Poornatha Thedunna Apoorna Bindukkal
₹450.00 Original price was: ₹450.00.₹360.00Current price is: ₹360.00.
A rare glimpse into the private life of the immortal writers who enchanted, intoxicated and bewitched Malayali readers with their writings. ‘Poornnatha Thedunna Apoorna Bindukkal’ by V B C Nair was the most-read column when it was appearing in Malayalanadu magazine.
Out of stock
Want to be notified when this product is back in stock?
മലയാളി വായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ അപൂർണതകൾ നിറഞ്ഞ പച്ചയായ ജീവിതത്തിലേക്കുള്ള അപൂർവമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പ് മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും സ്വകാര്യജീവിതവും ഇവിടെ ഇതൾ വിരിയുന്നു. ‘മലയാളനാട്’ വാരികയിലൂടെ വായനക്കാരുടെ ഹരമായി മാറിയ വി ബി സി നായരുടെ ഫീച്ചറുകൾ ഇതാദ്യമായി ഒറ്റ പുസ്തകത്തിൽ.

Reviews
There are no reviews yet.