Add to Wishlist
Pranayathinte Rahasyangal
By N Moosakutty, Osho
Publisher: Olive Publications
₹190.00 Original price was: ₹190.00.₹152.00Current price is: ₹152.00.
Pranayathinte Rahasyangal has Osho’s discourses on love and its mysteries. Translation by N Moosakkutty.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B20-OLIVE-NMOOS-L1
Category:
Philosophy
“പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക. അതു മുറിവേൽപ്പിക്കും. പക്ഷേ, നിങ്ങൾ പ്രണയത്തിലാണെങ്കിൽ, അതു പ്രശ്നമല്ല. വസ്തവത്തിൽ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു. ചിലപ്പോൾ, അതു ശരിക്കും മുറിവേൽപ്പിക്കും; ഭീകരമായി. നിങ്ങളെ കൂടുതൽ ജാഗരൂകനാക്കാൻ ആ അപകടസന്ധികളെല്ലാം ആവശ്യമാണ്. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണിൽ ധ്യാനത്തിന്റെ വിത്തിനു വളരാം; പ്രണയത്തിന്റെ മണ്ണിൽ മാത്രം.” – ഓഷോ
Be the first to review “Pranayathinte Rahasyangal” Cancel reply
Book information
Language
Malayalam
Number of pages
129
Size
14 x 21 cm
Format
Paperback
Edition
2019 May
Related products
-10%
Guruvum Jathiyum
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു
(സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

Yesu: Vimochakanum Rakthasakshiyum
₹55.00
ലോകത്തെ മാറ്റിപ്പണിയുവാനാണ് ക്രിസ്തു ശ്രമിച്ചത്. കമ്യൂണിസ്റ്റുകാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിനു തന്നെയാണ് . ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വന്തമല്ല. ക്രിസ്തുവിനെ വിമോചകനും രക്തസാക്ഷിയുമായി കാണാനുള്ള സി പി എമ്മിന്റെ സ്വാതന്ത്ര്യത്തെ എതിർക്കേണ്ടതുമില്ല: ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത.
ഈ വിഷയത്തെ അടിസ്ഥാനമാക്കി പിണറായി വിജയൻ, നൈനാൻ കോശി, സെബാസ്റ്റ്യൻ പോൾ, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ എഴുതുന്നു.

-20%
Bhagavad Gita
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

Chintharatnam
തുഞ്ചത്ത് എഴുത്തചഛ്ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

-19%
Ludwig Wittgenstein: Lokavum Bhashayum
By P Madhavan
ഭാഷയുടെയും മനസ്സിന്റെയും ലോജിക്കിനെപ്പറ്റി ആഴത്തില്‍ ചിന്തിച്ച് ആധുനികചിന്തയ്ക്ക് മാര്ഗദര്ശനമരുളിയ മഹാന്റെ ജീവിതത്തെയും സംഭാവനകളെയും വിലയിരുത്തുന്ന ഗ്രന്ഥം.

Gandhiyum Gandhisavum
ഗാന്ധിയുടെ രാഷ്ട്രീയദര്‍ശനം വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ വീക്ഷണകോണില്‍ വിലയിരുത്തുന്ന ഇ എം എസ് കൃതി.

Bhagavan Buddhan
കെട്ടുകഥകളിൽ നിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു, അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു... എന്നിങ്ങനെ സത്യാന്വേഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക- ഇത് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം പി ശേഷാദ്രി അയ്യരുടേത്.

-15%
Thathvamasi
അനശ്വരമഹിമാവാര്ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അഴീക്കോടിന്റെ തത്ത്വമസി. പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹം.

Reviews
There are no reviews yet.