Add to Wishlist
Pakshikal Koodanayunnilla
By T P Nazar
Publisher: Chintha Publishers
₹380.00 Original price was: ₹380.00.₹305.00Current price is: ₹305.00.
Novel by T P Nazar. A script arrives among friends who have gathered to shoot a movie. The script, which comes from an unknown person without a name or address, unfolds with the excitement of a detective story.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
നോവലിനുള്ളില്‍ തിരക്കഥ എന്ന രൂപമാണ് ഈ കൃതിക്കുള്ളത്. സിനിമയെടുക്കാന്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്കിടയിലേക്ക് സ്ക്രിപ്റ്റ് ഒരു അന്വേഷണ വിഷയമാകുന്നു. അജ്ഞാതയായ ഒരുവളില്‍നിന്നും പേരും മേല്‍വിലാസവുമില്ലാതെ ലഭിക്കുന്ന സ്ക്രിപ്റ്റ് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗത്തോടെ ചുരുള്‍ നിവരുന്നു. രചനാകൗശലം കൊണ്ട് ശ്രദ്ധേയമായ ഈ നോവല്‍ മനുഷ്യമനസ്സ് എന്ന അപാരതയില്‍ ഒളിഞ്ഞുകിടക്കുന്ന തമോഗര്‍ത്തങ്ങളെ കാട്ടിത്തരുന്നു.
Be the first to review “Pakshikal Koodanayunnilla” Cancel reply
Book information
ISBN 13
9788119131464
Language
Malayalam
Number of pages
288
Size
14 x 21 cm
Format
Paperback
Edition
2023 December
Related products
-20%
Dracula
By Bram Stoker
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

Kuttanweshana Kathakal
By Hameed IPS
അന്വേഷണത്തിന്റെ കുരുക്കുകൾ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വർഷങ്ങൾക്ക് മുന്നേ മലയാള ആനുകാലികങ്ങളിൽ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതുവരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പിൽ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകൾ തീർക്കുകയാണ്.

Maltese Falcon
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

The Psycho – Malayalam
ഭീതിയുടെ സൗന്ദര്യശാസ്ത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സസ്പെൻസിന്റെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വിഖ്യാത ചിത്രമായ സൈക്കോയുടെയും മൂന്ന് തുടർചിത്രങ്ങളുടെയും നോവൽ ആവിഷ്കാരം.

Kaalathinte Puthri
റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്ലൻഡ്യാഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി.
ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

Nigoodamaya Oru Kuthiravandi
By Fergus Hume
പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.

Secret Code
ജയിംസ് ഹാഡ്ലി ചെസിന്റെ ത്രസിപ്പിക്കുന്ന ത്രില്ലർ നോവൽ സീക്രട്ട് കോഡ്. മലയാളത്തിലാക്കിയത് കെ. കെ. ഭാസ്കരൻ പയ്യന്നൂർ.

Maranathinte Moonnu Aayudhangal
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥാപാത്രമാകുന്ന ആദ്യ സമാഹാരം. ജി കെ ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമബുദ്ധിയും വെളിവാകുന്ന 'മരണത്തിന്റെ മൂന്ന് ആയുധങ്ങൾ' എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്നാണ്.

Reviews
There are no reviews yet.