Add to Wishlist
-40%
Quarantine
Publisher: Grand Books
₹275.00 Original price was: ₹275.00.₹165.00Current price is: ₹165.00.
Science fiction novel by Shaji Venkadath. Quarantie is thrilling.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഭാരതത്തെ തകർക്കാൻ ആയുദ്ധരഹിത യുദ്ധത്തിന് തയ്യാറെടുക്കുന്ന അധമശക്തികൾക്കെതിരെ ഐ. സി. ബി. ഓഫീസർ, അന്വേഷണത്തിനിടയിൽ അമ്പതു വർഷങ്ങൾക്ക് മുൻപ് കാണാതായ കേര എന്ന ചരക്കു കപ്പലിലെ ജീവനക്കാരെ കണ്ടുമുട്ടുന്നു. നിഗൂഢതയുടെ മറ നീക്കി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ. അത്യപൂർവമായ വായനാനുഭവം.
Be the first to review “Quarantine” Cancel reply
Book information
Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2020 July
Related products
-20%
Sathyayodha Kalki: Brahmachakshus
By Kevin Missal
കലിയുമായുള്ള ഏറ്റുമുട്ടലിനു ശേഷം കൽക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പർവതങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്നു; വിധിപ്രകാരം അവതാരമാകാൻ വേണ്ടി. പക്ഷേ, മുന്നിലെ വഴി പ്രതിബന്ധങ്ങൾ ഒഴിഞ്ഞതായിരുന്നില്ല. നരഭോജി സൈന്യത്തെ മാത്രമല്ല, വാനരന്മാരുടെ ആഭ്യന്തരകലാപത്തേയും നേരിടേണ്ടിയിരുന്നു.

-10%
Last Count
By Batten Bose
തന്റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

Valiya Urakkam
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.

-16%
Tarzan Swarnanagarathil
നിഷ്ഠൂരന്മാരായ ഒരുകൂട്ടം കിരാതമല്ലന്മാരില് നിന്നും താന്‍ മോചിപ്പിച്ച വെള്ളക്കാരന് അജ്ഞാതമായ ഒരു രാജ്യത്തു നിന്നു വന്നതാണെന്ന് മനസ്സിലായപ്പോള്‍ ടാര്‍സന്റെ അത്ഭുതം വര്‍ദ്ധിച്ചു. ബാഹ്യലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ കഴിയുന്ന, സ്വര്ണണനഗരമായ കാത്നിയും ആനക്കൊമ്പുകളുടെ വിളനിലമായ ആത്നി നഗരവും തന്റെ രാജ്യത്താണെന്ന് ആ അപരിചിതന് ടാര്‍സനെ അറിയിച്ചു. പരിശീലനം സിദ്ധിച്ച സിംഹങ്ങളെ ഉപയോഗിച്ച് മനുഷ്യവേട്ട നടത്തുന്ന കാത്നിയിലെ രാജ്ഞിയും മാദക സുന്ദരിയുമായ നിമോണി ടാര്സന് അന്ത്യശാസനം കൊടുത്തു- ഒന്നുകില്‍ തന്റെ ഭര്‍ത്താവാകുക, അല്ലെങ്കില്‍ സിംഹങ്ങള്‍ക്ക് ഇരയായി തീരുക.

-21%
Naganmarude Rahasyam
-20%
Kaalathinte Puthri
റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്ലൻഡ്യാഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി.
ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

Vayuputranmarude Sapatham
-21%
Vayuputranmarude Sapatham
-20%
Canary Kolapathakam
By S S Van Dine
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.
അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Reviews
There are no reviews yet.