Kerala's No.1 Online Bookstore
Filter
-15%
Out of Stock
Ave Maria
Quick View
Add to Wishlist
Add to cartView cart

Ave Maria

Original price was: ₹199.00.Current price is: ₹170.00.
ഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തുകത്തനാർ, സ്വവർഗസങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദേഹവുമായിടും, ആനപ്പുരയ്ക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒൻപത് കഥകളുടെ സമാഹാരം.

-14%
Out of Stock
Kathakal : Sandhya Mary
Quick View
Add to Wishlist
Add to cartView cart

Kathakal : Sandhya Mary

Original price was: ₹180.00.Current price is: ₹155.00.
2024-ൽ ക്രോസ് വേഡ് ബുക്ക് അവാർഡ് ഫോർ ട്രാൻസ്ലേഷൻ, ജെ.സി.ബി. പ്രൈസിനും അട്ട ഗലട്ടയ്ക്കും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മരിയ വെറും മരിയ എന്ന പുസ്തകത്തിന്റെ രചയിതാവായ സന്ധ്യാമേരിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ഗൗരവമേറിയതും സമകാലികവുമായ വിഷയങ്ങളെ ലളിതവും മാനുഷികവുമായ ഭാഷയിൽ കൈകാര്യം ചെയ്യുന്ന കഥകൾ. നർമം ഈ കഥകളുടെയെല്ലാം അന്തർധാരയാണ്. പ്രമേയത്തിലും ആഖ്യാനത്തിലും സവിശേഷതകളും വ്യത്യസ്തതയുള്ള പന്ത്രണ്ട് കഥകളുടെ സമാഹാരം. ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാനങ്ങൾക്കിടയിൽ, തന്റേതല്ലാത്ത കാരണത്താൽ, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷൻ, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടൻ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങൾ എന്നിവയാണ് കഥകൾ.

Avalakam
Quick View
Add to Wishlist
Add to cartView cart

Avalakam

Original price was: ₹250.00.Current price is: ₹215.00.
അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുൾനിവർത്തുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരു ലോകം വായനക്കാരനു മുന്നിൽ തുറക്കുന്നു. തികച്ചും അസാധാരണമായ ഒരു നോവൽ.

Nadugadhika: Nadakavum Anubhavavum

എഴുപതുകളിൽ കേരളസമൂഹത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവർഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ആദിവാസിസ്ത്രീകളായ നടികളെ ദുർഗുണപരിഹാരജയിലിലേക്കും അയച്ചു. ജയിൽമുറ്റത്ത് സഹതടവുകാർക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ഈ പുസ്തകം നാടുഗദ്ദിക നാടകവും അതിന്റെ ചരിത്രാനുഭവങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു.

-5%
Vivekananda Sahitya Sarvaswam
Quick View
Add to Wishlist
Add to cartView cart

Vivekananda Sahitya Sarvaswam – 7 Volumes

Original price was: ₹1,630.00.Current price is: ₹1,549.00.
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.

-20%
Out of Stock
Ormayile Rithubhedangal
Quick View
Add to Wishlist
Add to cartView cart

Ormayile Rithubhedangal

Original price was: ₹310.00.Current price is: ₹249.00.
അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥ. വ്യക്തിജീവിതവും തൊഴില്‍ജീവിതവും ഇടകലര്‍ന്നു സമ്മാനിച്ച ആശയങ്ങളും വികാരവിചാരങ്ങളും സമ്പന്നമാക്കുന്ന സ്മരണകളിലൂടെ ഹൃദ്യമായി വെളിവാകുന്ന ജീവിതകഥയാണിത്. കേരളത്തിലെ ഗ്രാമീണപശ്ചാത്തലത്തില്‍ ആരംഭിച്ച് ഇന്നത്തെ വികസിതലോകത്തിലെത്തിനില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നത ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥ.

Januvamma Paranja Katha
Quick View
Add to Wishlist
Add to cartView cart

Januvamma Paranja Katha

100.00
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യര്‍ കഥപറയാന്‍ ശ്രമിക്കുമ്പോഴാണ് ദേവതകള്‍ക്കും കഥയുണ്ടായി ഇതിഹാസങ്ങള്‍ക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥ പറയുമ്പോള്‍ അത് കേരളീയ ഗൃഹങ്ങള്‍ക്കുള്ളിലെ നര്‍മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തില്‍ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകള്‍ മലയാളത്തില്‍ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.

-19%
Utharippukadam
Quick View
Add to Wishlist
Add to cartView cart

Utharippukadam

Original price was: ₹190.00.Current price is: ₹155.00.
ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം. -അബിന്‍ ജോസഫ് മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു. -സോണിയ ചെറിയാന്‍

-10%
Ramaneeyam Oru Kalam
Quick View
Add to Wishlist
Add to cartView cart

Ramaneeyam Oru Kalam – Old Edition

Original price was: ₹125.00.Current price is: ₹113.00.
”പക്ഷേ, എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പല പ്രതിസന്ധികളും ഉണ്ടെങ്കിലും, അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്റെ കർമമെന്ന് അറിയുന്നുവെങ്കിലും അയാള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തന്റെ ചുറ്റുമുള്ള ജീവിതദുരന്തങ്ങള്‍ക്ക് അയാള്‍ സാക്ഷിയാണ്.”

-12%
Varshangalkku Munp
Quick View
Add to Wishlist
Add to cartView cart

Varshangalkku Munp

Original price was: ₹180.00.Current price is: ₹159.00.
പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനര്‍ജനിക്കുന്ന ഓർമകളുടെ ആല്‍ബം. നീര്‍മാതളത്തിന്റെ സുഗന്ധമുള്ള സ്‌നേഹത്തിന്റെ വിവിധമുഖങ്ങള്‍. വെയക്തികാനുഭവങ്ങള്‍, നാട്ടിന്‍പുറം, മരങ്ങള്‍, പക്ഷിമൃഗാദികള്‍ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകള്‍. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്തകം.

Manomi
Quick View
Add to Wishlist
Add to cartView cart

Manomi

50.00
തമിഴ്‌സിംഹളസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടി രചിച്ച നോവല്‍. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഭാഷയാണ് ‘മനോമി’. സ്ത്രീമനസ്സിന്റെ അഗാധതകളെ സ്​പര്‍ശിക്കുന്ന കൃതി. രാഷ്ട്രസംഘർഷങ്ങൾക്കിടയിൽ നീറിപ്പുകയുന്ന ഒരു സിംഹളപെൺകുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്‌കാരം.

Ushnarasi
Quick View
Add to Wishlist
Add to cartView cart

Ushnarasi

Original price was: ₹570.00.Current price is: ₹459.00.
കേരളചരിത്രത്തില്‍ അവിസ്മരണീയമായ പുന്നപ്ര-വയലാര്‍ സമരവും സമകാലിക സന്ദര്‍ഭങ്ങളും സർഗപരമായി ആവിഷ്‌കരിക്കുന്ന നോവല്‍. ഒരു ദേശം മാത്രമല്ല, ഒരു സമൂഹമാകെ അഭിമുഖീകരിക്കുകയും ചെറുത്തുനില്‍ക്കുകയും അതിജീവിക്കുകയും ചെയ്ത സവിശേഷ കാലഘട്ടത്തിന്റെ ഇതിഹാസമാനമുള്ള ആഖ്യാനം കൂടിയാണിത്. ഐതിഹാസികമായ വിപ്ലവചരിത്രം പശ്ചാത്തലമായി എഴുതിയ സമകാലിക നോവല്‍. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പടെ 15പുരസ്കാരങ്ങൾ നേടിയ കൃതി.

Ozhukatha Oru Puzha
Quick View
Add to Wishlist
Add to cartView cart

Ozhukatha Oru Puzha

Original price was: ₹390.00.Current price is: ₹312.00.
പ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും. -അജയ് പി. മങ്ങാട്ട് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ. സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍.

Puka Churulukal
Quick View
Add to Wishlist
Add to cartView cart

Puka Churulukal

Original price was: ₹160.00.Current price is: ₹129.00.
കൊളുത്തിക്കയറുന്ന ചൂണ്ടകളോ ചോരപൊടിയുന്ന വിള്ളലുകളോ നമ്മെ വേദനിപ്പിക്കുന്നില്ല ഈ കഥകളിൽ. പ്രണയങ്ങളെ തകർക്കുന്ന ഹിമപാതങ്ങളോ ചുഴറ്റിയെറിയുന്ന കാറ്റുകളോ ഇല്ല. വിങ്ങിനിറയുന്ന മധുരത്തിൽ ഊറിക്കൂടുന്ന കണ്ണീരാണ് പുകച്ചുരളുകളുടെയൊക്കെ ബാക്കി പത്രം. ചിട്ടപ്രധാനമായ ജീവിതാലാപനത്തിന്റെ സദിരുകൾക്കപ്പുറം അടിയടരുകളിലേക്കും അതിരുവരകളിലേക്കും മുന്നേറുന്ന പുത്തൻ പുതുമയുടെ അനുഭവാഖ്യാനങ്ങളുമായി മലയാള കഥയെ, സാഹിത്യത്തെ പുതിയ സ്വരസ്ഥാനങ്ങളിൽ കമ്പനം ചെയ്യിക്കാൻ പോന്ന ആഖ്യാനസുഭഗതയുള്ള എഴുത്തുകാരിയാണ് പാർവതി :  ബിജു സി. പി.

Athma Sikharangal
Quick View
Add to Wishlist
Out of stock
Out of stock

Athma Sikharangal

Original price was: ₹300.00.Current price is: ₹259.00.
ടോൾസ്റ്റോയിയും ദസ്തയേവസ്കിയും മുതൽ 2025-ലെ ബുക്കർ പുരസ്കാരം നേടിയ ബാനു മുസ്തക് വരെയുള്ളവരുടെ ക്ളാസിക്, വിശിഷ്ടരചനകളെയും മഹാപ്രതിഭകളെയും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. വിശ്വക്ലാസ്സിക്കുകളിലൂടെയുള്ള സർഗപര്യടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിൽ ലോക സാഹിത്യത്തിന്റെ ആത്മലാവണ്യം വായിച്ചറിയാം.

-17%
Bharaviyude Kiratharjuneeyam
Quick View
Add to Wishlist
Add to cartView cart

Bharaviyude Kiratharjuneeyam

Original price was: ₹599.00.Current price is: ₹499.00.
സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 മഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജുനീയം. കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിക്കുന്ന 'ബൃഹത്ത്രയി'യിൽ ഒന്നും. മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീർണതകളും തികഞ്ഞ ആദ്യ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്ത്രയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്ത് തെളിയിച്ചിട്ടുള്ള പണ്ഡിതനും ചരിത്രകാരനുമായ കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയാറാക്കിയ ഈ പുസ്തകം സംസ്കൃതം അറിയാത്തവർക്ക് കിരാതാർജുനീയം മനസ്സിലാക്കാൻ സഹായകമാവും.

-11%
Channar Lahala
Quick View
Add to Wishlist
Add to cartView cart

Channar Lahala- Old Edition

Original price was: ₹100.00.Current price is: ₹89.00.
കേരളത്തിലെ അധഃകൃതരുടെയും പിന്നോക്കജനവിഭാഗങ്ങളുടെയും നവോത്ഥാനത്തിന്‍റെ ചരിത്രത്തിലെ പ്രഥമ അദ്ധ്യായമായിത്തീര്‍ന്ന ‍‍‍’ചാന്നാര്‍ ലഹള’യെക്കുറിച്ചുള്ള ആധികാരികമായ പുസ്തകം.

-26%
Jerry Amaldev : Manjil Virinja Sangeetham
Quick View
Add to Wishlist
Add to cartView cart

Jerry Amaldev : Manjil Virinja Sangeetham – Old Edition

Original price was: ₹280.00.Current price is: ₹209.00.
ജെറി അമൽദേവിന്റെ സംഗീതജീവിതവും പാശ്ചാത്യ-പൗരസ്ത്യ സംഗീതശാസ്ത്രങ്ങളുടെ ലയനവും അനാവരണം ചെയ്യുന്ന കൃതി.

Ormakalil Thoovanamayi Padmarajan
Quick View
Add to Wishlist
Add to cartView cart

Ormakalil Thoovanamayi Padmarajan – Old Edition

Original price was: ₹45.00.Current price is: ₹39.00.
ഞങ്ങൾ തമ്മിൽ കാര്യമായി ഒരു വഴക്കുപോലും ഉണ്ടായിട്ടില്ലെന്ന് ‘പത്മരാജൻ എന്റെ ഗന്ധർവൻ’ എന്ന എന്റെ ഓർമക്കുറിപ്പുകളിൽ ഞാൻ എഴുതിയിരുന്നു. അതു വായിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുകുമാരിച്ചേച്ചി പറഞ്ഞു, ‘ഒരു വഴക്കും ഇടാത്ത ഭാര്യാഭർത്താക്കന്മാരോ? അത് വെറുതെ പറയുകയാണ്.’ മറ്റു പലരും അതുതന്നെ ആവർത്തിച്ചു. കഴിഞ്ഞ ഓണത്തിനു നാട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ പത്മധരൻ ചേട്ടനും ഭാര്യയും ആയിരുന്നു കേൾവിക്കാർ. ഉടനെ തന്നെ ധരൻ കൊച്ചേട്ടനും പ്രതികരിച്ചു, ‘ഞാനതു വിശ്വസിക്കുന്നില്ല’. ചേട്ടനെ എങ്ങനെയാണ് പറഞ്ഞു വിശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാൻ വിഷമിച്ചു. നേരു പറഞ്ഞാൽ, അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. പത്മരാജന്റെ വേര്‍പാടിന്റെ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളുടെ ഒരു സുഖസ്​പര്‍ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. പത്മരാജനോടൊന്നിച്ചു ജീവിച്ച് മതിവരാതെ അവസാനിച്ചുപോയ ആ നല്ല നാളുകളെയും തന്റെ നഷ്ടബാല്യത്തെയും ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി പത്മരാജൻ.

Anaswaranaya Chembai
Quick View
Add to Wishlist
Add to cartView cart

Anaswaranaya Chembai – Old Edition

Original price was: ₹80.00.Current price is: ₹69.00.
ഭാരതീയ സംഗീതത്തിലെ അനശ്വരനായ നാദധാരയ്ക്കുടമയായ ചെബൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതകഥയുടെ ലളിതമായ ആഖ്യാനം.

    0
    Your Cart
    Your cart is emptyReturn to Shop
    ×