Add to Wishlist
-12%
Prakruthi Chikithsayude Saramsangal
Publisher: National Book Stall
₹280.00 Original price was: ₹280.00.₹249.00Current price is: ₹249.00.
A book containing fundamental information about natural living and naturopathy. Written by Dr. S B Panicker.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-SBPAN-R1
Category:
Health
മനുഷ്യന്റെ ആയുസ്സ്, പ്രകൃതിജീവനവും പ്രകൃതിചികിത്സയും, പഞ്ചഭൂതശരീരം, അന്നം ഔഷധം, അന്നം ഭക്ഷണം, ഗാന്ധിജിയും പ്രകൃതിചികിത്സയും തുടങ്ങി പ്രകൃതിജീവനത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ അടങ്ങിയ പുസ്തകം.
Be the first to review “Prakruthi Chikithsayude Saramsangal” Cancel reply
Book information
ISBN 13
9789384075514
Language
Malayalam
Number of pages
376
Size
14 x 21 cm
Format
Paperback
Edition
2014 March
Related products
-7%
Paadam Onnu
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്തകം.

-21%
Sthreekalum Hrudrogavum- Old edition
-21%
Sthreekalum Hrudrogavum- Old edition
Ayurvedathinte Prathama Paadangal
വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരിയുടെ ഈ ഗ്രന്ഥം സംഭാഷണശൈലിയില്‍ എഴുതപ്പെട്ടിരിക്കുന്നു. ഒറ്റവായനയില്‍ നിന്നുതന്നെ വിഷയം ഗ്രഹിക്കുന്നതിന് ഇത് സഹായിക്കുന്നു. ആയുര്‍വ്വേദത്തിലെ മൗലികങ്ങളായ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും സാമാന്യമായി പരിചയപ്പെടുത്തുന്നു.

Jeevichirikkanulla Kaaranangal
By Matt Haig
വിഷാദത്തിൽ കുടുങ്ങിപ്പോയ ആളുകൾക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒരു പുസ്തകം - ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ. തന്നെ തകർത്തുകളഞ്ഞ ഒരു രോഗത്തെ മാറ്റ് ഹെയ്ഗ് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർത്ഥ്യമാണിതിൽ.
എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം. സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെ നിന്നു കാണുന്നവർക്ക് ഒരു നേർക്കാഴ്ചയും നൽകും.

-20%
Rabies: Ariyendathellam
By Dr. N Ajayan
അതിസങ്കീർണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം എന്നിങ്ങനെ വിവിധ മേഖലകളെ ലളിതമായ വിധത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇതോടൊപ്പം പൊന്നാനിയിലെ ഓപ്പറേഷന് സീറോ റാബീസ്, മൃഗപരിപാലകരുടെ സ്വപ്നഗ്രാമമാകുന്ന പെരിങ്ങോം വയക്കരയെക്കുറിച്ചുള്ള കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്.

Laimgika Vijnanam
മനുഷ്യന്റെ ലൈംഗികപെരുമാറ്റങ്ങള്‍, സ്ത്രീപുരുഷന്മാരുടെ ലൈംഗികകേന്ദ്രങ്ങള്, ലൈംഗികപ്രശ്നങ്ങള്‍, രോഗങ്ങള്‍ തുടങ്ങി ലൈംഗികതയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ ശാസ്ത്രീയമായും സാമൂഹ്യപരമായും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം - ലൈംഗിക വിജ്ഞാനം.

Ellavarkkum Arogyam
By B Iqbal
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്ക്കും ആരോഗ്യം എന്ന ആശയം അല്മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളർന്നു വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗികനടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അര നൂറ്റാണ്ടു കാലത്തെ ദേശീയ-സാര്‍വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലപ്പെട്ട ഗ്രന്ഥം.

Reviews
There are no reviews yet.