Add to Wishlist
-21%
Parinamathiloode Jeevane Visadeekarikkunnu
Publisher: Manjul Publishing House
₹399.00 Original price was: ₹399.00.₹319.00Current price is: ₹319.00.
The Malayalam edition of Explaining Life Through Evolution by Prosanta Chakrabarty opens a window into the four-billion-year history of the millions of species on our planet. It does more than narrate the story of evolution—it reveals who we are and where we came from.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B10-MANJU-PROSA- L1
Category:
Sciences
പരിണാമത്തെക്കുറിച്ചുള്ള കഠിനമായ ചോദ്യങ്ങൾക്ക് നേരായ ഉത്തരം ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു നല്ല പുസ്തകം. ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്ന് എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുള്ള ആർക്കും ഈ പുസ്തകത്തിന്റെ വായന രസകരമാണ്.
Be the first to review “Parinamathiloode Jeevane Visadeekarikkunnu” Cancel reply
Book information
ISBN 13
9789355436313
Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2025 January
Related products
Viralthumpile Vyakthimudra
₹70.00
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.

-19%
Sasthra Sabdavali
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

Kalathinte Oru Hraswathara Charithram
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

-20%
Jeevanum Parinamavum
"ഇതിന്റെ ഏടുകളിൽ നിന്നു വായനക്കാരന് നിയാന്തർത്തൽ മനുഷ്യനേയും പീക്കിങ്ങ് മനുഷ്യനേയും പരിചയപ്പെടാൻ കഴിയുന്നതോടൊപ്പം ആർവിൻ, മെൻഡൽ മുതലായ മഹാമതിമാന്മാരുടെ ചിന്തകളുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യാം. സൃഷ്ടിയുടെ താക്കാലിന്റെ രഹസ്യം ദൈവം എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ. അതു ഡാർവിനും മറ്റും തുറന്നുനോക്കാൻ ശ്രമിച്ച ഈ ജീവശാസ്ത്രത്തിലാണെന്ന് കൗതുകത്തോടെ നാം മനസ്സിലാക്കുന്നു." -സുകുമാർ അഴീക്കോട്.
കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി.

Valiya Chodyangal Cheriya Utharangal
സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനപുസ്തകം. ദൈവമുണ്ടോ, തുടക്കം എങ്ങനെയായിരുന്നു, ഭാവി പ്രവചിക്കാൻ സാധിക്കുമോ? തമോഗർത്തത്തിനുള്ളിൽ എന്താണ്, പ്രപഞ്ചത്തിൽ ബുദ്ധിയുള്ള വേറെയും ജീവനുണ്ടോ, നിർമിതബുദ്ധി നമ്മെ കടത്തിവെട്ടുമോ, ഭാവി എങ്ങനെ അറിയാം, നാം ഭൂമിയിൽ അതിജീവിക്കുമോ, നാം ബഹിരാകാശ കോളനികൾ സ്ഥാപിക്കുമോ, കാലാന്തരയാത്ര സാധ്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് നമ്മുടെ കാലഘട്ടത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഉത്തരങ്ങൾ; വലിയ ചോദ്യങ്ങൾ ചെറിയ ഉത്തരങ്ങൾ.

Athyunnathangalil
By Sabu Jose
സൂപ്പര്‍ ടെലിസ്കോപ്പുകൾ, ചന്ദ്രന്റെ മനുഷ്യയാത്രകളുടെ രണ്ടാം ഘട്ടം, ചന്ദ്രനില്‍ ഔട്ട് പോസ്റ്റ് നിർമാണം, ചൊവ്വായാത്രകള്‍ എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് വരുന്ന ഇരുപത് വര്‍ഷങ്ങളില്‍ നടക്കുവാന്‍ പോകുന്നത്. ബഹിരാകാശ പര്യവേഷണരംഗത്ത് വരും വര്‍ഷങ്ങളിലുണ്ടാകുന്ന പുരോഗതിയും മാറ്റങ്ങളും അവതരിപ്പിക്കുന്ന പുസ്തകമാണ് അത്യുന്നതങ്ങളിൽ.

-10%
Katha Parayunna Thokkukal
കഥ പറയുന്ന തോക്കുകള്‍
-10%
Katha Parayunna Thokkukal
കഥ പറയുന്ന തോക്കുകള്‍
Sookshma Prapanchathile Chalana Niyamangal
By Sabu Jose
ക്വാണ്ടം സിദ്ധാന്തത്തിന്റെ ആന്തരിക ബന്ധത്തെക്കുറിച്ചുള്ള പുസ്തകമാണ് സൂക്ഷ്മപ്രപഞ്ചത്തിലെ ചലന നിയമങ്ങൾ.

Reviews
There are no reviews yet.