Add to Wishlist
-13%
Pravachakan – Poetry Edition
Publisher: National Book Stall
₹90.00 Original price was: ₹90.00.₹79.00Current price is: ₹79.00.
Kahlil Gibran’s ‘The Prophet’ is translatedby Joy Vazhayil into Malayalam as a poem.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ദേവദാരുക്കളുടേയും മുന്തിരിത്തോട്ടങ്ങളുടേയും അമരഭൂമിയായ ലബനോണിന്റെ പ്രിയപുത്രൻ ഖലീൽ ജിബ്രാന്റെ അൻശ്വരകാവ്യമാണ് ‘പ്രവാചകൻ’. അനിതരസാധാരണമായ ശില്പഭംഗിയാലും ഭാവഗാംഭീര്യത്താലും വെളിപാടുകളാലും സുവിദിതമായ പ്രവാചകന്റെ കാവ്യപരിഭാഷയാണ് ജോയ് വാഴയിൽ മലയാളഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നത്.
Be the first to review “Pravachakan – Poetry Edition” Cancel reply
Book information
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2016 November
Related products
-16%
Karamazov Sahodaranmār
വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണില്‍നിന്നാണ് ദസ്തയേവ്സ്കി 'കാരമസോവ് സഹോദരന്മാര്' എന്ന ഇതിഹാസസമാനമായ നോവല്‍ ഒരുക്കിയെടുക്കുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആര്‍ദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേര്‍ന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദര്‍ശനം.

-18%
Treasure Island
Golem – Old Edition
Golem – Old Edition
-20%
Canterbury Kathakal
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്റെ വിത്തുകള്‍ മുളപ്പിച്ച കാന്റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

-25%
Zaheer
By Paulo Coelho
പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

Swargathil Ningal Kandumuttunna Anchu Vyakthikal
By Mitch Albom
ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന അതിശയകരമായ ഒരു ഫാന്റസി നോവലാണ് മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗത്തിൽ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികൾ. ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന എഡ്ഡിയാണ് നോവലിന്റെ നായകന്. എഡ്ഡി സ്വര്‍ഗത്തിലേക്ക് പോകുന്നു. അത് സമൃദ്ധമായ ഒരു ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൂമിയിലെ ജീവിതം അവിടെ തന്നെ ഉണ്ടായിരുന്ന അഞ്ചുപേർ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു.
"ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം."
- ന്യൂയോർക്ക് ടൈംസ്.

Vellappuli Muralunundo?
By V Sukumaran
വിശ്വസാഹിത്യത്തെ അതിന്റെ സൗന്ദര്യശാസ്ത്രനിലപാടുകളോടു ചേർത്തുവെച്ച് വിലയിരുത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന 28 ലേഖനങ്ങൾ.

-40%
Ennu Snehathode Amma – Old Edition
കലാനിധി ജീവകുമാരൻ ഡാനിഷ് ഭാഷയിൽ പത്തു കത്തുകളായി രചിച്ച പദ്യനോവൽ. ശ്രീലങ്കയിലെ മുഴുവൻ അമ്മമാരുടെയും പ്രതിനിധിയാണ് ഈ നോവലിലെ യശോ അമ്മ. വംശീയ യുദ്ധത്തിൽ കാണാതായ മകൻ ഹരിക്കു വേണ്ടി കാത്തിരിക്കുന്ന അമ്മ, അവർ മകനു വേണ്ടി എഴുതുന്ന കത്തുകൾ.

Reviews
There are no reviews yet.