Add to Wishlist
Phantom Comics in Malayalam (5 Books)
By Lee Falk
Publisher: Regal Publishers
₹250.00
Pack of 5 books of The Phantom, the comic strip created by Lee Falk.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും
അഞ്ച് ഫാന്റം ചിത്രകഥകളുടെ ശേഖരം.
Be the first to review “Phantom Comics in Malayalam (5 Books)” Cancel reply
Book information
Language
Malayalam
Number of pages
135
Size
18 x 24 cm
Format
Paperback
Related products
-15%
Mahabharatham – 6
By Veda Vyasan
കുരുക്ഷേത്രഭൂമിയിലെ യുദ്ധാരംഭവും, കർണൻ ജന്മരഹസ്യം അറിയുന്നതും കവച കുണ്ഡലങ്ങൾ ദേവേന്ദ്രന് ദാനം നൽകുന്നതും ഭീഷ്മപിതാമഹന്റെ പതനവും അഭിമന്യുവിന്റെ വീരമൃത്യുവും ജയദ്രഥ വധവും ഘടോൽക്കചന്റെ ജീവത്യാഗവും ദ്രോണാചാര്യരുടെ അന്ത്യവും ആറാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

-14%
Complete Pularvettam with Juniper (4 Books)
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

-10%
Brother Juniper
ഫ്രെഡ് മക്കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.
സെയ്ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.
ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.
മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

Best of Bobby Jose Kattikadu (6 Books)
- സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
- അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
-15%
Best of Bobby Jose Kattikadu (6 Books)
- സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
- അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
-15%
Illustrated Classics – 10 World Classics as Malayalam Comics
By Many Authors
പത്ത് ലോക ക്ലാസിക് കൃതികൾ ചിത്രകഥാരൂപത്തിൽ.

Mahabharatham – 4
By Veda Vyasan
പാണ്ഡവരുടെ വനവാസകാലം, അർജുനൻ ദിവ്യാസ്ത്രങ്ങൾ സ്വന്തമാക്കുന്നു തുടർന്ന് സ്വർഗലോകം സന്ദർശിക്കുന്നു, ഉർവശീശാപമേൽക്കുന്നു, ദുര്യോധനൻ ചിത്രസേനനുമായുള്ള യുദ്ധത്തിൽ തോൽക്കുന്നു, കർണൻ കൗരവർക്കായി വിശ്വവിജയം നേടുന്നു, ദുര്യോധനൻ വൈഷ്ണവയജ്ഞം നടത്തുന്നു, ജയദ്രഥൻ ദ്രൗപദീഹരണം നടത്തുന്നു. ഇതൊക്കെയാണ് മഹാഭാരതത്തിന്റെ നാലാം ഭാഗത്തിൽ.

Mahabharatham – 2
By Veda Vyasan
അരക്കില്ലം എന്ന കെണിയിൽ നിന്ന് രക്ഷപ്പെട്ട് പാണ്ഡവർ കാട്ടിലെത്തുന്നതും, രാക്ഷസനായ ഹിംഡുബനെ വധിച്ച് ഭീമൻ ഹിഡുംബിയെ വരിക്കുന്നതും ഘടോൽക്കചന്റെ ജനനവും ബകന്റെ വധവും ദ്രൗപദീ സ്വയംവരവും മഹാഭാരതത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 5
By Veda Vyasan
പാണ്ഡവരുടെ അജ്ഞാതവാസവും ഭീമസേനന്റെ കീചക വധവും ഉത്തരാസ്വയംവരവും പിന്നീട് മഹായുദ്ധം ഒഴിവാക്കുന്നതിനായുള്ള സഞ്ജയന്റെ ദൗത്യവും ശ്രീകൃഷ്ണന്റെ ഭഗവദ്ദൂതും പരാജയപ്പെടുന്നതും ദുര്യോധനന്റെ പിടിവാശി മഹായുദ്ധത്തിന് കാരണമാകുന്നതും കുരുക്ഷേത്രഭൂമിയിൽ യുദ്ധമാരംഭിക്കുന്നതും അഞ്ചാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Reviews
There are no reviews yet.