Add to Wishlist
Puzhayil Ozhukiya Pookkal
Publisher: Book Solutions
₹100.00
Collection of stories by Jose Varghese. Puzhayil Ozhukiya Pookkal has 14 stories set in an imaginary village called Vaisippara.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പരിഷ്കാരങ്ങളും പുരോഗമനവും വരുമ്പോൾ ലാളിത്യം നിറഞ്ഞ ഗ്രാമീണത അപ്രത്യക്ഷമാവുന്നത് പുതുമയല്ലല്ലോ. അത്തരത്തിൽ പഴമ നഷ്ടപ്പെട്ട ഒരു ഗ്രാമത്തിന്റെ കഥയാണിത്. ഓർമയിൽ മായാതെ കിടക്കുന്ന ചില കാഴ്ചകളും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ചില സംഭവങ്ങളുമാണ് ഈ കഥയുടെ പശ്ചാത്തലം. കാല്‍പ്പനികതയുടെ മേമ്പൊടി ചേര്‍ത്ത് സൃഷ്ടിച്ച വൈസിപ്പാറ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലൂടെ വായനക്കാരെ മനോഹരമായ കുറേ കാഴ്ചകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ ‘പുഴയിൽ ഒഴുകിയ പൂക്കൾ’.
Be the first to review “Puzhayil Ozhukiya Pookkal” Cancel reply
Book information
ISBN 13
9789385992865
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023 November
Related products
Achante Makkal
സുന്ദരമായ ഭാഷയിലൂടെ കമലാ ഗോവിന്ദന് അച്ഛന്റെ മക്കളുടെ കഥപറയുന്നു.

-14%
Vaiga IPS
ഒരുപക്ഷേ, ആദ്യമായാകണം കമലാഗോവിന്ദ് ഒരു കുറ്റാന്വേഷണകഥ പറയുന്നത്. അച്ഛന്റെ മക്കൾ എന്ന നോവലിന്റെ രണ്ടാം ഭാഗം. വൈഗ ഐ. പി. എസ് എന്ന കഥാപാത്രം വായനക്കാരുടെ മനസ്സ് കീഴടക്കും.

-20%
Vashalan
By Pamman
കാവിൽ തെക്കേതിൽ വാസുപിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. പൂരം പിറന്ന പുരുഷൻ, രാജയോഗം, പോരെങ്കിൽ ബുധനും ശുക്രനും ഒന്നിച്ച് അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. അതുകൊണ്ട് കർമത്തിനും ധനലാഭാധികൾക്കും പുഷ്ടിയും ഐശ്വര്യവും ഉണ്ടായിരിക്കും. ഒമ്പതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറിൽ ഉച്ചസ്ഥനായി നിൽക്കുന്നതിനാലും ഭാഗ്യൈശ്വര്യാദികൾ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവു... സംഭവിച്ചതോ?

Kalivattam
By S R Lal
കൊല്ലാനായി ഇറങ്ങിത്തിരിച്ചവനു മുന്നിൽ ഒരാൾക്ക് കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ് വേട്ടക്കാരനും, സണ്ണിയെന്ന സാധാരണക്കാരൻ ഇരയുമായിത്തീരുകയാണ് ഈ നോവലിൽ. പഴയ പാരമ്പര്യവും പ്രതാപവും പുനഃസ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണിൽ കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.

Moonnu Chuvarukal
മാറിവരുന്ന ഗ്രാമീണക്കാഴ്ച്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരണ മനുഷ്യരുടെ ജീവിതവും ഈ നോവലിന്റെ സവിശേഷതകളാണ്.

Lora Nee Evide?
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ. കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍. ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്പീലികള് താഴുമ്പോള്‍ സൂര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല് വാഴ്ത്തപ്പെട്ടവൾ. പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍, സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍, ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തം വയ്ക്കുന്നു.

Reviews
There are no reviews yet.