Add to Wishlist
Prathibhakal Mangunnathu Enthukondu – Old Edition
By John Paul
Publisher: Chintha Publishers
₹45.00
Collection of essays and memoirs by John Paul. ‘Prathibhakal Mangunnathu Enthukondu’ is a great contribution to the history of Malayalam cinema. It has 9 essays with a foreword by K M Roy.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
സര്ഗസ്പര്ശങ്ങളുടെ അസാന്നിധ്യങ്ങളില്നിന്ന് സ്വയം സംസാരിക്കുന്ന മലയാളസിനിമയുടെ ദുരവസ്ഥ. പ്രതിഭാവിസ്മയങ്ങളുടെ കളിയരങ്ങാകേണ്ട മലയാള സിനിമയിലെ കച്ചവട ഫോര്‍മുലകള്‍ വിചാരണ ചെയ്യപ്പെടുന്നു
Be the first to review “Prathibhakal Mangunnathu Enthukondu – Old Edition” Cancel reply
Book information
Language
Malayalam
Number of pages
76
Size
14 x 21 cm
Format
Paperback
Edition
2009 June
Related products
German Cinema
കൂടുതൽ ആഴമുള്ള ദൈന്യങ്ങളിൽ നിന്നും സഹനങ്ങളിൽ നിന്നും അതിജീവനങ്ങളിൽ നിന്നുമായിരിക്കും പ്രൗഢസുന്ദരങ്ങളായ കലാസൃഷ്ടികൾ പിന്നീട് പിറവികൊള്ളുന്നതെങ്കിൽ ആ അനുഭവതീക്ഷ്ണത ഏറ്റവും സമഗ്രമായിരിക്കുക നിശ്ചയമായും, രണ്ടു ലോകമഹായുദ്ധങ്ങളുടെ സകല മുറിവനുഭവങ്ങളും അകത്തും പുറത്തും ഏറ്റുവാങ്ങിയ ജർമ്മൻ ദേശത്തിനായിരിക്കണം.

-24%
Kaalathinte Adarukal
അടൂരിന്റെ ചലച്ചിത്രലോകം, തകഴിയും മലയാളസിനിമയും, മലയാളസിനിമയുടെ സാഹിത്യബന്ധം, സമാന്തരസിനിമയുടെ മരണമൊഴി, ഇരുപതാം നൂറ്റാണ്ടിലെ മലയാളസിനിമ തുടങ്ങി ചലച്ചിത്ര ചരിത്രത്തിലെ പരിണാമഘട്ടങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന പുസ്തകം.

-19%
Mohanlal: Nadanavismayathinte Ithihasam
By Joshy George
നടൻ എന്ന നിലയിൽ ഒരു ദശകത്തെ സ്വാധീനിക്കുക എന്നതു തന്നെ ശ്രമകരമാണ്. എന്നാൽ കഴിഞ്ഞ നാല്പതിലധികം വർഷങ്ങളായി മലയാളത്തിന്റെ പ്രിയപ്പെട്ട നടനാകാൻ മോഹൻലാലിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈ വിസ്മയകരമായ അഭിനയജീവിതത്തിന്റെ കഥ സമഗ്രമായി അവതരിപ്പിക്കുകയാണ് പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ്.

-18%
Lenin Rajendran
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.

-20%
Malayala Cinema: Kazhchayute Rithubhedangal
By M D Manoj
മലയാള സിനിമയുടെ അബോധത്തെ, നാട്യങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധിശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Pinneyum
കേരളീയ മദ്ധ്യവർഗജീവിതത്തിന്റെ കണ്ണീരും രക്തവും തുളുമ്പി നില്ക്കുന്ന പിന്നെയും എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ.

Nammude Cinema Avarude Cinema
By Satyajit Ray
₹80.00
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്രകാരന് പങ്കുവയ്ക്കുന്ന സിനിമകളുടെ സൗന്ദര്യശാസ്ത്രം. സത്യജിത് റായിയുടെ കലാ-ജീവിതചിന്തകള്‍ Our Films Their Films എന്ന കൃതിയുടെ വിവര്‍ത്തനം.

Reviews
There are no reviews yet.