Pusthakapachayilekku Irangivanna Kuttikal
₹190.00 Original price was: ₹190.00.₹152.00Current price is: ₹152.00.
Book by Dinesh Kannapuram that highlights the importance of life experiences beyond textbooks in shaping children’s intellectual realm.
In stock
വിജയം എന്ന് പറയുന്നത് പരിശ്രമത്തില്‍നിന്നും ഉണ്ടാവുന്നതാണ്. ക്ലാസില്‍ ശ്രദ്ധിക്കാത്ത കുട്ടിക്കാണ് ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യം കിട്ടുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കാനും മനസ്സിലാവുന്നില്ലെങ്കില്‍ മനോധൈര്യത്തോടെ ചോദിക്കാനും അറിവ് മനഃപാഠമാക്കാനും കുട്ടികള്‍ക്ക് കഴിയണം. നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടില്ലേ. ഒരുപാട് നാളത്തെ പരിശീലനത്തില്‍നിന്നാണ് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍ വേഗത്തിലും ചിട്ടയോടെയും കാട്ടിത്തരുന്നത്. കുട്ടികളേ, കണക്കും ഒരു സര്‍ക്കസ് കളിയാണ്. ക്ഷമയോടെ മനസ്സ് അര്‍പ്പിച്ച് പരിശീലിച്ചെങ്കിലേ വിജയം ആഘോഷിക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ തോറ്റ് തൊപ്പിയിട്ട് പോകും.
അറിവുകളും അനുഭവങ്ങളും ഇഴചേർന്ന ആഖ്യാനശൈലി. പാഠപുസ്തകങ്ങൾക്കു പുറമേ സാമൂഹ്യാനുഭവങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കുട്ടികളുടെ ബൗദ്ധിക മണ്ഡലത്തിൽ നിർണായകമാണെന്നു വ്യക്തമാക്കുന്ന കൃതി.
Book information
Related products
Paristhiti Samrakshana Padangal – Old Edition
Paristhiti Samrakshana Padangal – Old Edition
Ganitha Vikrithikal
കളിക്കാം, രസിക്കാം, പഠിക്കാം അതിനാണ് ഈ പുസ്തകം. ഇതിൽ കണക്കിലെ കുസൃതികളും വികൃതികളുമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും യുക്തിചിന്ത വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞു കൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.

Reviews
There are no reviews yet.