Add to Wishlist
-10%
Pratti
By John Samuel
Publisher: National Book Stall
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
Collection of 13 stories by John Samuel.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ജീവിതയാനങ്ങളിൽ ഏകാന്തതാരകളായി മാറുന്ന മനുഷ്യരുടെ കഥകളാണ് ‘പ്രാട്ടി’ പറയുന്നത്. വിവിധ കാലങ്ങളുടെ പ്രതിനിധീകരണസ്വഭാവമുള്ളതിനാൽ വ്യത്യസ്തമാണ് ഓരോ കഥകളും. ആവർത്തിതമായ വാക്കിന്റെ അതിജീവനവ്യാഖ്യാനാർത്ഥങ്ങൾ തേടുന്ന മനുഷ്യരാണ് ഈ കഥകളുടെ കേന്ദ്രസ്ഥാനത്തുള്ളത്. അവ്യവസ്ഥകളുടെയും ശീലങ്ങളുടെയും തടവുകാരായ കഥാപാത്ര ങ്ങളും ആസക്തികളുടെ ആഭിചാരസ്വഭാവം ചൂഴ്ന്നു നിൽക്കുന്ന കഥാന്തരീക്ഷവും പുതുകാലത്തിന്റെ ഗന്ധമുള്ള ‘പ്രണയദശക’ ങ്ങളുമടങ്ങുന്ന 13 കഥകളുടെ സമാഹാരം.
Be the first to review “Pratti” Cancel reply
Book information
ISBN 13
9788199102354
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2025
Related products
-20%
Aanakathakal
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

-18%
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Aagneyam
By P Vatsala
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

Devli
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Dharmaraja
ചരിത്രഭൂതകാലത്തെ ആകൃതിയിലും പ്രകൃതിയിലും അഗാധസ്പര്‍ശിയാക്കിത്തീര്‍ക്കുന്ന ചരിത്രാഖ്യായിക. രാജകീയഭാവവും മാനുഷികഭാവവും ഒരേകാലം ഒഴുകിപ്പരക്കുന്ന അഭിജാതമായ ക്ഷാത്രതേജസ്സ് ധര്മരാജയെ ശ്രദ്ധേയമാക്കുന്നു.

Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Iratta Mukhangal
ജഡ്ജി ജോസഫിന്റെ ഡയറിക്കുറിപ്പുകളിലൂടെ ഇതള്‍വിരിയുന്ന ജീവിതത്തിന്റെ ആരും പറയാത്ത കഥ. മനുഷ്യമനസ്സിന്റെ നിലയില്ലാക്കയങ്ങളെ അനുഭവങ്ങള്‍കൊണ്ട് ആഴത്തില്‍ തൊടുന്ന നോവല്‍.

Reviews
There are no reviews yet.