Add to Wishlist
-10%
Pranayathira
By Harikrishnan
Publisher: Manorama Books
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.
Pranayathira by Harikrishnan is a love journey through movies from Titanic to Onnu Muthal Poojyam Vare; a book of 50 movies, 50 loves and 50 love journeys.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
50 സിനിമകളിലൂടെയുള്ള ഒരു അനുരാഗയാത്രയാണ് ഹരികൃഷ്ണൻ രചിച്ച പ്രണയത്തിര – ‘ടൈറ്റാനിക്’ മുതൽ ‘ഞാൻ ഗന്ധർവൻ’ വരെ 50 സിനിമകൾ, 50 പ്രണയങ്ങൾ, 50 അനുരാഗയാത്രകൾ.
സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ വേറിട്ടൊരു പുസ്തകം. സിനിമ തീർന്നാലും തീരാത്ത പ്രണയം ഈ പുസ്തകത്തെ അധരസിന്ദൂരമണിയിക്കുന്നു. ആദ്യ തിരക്കഥയ്ക്കുതന്നെ ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണന്റെ പ്രണയസുന്ദരമായ സിനിമയെഴുത്ത്. അവതാരികയും രൂപകൽപനയും സൈനുൽ ആബിദ്.
Be the first to review “Pranayathira” Cancel reply
Book information
ISBN 13
9789359593241
Language
Malayalam
Number of pages
208
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-20%
Adoor Cinema: Kaalathinte Sakshyam
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയം നൽകികൊണ്ട് നിലകൊള്ളുന്നു. അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂർണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.

Barley Vayalukale Ulaykkunna Kattu
പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും മുറിപ്പാടുകൾ പേറുന്ന ലോകരാഷ്ട്രങ്ങളിലെ ചലച്ചിത്രക്കാഴ്ചകൾ അലോസരപ്പെടുത്തുന്നവയാണ്. അത്തരം ദൃശ്യവിസ്മയങ്ങളിലേക്കു തുറക്കുന്ന ജാലകമാണ് ബാർലി വയലുകളെ ഉലയ്ക്കുന്ന കാറ്റ്. സമകാലിക ലോകസിനിമയെ അടയാളപ്പെടുത്തുന്ന 20 കുറിപ്പുകൾ.

Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

Nadakavum Cinemayum Bahuswaravayanakal
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

Nammude Cinema Avarude Cinema
By Satyajit Ray
₹80.00
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്രകാരന് പങ്കുവയ്ക്കുന്ന സിനിമകളുടെ സൗന്ദര്യശാസ്ത്രം. സത്യജിത് റായിയുടെ കലാ-ജീവിതചിന്തകള്‍ Our Films Their Films എന്ന കൃതിയുടെ വിവര്‍ത്തനം.

-18%
Lenin Rajendran
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.

Reviews
There are no reviews yet.