Add to Wishlist
-14%
Paranju Theeratha Vallatha Kathakal
Publisher: DC Books
₹380.00 Original price was: ₹380.00.₹329.00Current price is: ₹329.00.
The book version of the popular series Vallathoru Kadha, which attracted millions of viewers on YouTube. Prepared by Babu Ramachandran.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
History
യൂട്യൂബിൽ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച ‘വല്ലാത്തൊരു കഥ’ എന്ന ജനപ്രിയ പരമ്പരയുടെ പുസ്തകരൂപമാണിത്. ആകാംഷയോടെ വായിച്ചുതീർക്കാൻ കഴിയുന്ന ഈ പുസ്തകം. ചാൾസ് ശോഭരാജ്, എലോൺ മസ്ക്, സയനൈഡ് മോഹൻ തുടങ്ങി ഓരോ ജീവിതത്തെയും ഒരു മികച്ച ത്രില്ലർ പോലെ അവതരിപ്പിക്കുന്നു. നോവലുകളെയോ സിനിമകളെയോ വെല്ലുന്ന നാടകീയതയും സംഭവബഹുലതയും നിറഞ്ഞതാണ് ഇതിലെ യഥാർത്ഥ ജീവിതകഥകൾ. അവ നമ്മളെ വിസ്മയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.
Be the first to review “Paranju Theeratha Vallatha Kathakal” Cancel reply
Book information
ISBN 13
9789370980167
Language
Malayalam
Number of pages
304
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
Communist Prasthanam Indiayil – Old Edition
By C Bhaskaran
₹60.00
ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സംക്ഷിപ്ത ചരിത്രം

Al Idrisiyude India
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

Chilie: Mattoru September 11
₹60.00
''അവരുടെ കയ്യിലാണ് അധികാരം, അവർക്ക് നമ്മെ തകർക്കാം. പക്ഷേ സാമൂഹ്യ പ്രക്രിയകളെ തടഞ്ഞുനിർത്താനാവില്ല, കുറ്റകൃത്യങ്ങൾകൊണ്ടോ അധികാരം കൊണ്ടോ. ചരിത്രം നമ്മുടേതാണ്, ജനങ്ങൾ അത് നിർമിക്കും.''

Variyamkunnath Kunjahammad Haji
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

-20%
Indian Swathathrya Samarathile 75 Pormukhangal
By M V Kora
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ വിയര്‍പ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടി വാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്റെ ഇരുണ്ട കോണുകളില്‍ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടതും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓര്‍മപ്പെടുത്തുവാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

Indian Trade Union Prasthanathinte Charitram 1920-2006
By C Bhaskaran
₹75.00
ഇന്ത്യയിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ 2006 ഡിസംബര്‍ 14-ന്റെ ദേശീയ പൊതുപണിമുടക്കുവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ട്രേഡ് യൂണിയന് പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ ഈ കൃതി തൊട്ടുതൊട്ടു പോവുന്നു. ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ക്കും ട്രേഡ് യൂണിയന് പ്രസ്ഥാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നവര്‍ക്കും ഈ കൃതി ഏറെ സഹായകമായിരിക്കും.

Dharmabhoomi – Old Edition
Dharmabhoomi – Old Edition
500 Varshathe Keralam: Chila Arivadayalangal
പുതിയ സഹസ്രാബ്ദത്തിന്റെ പൂമുഖത്തു നിന്നുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വർഷത്തെ കേരളീയ ജീവിതത്തെക്കുറിച്ച് നാല്പതിലേറെ ഗവേഷകർ നടത്തുന്ന പഠനങ്ങൾ.

Reviews
There are no reviews yet.