₹329.00Current price is: ₹329.00.
യൂട്യൂബിൽ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച 'വല്ലാത്തൊരു കഥ' എന്ന ജനപ്രിയ പരമ്പരയുടെ പുസ്തകരൂപമാണിത്. ആകാംഷയോടെ വായിച്ചുതീർക്കാൻ കഴിയുന്ന ഈ പുസ്തകം. ചാൾസ് ശോഭരാജ്, എലോൺ മസ്ക്, സയനൈഡ് മോഹൻ തുടങ്ങി ഓരോ ജീവിതത്തെയും ഒരു മികച്ച ത്രില്ലർ പോലെ അവതരിപ്പിക്കുന്നു. നോവലുകളെയോ സിനിമകളെയോ വെല്ലുന്ന നാടകീയതയും സംഭവബഹുലതയും നിറഞ്ഞതാണ് ഇതിലെ യഥാർത്ഥ ജീവിതകഥകൾ. അവ നമ്മളെ വിസ്മയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

-15%
Thudarum
Original price was: ₹299.00.₹255.00Current price is: ₹255.00.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ ‘തുടരും’ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേൽ ആഴത്തിൽ പരസ്പരം സ്നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകൾക്കുശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിർമിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം.

Njan, Njan Thanne: Ormakkurippukal
Original price was: ₹499.00.₹425.00Current price is: ₹425.00.
ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകയാണ് സുനിത കൃഷ്ണൻ. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി. പതിനഞ്ചാം വയസ്സിലെ ആക്രമണം മുതൽ അമ്പതാം വയസ്സിൽ മാരകരോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ സുനിതയുടെ ഓർമകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഓർമക്കുറിപ്പുകൾ.

Avalakam
Original price was: ₹250.00.₹215.00Current price is: ₹215.00.
അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുൾനിവർത്തുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരു ലോകം വായനക്കാരനു മുന്നിൽ തുറക്കുന്നു. തികച്ചും അസാധാരണമായ ഒരു നോവൽ.

Nadugadhika: Nadakavum Anubhavavum

എഴുപതുകളിൽ കേരളസമൂഹത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവർഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ആദിവാസിസ്ത്രീകളായ നടികളെ ദുർഗുണപരിഹാരജയിലിലേക്കും അയച്ചു. ജയിൽമുറ്റത്ത് സഹതടവുകാർക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ഈ പുസ്തകം നാടുഗദ്ദിക നാടകവും അതിന്റെ ചരിത്രാനുഭവങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു.

-5%
Vivekananda Sahitya Sarvaswam – 7 Volumes
Original price was: ₹1,630.00.₹1,549.00Current price is: ₹1,549.00.
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.

Madathil Vittaval Madam Vittaval
Original price was: ₹199.00.₹170.00Current price is: ₹170.00.
പതിനഞ്ചാമത്തെ വയസില്‍ കന്യാസ്ത്രീമഠത്തില്‍ ചേരുകയും മുപ്പത്തിയേഴാമത്തെ വയസില്‍ മഠം വിട്ടു പോരുകയും ചെയ്ത ‘മരിയ റോസ’ തന്റെ കന്യാസ്ത്രീ ജീവിതത്തിലും ഉടുപ്പൂരിയതിനുശേഷമുള്ള ജീവിതത്തിലും അനുഭവിക്കേണ്ടിവന്നതിനെ തുറന്നെഴുതുകയാണ്. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു.

-20%
Ormayile Rithubhedangal
Original price was: ₹310.00.₹249.00Current price is: ₹249.00.
അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥ. വ്യക്തിജീവിതവും തൊഴില്‍ജീവിതവും ഇടകലര്‍ന്നു സമ്മാനിച്ച ആശയങ്ങളും വികാരവിചാരങ്ങളും സമ്പന്നമാക്കുന്ന സ്മരണകളിലൂടെ ഹൃദ്യമായി വെളിവാകുന്ന ജീവിതകഥയാണിത്. കേരളത്തിലെ ഗ്രാമീണപശ്ചാത്തലത്തില്‍ ആരംഭിച്ച് ഇന്നത്തെ വികസിതലോകത്തിലെത്തിനില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നത ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥ.

-10%
Ramaneeyam Oru Kalam – Old Edition
Original price was: ₹125.00.₹113.00Current price is: ₹113.00.
”പക്ഷേ, എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പല പ്രതിസന്ധികളും ഉണ്ടെങ്കിലും, അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്റെ കർമമെന്ന് അറിയുന്നുവെങ്കിലും അയാള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തന്റെ ചുറ്റുമുള്ള ജീവിതദുരന്തങ്ങള്‍ക്ക് അയാള്‍ സാക്ഷിയാണ്.”

-12%
Varshangalkku Munp
Original price was: ₹180.00.₹159.00Current price is: ₹159.00.
പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനര്‍ജനിക്കുന്ന ഓർമകളുടെ ആല്‍ബം. നീര്‍മാതളത്തിന്റെ സുഗന്ധമുള്ള സ്‌നേഹത്തിന്റെ വിവിധമുഖങ്ങള്‍. വെയക്തികാനുഭവങ്ങള്‍, നാട്ടിന്‍പുറം, മരങ്ങള്‍, പക്ഷിമൃഗാദികള്‍ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകള്‍. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്തകം.

Manomi
₹50.00
തമിഴ്‌സിംഹളസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടി രചിച്ച നോവല്‍. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഭാഷയാണ് ‘മനോമി’. സ്ത്രീമനസ്സിന്റെ അഗാധതകളെ സ്പര്‍ശിക്കുന്ന കൃതി. രാഷ്ട്രസംഘർഷങ്ങൾക്കിടയിൽ നീറിപ്പുകയുന്ന ഒരു സിംഹളപെൺകുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്‌കാരം.

Ushnarasi
Original price was: ₹570.00.₹459.00Current price is: ₹459.00.
കേരളചരിത്രത്തില്‍ അവിസ്മരണീയമായ പുന്നപ്ര-വയലാര്‍ സമരവും സമകാലിക സന്ദര്‍ഭങ്ങളും സർഗപരമായി ആവിഷ്‌കരിക്കുന്ന നോവല്‍. ഒരു ദേശം മാത്രമല്ല, ഒരു സമൂഹമാകെ അഭിമുഖീകരിക്കുകയും ചെറുത്തുനില്‍ക്കുകയും അതിജീവിക്കുകയും ചെയ്ത സവിശേഷ കാലഘട്ടത്തിന്റെ ഇതിഹാസമാനമുള്ള ആഖ്യാനം കൂടിയാണിത്. ഐതിഹാസികമായ വിപ്ലവചരിത്രം പശ്ചാത്തലമായി എഴുതിയ സമകാലിക നോവല്‍. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പടെ 15പുരസ്കാരങ്ങൾ നേടിയ കൃതി.

Ozhukatha Oru Puzha
Original price was: ₹390.00.₹312.00Current price is: ₹312.00.
പ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.
-അജയ് പി. മങ്ങാട്ട്
ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ.
സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍.