Add to Wishlist
-15%
Penakkannu
By M Mukundan
Publisher: National Book Stall
₹400.00 Original price was: ₹400.00.₹340.00Current price is: ₹340.00.
Collection of essays written by famous novelist M Mukundan. Penakkannu has 86 write ups with a flavour of life and memories. This edition has an opening note by Munjinad Padmakumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കാലത്തിന്റെ സമരമുഖങ്ങളില്‍ നിന്ന് ജീവിതത്തിന്റെയും എഴുത്തിന്റെയും സര്‍ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകള്‍ നടത്തുന്ന ലേഖനങ്ങള്‍. മയ്യഴിയും ദല്‍ഹിയും പാരീസും സാര്‍ത്രും കാമുവും ഇ എം എസ്സും ഒ വി വിജയനും വി കെ എന്നും കാക്കനാടനുമൊക്കെ കടന്നുവരുന്ന, ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ – പേനക്കണ്ണ്.
Be the first to review “Penakkannu” Cancel reply
Book information
ISBN 13
789384075361
Language
Malayalam
Number of pages
303
Size
14 x 21 cm
Format
Paperback
Edition
2023 March
Related products
-20%
Avadharanam- Old Edition
By M K Sanu
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

-18%
Iruttinte Aathmavu Bhasha Thedunnu
കര്‍മ്മംകൊണ്ടും വിശുദ്ധികൊണ്ടും പത്തൊമ്പതാം ശതകത്തിലെ കേരളീയജീവിതത്തെ ഉര്‍വരമാക്കിയ മനുഷ്യസ്നേഹിയാണ് ചാവറയച്ചന്. അച്ചന്റെ ധ്യാനവിശുദ്ധിയാര്ന്ന സന്ന്യാസജീവിതം മഹത്തായൊരു സാംസ്കാരികദൗത്യംകൂടിയായിരുന്നു. അച്ചന്റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Edasserikkavitha: Silpavicharam
By K P Mohanan
ഇടശ്ശേരിയുടെ സാമൂഹ്യഭൂമിക, ഇടശ്ശേരിക്കവിതയിലെ സമൂഹം, കാവ്യബിംബങ്ങള്‍, കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ തുടങ്ങി ഇടശ്ശേരിക്കവിതയെ ആഴത്തിലും പരപ്പിലും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരികമായ പഠനഗ്രന്ഥം.

-10%
Bhashayum Adhipathyavum
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

-13%
Ente Bhasha
By Sreerekha
ഭാഷയുടെ ഉല്പത്തിവാദം, നമ്മുടെ ഭാഷ അന്നും ഇന്നും, ഉച്ചാരണം, ലിഖിതരൂപം, സന്ധി, സമാസം, കൃത്തദ്ധിതങ്ങള് തുടങ്ങി ഭാഷയുടെ വിവിധ തലങ്ങളിലുള്ള വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുന്ന ആധികാരികമായ ഭാഷാപഠനപുസ്തകം - എന്റെ ഭാഷ.

Bhoomikkum Sooryanum Pinne Manushyanum
By M A Kareem
തിരഞ്ഞെടുത്ത 27 പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ശ്രീനാരായണഗുരു, ചങ്ങമ്പുഴ, വയലാര്‍, ഒ. എന്‍. വി., ആശാന്, എം. പി. പോള്‍ തുടങ്ങിയ സാഹിത്യനായകന്മാരെയും അവരുടെ കൃതികളെയും വിശദമായി പഠിക്കുന്നു ഈ ഗ്രന്ഥത്തില്‍.

Akkithathinte Kavithapadanangal
-20%

Reviews
There are no reviews yet.