Pranayakalathinte Album
₹300.00 Original price was: ₹300.00.₹240.00Current price is: ₹240.00.
This book is filled with Madhavikutty’s love – notes from the time of love. The words of love in ‘Pranayakālathinte Album’ will deeply embrace us.
Out of stock
Want to be notified when this product is back in stock?
“എന്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു. എന്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു. എന്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു. നീയെന്നെ ചേർത്തുപിടിക്കൂ, ഒരിക്കൽക്കൂടി എന്നെ കെട്ടിപ്പിടിക്കൂ, എന്റെ അധരത്തിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ, ഓർമകളെ കൊള്ളയടിക്കൂ…”
– മാധവിക്കുട്ടി
മാധവിക്കുട്ടി പ്രണയത്തെക്കുറിച്ച് പറയുമ്പോൾ മരുഭൂമിയിൽ പോലും പൂക്കൾ നിറയുന്നു. ഋതുക്കളിൽ വസന്തം കടന്നുവരുന്നു. ചിലപ്പോൾ പ്രണയത്താൽ അവയവങ്ങൾ മുറിച്ചുമാറ്റപ്പെട്ടവർക്കായുള്ള പ്രാർത്ഥനയാകുന്നു. ഏതു നേരത്താണ് മാധവിക്കുട്ടിയുടെ പ്രണയവചനങ്ങൾ നമ്മെ വന്ന് ചുറ്റിപ്പിടിക്കുക എന്ന് പറയാനാവില്ല. ഈ പുസ്തകം നിറയെ മാധവിക്കുട്ടിയുടെ പ്രണയമാണ് – പ്രണയകാലത്തിന്റെ ആൽബം. പ്രണയത്തിന്റെ പ്രവാചകയുടെ ഈ വചനങ്ങൾ നമ്മളെ അതിഗാഢമായി പുണരുക തന്നെ ചെയ്യും.

Reviews
There are no reviews yet.