Poomudikkett Azhinjathum Pushpajalam Kozhinjathum
₹170.00 Original price was: ₹170.00.₹139.00Current price is: ₹139.00.
Collection of stories by B Murali. Poomudikkettazhinjathum Pushpajalam Kozhinjathum has 13 stories with an opening study by Dr K M Venugopal.
In stock
“മുരളിയുടെ കഥ വായിച്ചാല്‍ ഉത്തരാധുനികനാണെന്നു തോന്നുകയേയില്ല എന്നു പരസ്യമട്ടില് പറയാം. ഉണ്ടു നിറഞ്ഞവനെയും ഊണു മറന്നവനെയും ചുവടു വയ്പിക്കുന്ന ഗോത്രനൃത്തമായി ഈ കഥകള്‍ മാറുന്നു. ജീവനുള്ള ഒരു സാംസ്കാരികഭാവുകത്വത്തിന്റെ തുടക്കം ഈ കഥകളില്‍ അനുഭവിക്കാം. ശില്പത്തിന്റെ തികവിനേക്കാള്‍ കഥാകൃത്ത് ശ്രദ്ധാലുവാകുന്നത് ജീവിതത്തിന്റെ ഉളി, രചനയില്‍ വീഴ്ത്തുന്ന പിഴവുകളിലാണ്. അത് ചരിത്രത്തെയും ചിരി കൊണ്ട് നേരിടുന്നു.” -ഡോ കെ. എം. വേണുഗോപാല്‍
വായനാലോകം ഇരുകൈയും നീട്ടി സ്വീകരിച്ച പതിമൂന്നു കഥകളുടെ സമാഹാരം. ഒപ്പം കഥ വായിച്ച് കൊതി തീരാത്തവര്‍ക്ക് അനുബന്ധമായി ഏതാനും മിനിക്കഥകളും.

Reviews
There are no reviews yet.