Add to Wishlist
-10%
Paurathwavum Paurathwa Niyamavum
By Shiju Khan
Publisher: Chintha Publishers
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
A book on Indian Citizenship (Amendment) Act. Paurathwavum Paurathwa Niyamavum by Shijukhan has a foreword by G P Ramachandran.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണ് ഷിജൂഖാൻ രചിച്ച പൗരത്വവും പൗരത്വനിയമവും.
Be the first to review “Paurathwavum Paurathwa Niyamavum” Cancel reply
Book information
ISBN 13
9789389410624
Language
Malayalam
Number of pages
72
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-20%
Charithram Oru Samarayudham
മറവികള്‍ക്കെതിരായ സാംസ്കാരിക കലാപത്തിന് ഊര്‍ജം പകരുന്ന പുസ്തകം.

Adhikara Vikendreekaranathe Patti
മുതലാളിത്ത ഭരണകൂടത്തിന്റെ ഫെഡറൽ പാർലമെന്ററി ഘടനയ്ക്കുള്ളിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയാധികാരത്തിന്റെയും സാധ്യതകളും പ്രശ്നങ്ങളും അന്വേഷിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്.

-18%
1957 E M S Manthrisabha: Charitravum Rashtreeyavum
By P Rajeev
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

Swathwam Desam Niyamam
By P Rajeev
"നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?"
- രാജൻ ഗുരുക്കൾ
ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

Kerala Municipality Niyamam
പ്ലാനിംഗ്ഗിലും ഭരണത്തിലും ജനകീയ ഇടപെടൽ ഉറപ്പാക്കുന്ന നിയമവ്യവസ്ഥകൾ അടങ്ങിയ മികച്ച റഫറൻസ് പുസ്തകമാണ് ‘കേരള മുനിസിപ്പാലിറ്റി നിയമം’. സാധാരണജനങ്ങളും ജനപ്രതിനിധികളും ആവശ്യം സൂക്ഷിച്ചുവയ്ക്കേണ്ട റഫറൻസ് പുസ്തകം.

Communisathinte Moolathathwangal
By Many Authors
₹80.00
കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ഭരണകൂടത്തിന്റെ സ്വഭാവസവിശേഷതകൾ, സംഘടനാനേതൃത്വത്തിന്റെ സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന പുസ്തകം. എംഗൽസ്, ലെനിൻ, സ്റ്റാലിൻ, ലെ ദുവാൻ എന്നിവരുടെ ലഘുലേഖകളുടെ സമാഹാരം

Samvaranavum Bharanaghadanayum
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Frontline Varshangal – Old Edition
തൊഴിലാളിവർഗ സർവാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജനകീയ ജനാധിപത്യവിപ്ലവം സാക്ഷാൽക്കരിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ട സാഹചര്യമൊരുക്കി പടിപടിയായി കമ്മ്യൂണിസത്തിലേക്ക് ഇന്ത്യൻ ജനതയെ നയിക്കാൻ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഇ എം എസ്സിന്റെ പഠനങ്ങളാണ് ഈ സമാഹാരത്തിൽ. പത്രപ്രവർത്തകനെന്ന നിലയിൽ ഇ എം എസ് ഫ്രണ്ട്ലൈനിൽ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുടെ പരിഭാഷ.

Reviews
There are no reviews yet.