Kerala's No.1 Online Bookstore
Add to Wishlist
-20%

Pusthakapachayilekku Irangivanna Kuttikal

Original price was: ₹190.00.Current price is: ₹152.00.

Book by Dinesh Kannapuram that highlights the importance of life experiences beyond textbooks in shaping children’s intellectual realm.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C05-CHINT-DINES-M1

വിജയം എന്ന് പറയുന്നത് പരിശ്രമത്തില്‍നിന്നും ഉണ്ടാവുന്നതാണ്. ക്ലാസില്‍ ശ്രദ്ധിക്കാത്ത കുട്ടിക്കാണ് ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യം കിട്ടുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കാനും മനസ്സിലാവുന്നില്ലെങ്കില്‍ മനോധൈര്യത്തോടെ ചോദിക്കാനും അറിവ് മനഃപാഠമാക്കാനും കുട്ടികള്‍ക്ക് കഴിയണം. നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടില്ലേ. ഒരുപാട് നാളത്തെ പരിശീലനത്തില്‍നിന്നാണ് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍ വേഗത്തിലും ചിട്ടയോടെയും കാട്ടിത്തരുന്നത്. കുട്ടികളേ, കണക്കും ഒരു സര്‍ക്കസ് കളിയാണ്. ക്ഷമയോടെ മനസ്സ് അര്‍പ്പിച്ച് പരിശീലിച്ചെങ്കിലേ വിജയം ആഘോഷിക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ തോറ്റ് തൊപ്പിയിട്ട് പോകും.

അറിവുകളും അനുഭവങ്ങളും ഇഴചേർന്ന ആഖ്യാനശൈലി. പാഠപുസ്തകങ്ങൾക്കു പുറമേ സാമൂഹ്യാനുഭവങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കുട്ടികളുടെ ബൗദ്ധിക മണ്ഡലത്തിൽ നിർണായകമാണെന്നു വ്യക്തമാക്കുന്ന കൃതി.

Reviews

There are no reviews yet.

Be the first to review “Pusthakapachayilekku Irangivanna Kuttikal”

Your email address will not be published. Required fields are marked *

Book information

ISBN 13
9789348009944
Language
Malayalam
Number of pages
112
Size
14 x 21 cm
Format
Paperback
Edition
2024 October
    0
    Your Cart
    Your cart is emptyReturn to Shop
    ×