Add to Wishlist
-19%
Purathana Vaidyasasthra Charitham
Publisher: Mathrubhumi Books
₹220.00 Original price was: ₹220.00.₹179.00Current price is: ₹179.00.
A simple introduction to the history of medicine in ancient times, prepared by Dr. Saleema Hameed.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
History
വിപുലമായ വായനയെയും വിശകലനത്തെയും തുടര്‍ന്ന് തയാറാക്കിയ ഈ ആധികാരിക ഗ്രന്ഥത്തിലൂടെ നവോത്ഥാനകാലത്തിനുമുമ്പുള്ള വൈദ്യശാസ്ത്രചരിത്രം രേഖപ്പെടുത്താനാണ് ഡോ. സലീമ ഹമീദ് ശ്രമിക്കുന്നത്. വിവിധ രോഗങ്ങളെപ്രതി വൈദ്യശാസ്ത്രവും രോഗചികിത്സയും പല കാലഘട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികളെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ്. ഇങ്ങനെ കൂടുതല്‍ വികസിച്ചുവരുന്ന വൈദ്യശാസ്ത്രചരിത്രരചനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് ഉറപ്പായും പറയാന്‍ കഴിയും.
-ഡോ ബി. ഇക്ബാല്‍
പൗരാണികകാലത്തെ വൈദ്യശാസ്ത്രചരിത്രത്തെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം.
Be the first to review “Purathana Vaidyasasthra Charitham” Cancel reply
Book information
ISBN 13
9789359625591
Language
Malayalam
Number of pages
182
Size
14 x 21 cm
Format
Paperback
Edition
2025
Related products
Bhoothavum Varthamanavum
₹80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.

-20%
Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari
By S Rajendu
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

-21%
Suvarnalekha: Book of Kerala Records
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ

Koodali Granthavari
By K K N Kurup
കേരളത്തിലെ ഭൂബന്ധങ്ങളെയും പ്രബലമായ ജന്മിത്തത്തിന്റെ ആവിർഭാവത്തെയും സംബന്ധിച്ച ആധികാരികരേഖകളുടെ സമാഹരണമാണ് കൂടാളി ഗ്രന്ഥവരി. ഉത്തരകേരളത്തിലെ പ്രശസ്തമായ ഈ കുടുംബം ദേശീയ പ്രസ്ഥാനത്തിലും മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിലും വ്യക്തമായ കാൽപ്പാടുകൾ ഉറപ്പിച്ചിരുന്നു.
ഭൂവവകാശങ്ങളെ സംബന്ധിച്ചും അവയുടെ കൈമാറ്റങ്ങളെപ്പറ്റിയും എല്ലാം ഈ ഗ്രന്ഥവരികൾ കഴിഞ്ഞകാലത്തെ എല്ലാവിധ ഭൂബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇവയുടെ കൂടുതൽ ഫലപ്രദമായ പഠനത്തിനും അന്നത്തെ സാമ്പത്തികസ്ഥിതികളെപ്പറ്റിയുള്ള വിശകലനത്തിനും ഈ രേഖകൾ കൂടുതൽ ഗവേഷകരുടെ കൈകളിൽ എത്തേണ്ടത് ഒരു ആവശ്യമാണ്.

Al Idrisiyude India
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

Variyamkunnath Kunjahammad Haji
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

Dalit Janathayude Swathanthrya Samaram
By K K S Das
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

Reviews
There are no reviews yet.