-11%
Kavitha Communism Vargeeyatha: M G Sinte Chinthakal
Original price was: ₹300.00.₹269.00Current price is: ₹269.00.
എം ജി എസ് നാരായണൻ വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം. മലയാളിയെ അടിമുടി മാറ്റിയ പല പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനങ്ങൾ - കവിത കമ്മ്യൂണിസം വര്‍ഗീയത.

-15%
Jalakangal: Oru Charithranweshiyude Vazhikal Kazhchakal
Original price was: ₹785.00.₹669.00Current price is: ₹669.00.
സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയവും സംസ്കാരവും സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങൾ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ. ചരിത്രത്തിന്റെ കേവലയുക്തികൾക്കപ്പുറം, മാനുഷികമായ വിശകലനങ്ങളും വസ്തുതകളുമാണ് ഇതിൽ. സത്യാന്വേഷിയായ ഒരു ചരിത്രകാരന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും പുതിയൊരു ചരിത്രസംവാദത്തിനു തുടക്കം കുറിക്കുന്നു.

-10%
Njanenna Bhavam
Original price was: ₹130.00.₹117.00Current price is: ₹117.00.
സ്നേഹവും സ്നേഹഭംഗവും നിറഞ്ഞുനിൽക്കുന്ന മനുഷ്യജീവിതമെന്ന നിഗൂഢതയുടെ സങ്കീർണതകൾ മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ നോവൽ - ഞാനെന്ന ഭാവം.

-9%
Uchaveyilum Ilamnilavum
Original price was: ₹115.00.₹105.00Current price is: ₹105.00.
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്ണവാരിയർ അഭിപ്രായപ്പെട്ട രചന.

-20%
Alohari Anandam
Original price was: ₹580.00.₹464.00Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

-19%
Mattathi
Original price was: ₹270.00.₹219.00Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

Vilaapayathra
Original price was: ₹135.00.₹115.00Current price is: ₹115.00.
ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന നാല് ആൺമക്കൾ, അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും ഓർമകളും. തിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്‍. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാടു പെടുന്ന ജന്മങ്ങള്. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്‍ത്തുന്ന നോവല്‍ - വിലാപയാത്ര.

Kaathikante Kala
Original price was: ₹120.00.₹108.00Current price is: ₹108.00.
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

-18%
Chithratheruvukal
Original price was: ₹180.00.₹149.00Current price is: ₹149.00.
മലയാള സിനിമയിൽ പ്രശസ്തരായവരും സിനിമയുടെ മായാവെളിച്ചങ്ങൾക്കിടയിൽ നിഴൽ പോലുമാവാതെ മറഞ്ഞവരും എം.ടി.യുടെ വാക്കുകളിലൂടെ, ഓർമ്മകളിലൂടെ കടന്നുപോകുന്നു.

Oru Vadakkan Veeragatha
Original price was: ₹160.00.₹144.00Current price is: ₹144.00.
ഒരു വടക്കൻ വീരഗാഥ - മലയാളത്തിലെ ക്ലാസിക് ആയ തിരക്കഥ. മലയാളികൾക്കു ചരിപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ എം.ടി.യുടെ തൂലികയിൽ നിന്നും വരുമ്പോൾ പുതിയ അർത്ഥം കൈവരിക്കുന്നു.

Vidarenda Poomottukal
Original price was: ₹130.00.₹117.00Current price is: ₹117.00.
ഉദാത്തചിന്തകളാല് പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്നിന്ന് ഇത് വേറിട്ടുനില്ക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപൂര്‍വ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍ക്കരുത്തും കൂടിക്കലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം. പരിഭാഷ: എ.പി. കുഞ്ഞാമു

-34%
Videsath Uparipadanam- Old edition
Original price was: ₹150.00.₹99.00Current price is: ₹99.00.
വിദേശപഠനം കേവലമൊരു ഉപരിപഠനം മാത്രമല്ല, മികച്ച ഒരു തൊഴിലിലേക്കുള്ള ചവിട്ടുപടി കൂടിയാണ്. അവസരങ്ങള്‍ നിരവധിയാണ്. പക്ഷേ ഏതു രാജ്യത്തു പോകണം, ഏതു കോഴ്സ് തിരഞ്ഞെടുക്കണം, അതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെ യാണ് തുടങ്ങിയ സംശയങ്ങളാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സില്‍. ഇവയ്ക്കുള്ള മറുപടിയാണ് മികച്ച ഒരു കരിയര്ഗൈഡായ ഡോ ടി പി സേതുമാധവന്റെ വിദേശത്ത് ഉപരിപഠനം എന്ന ഈ പുസ്തകം.

-12%
Zaheer
Original price was: ₹280.00.₹249.00Current price is: ₹249.00.
പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

Thudakkakkarkkulla Pachakam
Original price was: ₹160.00.₹128.00Current price is: ₹128.00.
തുടക്കക്കാർക്കുള്ള പാചകം

-13%
Varanasi
Original price was: ₹250.00.₹219.00Current price is: ₹219.00.
പല വിതാനങ്ങളിലുള്ള യാത്രയുടെ പുസ്തകമാണ് വാരാണസി. അടുത്തടുത്തിരിക്കുമ്പോള്‍ തന്നെ മനസ്സു കൊണ്ടു കാനനങ്ങള്‍ താണ്ടുന്നവര്‍. ജീവിതം നല്കിയ ഏകാന്തതയുമായി അലയുന്നവര്‍. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്ഥലികളിലേക്ക് യാത്രയാവുന്ന യഥാര്‍ഥ ഭാരതീയ മനസ് ഈ നോവലിലുണ്ട്. എം.ടി യുടെ മറ്റു നോവലുകളില്‍ നിന്ന് ഏറെ ഭിന്നമായ ജീവിതാവസ്ഥയും രചനാരീതിയും.