Puthu Vayana
₹175.00 Original price was: ₹175.00.₹140.00Current price is: ₹140.00.
Literary studies by Dr C Rajendran. Puthu Vayana has 26 write ups in 5 sections: Akhyanam -Katha, Kavitha, Sidhanthangal, Niroopanangal and Samskrutha Sahithyam
In stock
അഞ്ചു ഭാഗങ്ങളിൽ 26 പുതുവായനകൾ ഉൾക്കൊള്ളുന്ന പ്രബന്ധസമാഹാരം.
കാർട്ടൂണിസ്റ്റ് അരവിന്ദൻ വരകളിലൂടെയും ചന്തുമേനോൻ, ബഷീർ, എം ടി, രാജലക്ഷ്മി, സക്കറിയ, എൻ എസ് മാധവൻ എന്നിവർ വാക്കുകളിലൂടെയും നിർവഹിച്ച ജീവിതാഖ്യാനം ഒന്നാം ഭാഗത്തിൽ. ആശാൻ, ഇടശ്ശേരി, വൈലോപ്പിള്ളി, അയ്യപ്പപ്പണിക്കർ, ആറ്റൂർ, കെ ജി ശങ്കരപ്പിള്ള, എന്നിവരുടെ കാവ്യലോകം രണ്ടാം ഭാഗത്തിൽ, ആധുനികതയും ഉത്തരാധുനികതയും അവതരിപ്പിച്ച സാഹിത്യസിദ്ധാന്തങ്ങൾ മൂന്നാം ഭാഗത്തിൽ. സഞ്ജയന്റെ സാംസ്കാരിക വിമർശനം, മാരാരുടെയും ശങ്കുണ്ണിനായരുടെയും സാഹിത്യനിരൂപണം എന്നിവ നാലാം ഭാഗത്തിൽ, കാളിദാസകവിതയും സംസ്കൃതത്തിലെ സാഹിത്യമീമാംസയും ജീവിതദർശനവും അഞ്ചാം ഭാഗത്തിൽ.

Reviews
There are no reviews yet.