Pindanandi
₹125.00 Original price was: ₹125.00.₹113.00Current price is: ₹113.00.
Pindanandi, a poem written by Narayana Guru, with a commentary by Shoukath. It is one of Guru’s many compositions that reflect his deep insights into spirituality and the human condition.
In stock
അമ്മയുടെ ഗർഭപാത്രത്തിൽ മാംസപിണ്ഡമായി കിടക്കുന്ന കാലത്ത് ആരാണ് നമ്മെ സംരക്ഷിച്ചത്. ബന്ധുക്കളോ ബലമോ ധനമോ ഇല്ലാതെ നിസ്സഹായതയോടെ കഴിഞ്ഞ ആ കാലത്തെ സ്മരിച്ച് ഗുരു പാടുന്ന കൃതജ്ഞതയാണ് ‘പിണ്ഡനന്ദി’ എന്ന കൃതി. ആധിയും വ്യാധിയും കൊണ്ട് അശാന്തിയിൽ കഴിയുന്ന ബോധത്തോട് ഗുരു മൊഴിയുന്ന ഈ വാക്കുകൾ ഉണർത്തുപാട്ടുകളാണ്.
നാരായണഗുരുവിന്റെ ‘പിണ്ഡനന്ദി’ എന്ന കൃതിക്ക് ഹൃദയസ്പർശിയായ ഒരു ആസ്വാദനം. കൃതജ്ഞതാനിർഭരമായ സമർപ്പണബോധത്തോടെ ഒരു അന്വേഷകൻ നടത്തുന്ന സ്വാദ്ധ്യായം. കൃതജ്ഞതയാണ് പ്രാർത്ഥനയെന്ന് തെളിയുന്ന ദർശനം.

Reviews
There are no reviews yet.