Add to Wishlist
-25%
Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum
Publisher: Chintha Publishers
₹430.00 Original price was: ₹430.00.₹323.00Current price is: ₹323.00.
Biography of the famous singer and actress KPAC Sulochana penned by Rajeev Puliyoor.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്കാരിക – രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.
Be the first to review “Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum” Cancel reply
Book information
Language
Malayalam
Number of pages
320
Size
14 x 21 cm
Format
Paperback
Edition
2023 January
Related products
AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

-18%
Bharathakesari Mannath Padmanabhan
ഒരേസമയം സമുദായസ്നേഹിയും രാജ്യസ്നേഹിയും ഗാന്ധിഭക്തനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മന്നത്ത് പത്മനാഭൻ. സമുദായാചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ മന്നത്തിന്റെ ലഘുജീവിതരേഖ ഡോ അനിൽകുമാർ വടവാതൂർ ചിത്രീകരിക്കുന്നു.

-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Reviews
There are no reviews yet.