Kerala's No.1 Online Bookstore
Add to Wishlist
-19%

Poomudikkett Azhinjathum Pushpajalam Kozhinjathum

Original price was: ₹170.00.Current price is: ₹139.00.

Collection of stories by B Murali. Poomudikkettazhinjathum Pushpajalam Kozhinjathum has 13 stories with an opening study by Dr K M Venugopal.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: T01-NBSBO-BMURA-L1
Category:
Tag:

“മുരളിയുടെ കഥ വായിച്ചാല്‍ ഉത്തരാധുനികനാണെന്നു തോന്നുകയേയില്ല എന്നു പരസ്യമട്ടില്‍ പറയാം. ഉണ്ടു നിറഞ്ഞവനെയും ഊണു മറന്നവനെയും ചുവടു വയ്പിക്കുന്ന ഗോത്രനൃത്തമായി ഈ കഥകള്‍ മാറുന്നു. ജീവനുള്ള ഒരു സാംസ്കാരികഭാവുകത്വത്തിന്‍റെ തുടക്കം ഈ കഥകളില്‍ അനുഭവിക്കാം. ശില്പത്തിന്‍റെ തികവിനേക്കാള്‍ കഥാകൃത്ത് ശ്രദ്ധാലുവാകുന്നത് ജീവിതത്തിന്‍റെ ഉളി, രചനയില്‍ വീഴ്ത്തുന്ന പിഴവുകളിലാണ്. അത് ചരിത്രത്തെയും ചിരി കൊണ്ട് നേരിടുന്നു.” -ഡോ കെ. എം. വേണുഗോപാല്‍
വായനാലോകം ഇരുകൈയും നീട്ടി സ്വീകരിച്ച പതിമൂന്നു കഥകളുടെ സമാഹാരം. ഒപ്പം കഥ വായിച്ച് കൊതി തീരാത്തവര്‍ക്ക് അനുബന്ധമായി ഏതാനും മിനിക്കഥകളും.

Reviews

There are no reviews yet.

Be the first to review “Poomudikkett Azhinjathum Pushpajalam Kozhinjathum”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
112
Size
14 x 21 cm
Format
Paperback
Edition
2023 March
    0
    Your Cart
    Your cart is emptyReturn to Shop
    ×