Add to Wishlist
Paryavartham
Publisher: Book Solutions
₹180.00
Collection of four long stories by Rejith Madhavan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Literary Fiction
Tag:
stories
അദൃശ്യനായ ശത്രു ഒരുക്കിയ പത്മവ്യൂഹം ഭേദിക്കാനാവാതെ പരാജയത്തിന്റെ പര്യവസാനത്തിലേക്ക് കൂപ്പുകുത്തുകയും അവിശ്വസനീയമായ ഒരു നിമിഷത്തിൽ ജീവിതത്തെ തിരികെപ്പിടിക്കുകയും ചെയ്യുന്ന ഗായത്രി, അറ്റുപോയ ആത്മബന്ധത്തിന്റെ കണ്ണികൾ ആത്മവിശുദ്ധിയുടെ നിറവിൽ വീണ്ടും കോർത്തിണക്കുന്ന കൃഷ്ണൻകുട്ടിയും തോമാച്ചായനും, കനൽക്കാടു താണ്ടി ശാന്തിപുഷ്പങ്ങൾ തേടിയുളള യാത്രയ്ക്കിടെ ഗോപിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന ഒരമ്മയും മകനും, അതിസമ്പന്നതയുടെ ഹൃദയശൂന്യതയിൽ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ട വിനീതയെന്ന പെൺകുട്ടിയും അവളുടെ ജീവിതത്തിലേക്ക് സ്നേഹത്തുരുത്തായി എത്തുന്ന വിനയനും – ഇങ്ങനെ ജീവിതത്തിന്റെ സങ്കുലഭാവതലങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ നേർചിത്രമെന്ന പോലെ നാലു നീണ്ട കഥകളുടെ സമാഹാരം.
Be the first to review “Paryavartham” Cancel reply
Book information
ISBN 13
9789348705044
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2025 August
Related products
Alandappakshi
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ.
ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
Alavukalum Thookkangalum
ആസ്ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.

-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

Reviews
There are no reviews yet.